ഒരാൾ പോലീസുകാരനോട് പറഞ്ഞപ്പോൾ അതൊരു ഞെട്ടലായിരുന്നു തന്നിലുണ്ടാക്കിയത്…
“അല്ല സാർ…”
അവശതയോടെ അവനത് പറയുമ്പോൾ കവിളത്തുതന്നെ കനത്തിൽ ഒരടി വീണിരുന്നു…
“കള്ളം പറയുന്നോ നായെ…”
“നിർത്തേടോ… അവൻ പറയണത് കേൾക്കട്ടെ…”
“അത് സർ….”
പോലീസുകാരന്റെ നോട്ടത്തിൽ ബാക്കിപറയാൻ അയാൾക്കായില്ല…
“നീ പറയെടാ…”
“സർ… ഞാനും ദേവിയും ഇഷ്ടത്തിലാണ്..”
“ആരാണീ ദേവീ..”
“എന്റെ മോളാണ് സർ…”
“അവളെ വിളിക്കൂ..”
ഒട്ടും താമസമില്ലാതെ അവളെ അയാൾ വിളിച്ചിരുന്നു… വിറച്ചുകൊണ്ട്… ഈറനണിഞ്ഞ കണ്ണുകളുമായി അവളിറങ്ങി വന്നു…
“മോളെ… മോൾക്കിവനെ അറിയോ…”
കെട്ടിയിട്ട ദേവനെ നോക്കിക്കൊണ്ടായിരുന്നു ഇൻസ്‌പെക്ടർ ചോദിച്ചത്….
നിറഞ്ഞ കണ്ണുകൾ കൊണ്ട് അവളവനെയൊന്ന് നോക്കി…
“മോളെ… സർ പറഞ്ഞത് കേട്ടോ..”
ശ്രീധരവർമ അവളോട് ചോദിച്ചു..
“ഹ്മ്മ്…”
“എന്നാ പറ…”
“എനിക്കറിയില്ല…”
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️