അത്രയുമാലോചിച്ചപ്പോൾ തന്നെ അവന്റെ ഇരിക്കപ്പൊറുതി നഷ്ടമായിരുന്നു…
ഒട്ടും താമസിയാതെ തന്നെ അവൻ പയ്യെ മുറിക്ക് വെളിയിലിറങ്ങി പുറത്തേക്ക് നടന്നു… ദേവിയുടെ വീടിന്റെ മതിൽ ചാടിക്കടക്കുമ്പോൾ തന്നോട് ചിരിക്കുന്ന, തന്നോട് കൊഞ്ചുന്ന തന്റെ ദേവിയെ മാത്രമേ അവൻ കണ്ടുള്ളൂ… കോണി ചാരി വെച്ചവളുടെ ജനവാതിലിലൂടെ അകത്തേക്ക് കണ്ണുനട്ടപ്പോൾ തന്നെ പ്രതീക്ഷിച്ചെന്ന പോലെ ജനലിനോരം തളർന്നുകിടന്നു മയങ്ങുകയായിരുന്നു പാവം… അവളെ പതുക്കെ വിളിച്ചപ്പോൾ ഞെട്ടിയുണർന്നുകൊണ്ട് അവൾ നോക്കി..അവനെ കണ്ടപ്പോൾ ആ കണ്ണു തിളങ്ങി… നിലാവെളിച്ചത്തിൽ പുറമെ നിൽക്കുന്ന പ്രാണപ്രിയനോട് സംവദിക്കുമ്പോൾ പിന്നീട് നടക്കാൻ പോകുന്നതൊന്നും ചിലപ്പോൾ അവളും അറിഞ്ഞിരിക്കില്ല..
“ദേവ്യേ… ന്റെ പെണ്ണെ..”
“ഹ്മ്മ്… ദേവേട്ടന്റെ മാത്രം..”
അവനാ ജനാലഴികളിലൂടെ അവളുടെ കവിളിൽ മെല്ലെ തലോടി… അതിനൊത്ത പോലെ അവൾ കണ്ണുകൾ കൂമ്പിയടച്ചു… എന്നാൽ പെട്ടെന്നായിരുന്നു വീടുമുഴുവൻ പ്രകാശിച്ചത്… തന്നെ വിട്ട് പോകുന്ന ആ കയ്യുകളാണ് അവളെ സ്ഥലകാലബോധത്തിലെത്തിച്ചത്…
“ദേവേട്ടാ….”
അപ്പോഴേക്കും അവൻ താഴേക്ക് വീണുകഴിഞ്ഞിരുന്നു… വീണ തന്നെ ഒരു കൂട്ടം പേർ ചേർന്ന് മർദിച്ചു കവുങ്ങിൽ കെട്ടിയിട്ടു…
ആ വേദനക്കിടയിലും അവളുടെ കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നു…
“ഫ്ഭാ നായെ….കണ്ട അടിയാളന്റെ മോന് ശ്രീധരവർമ്മയുടെ മോളെ തന്നെ പ്രേമിക്കണം അല്ലെടാ…”
അയാളുടെ പറച്ചിലിനൊപ്പം തന്നെ പല ഭാഗത്തു നിന്നും തന്റെ നേരെ വീഴുന്ന അടിയും അവനറിഞ്ഞിരുന്നു… അവശനായി നിൽക്കുന്നതിനിടെ അവിടെ പോലീസ് ജീപ്പ് വന്നതും കുറച്ചുപേർ തന്റെ നേരെ വരുന്നതും അവൻ കണ്ടു..
“ഇവനാ സർ… കക്കാൻ നോക്കിയപ്പോ കയ്യോടെ പിടിച്ചതാ…”
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️