അതുമായി അവൻ പുറത്തേക്ക് പോകുമ്പോൾ ഒരു കാറിൽ അവനെ നോക്കി നിറയുന്ന രണ്ടു നീലകണ്ണുകൾ മറ്റാരും ശ്രദ്ധിച്ചിരുന്നില്ല…ആ മാസ്ട്രോ ഒരു പൊട്ടുപോലെയാകുന്നത് വരെ ആ കാഴ്ച കണ്ടുനിന്നു… ആ മുഖത്ത് സമ്മിശ്രമായ പല വികാരങ്ങളും വന്നു പോകുന്നുണ്ടായിരുന്നു…
കവുങ്ങിൻ ചുവട്ടിൽ ഒറ്റക്കിരിക്കുമ്പോഴും ആ നിറഞ്ഞ കണ്ണുകൾ അവനിൽ ചിന്തയുണർത്തി… ഏതിരിട്ടത്തും ഏത് അവസ്ഥയിലും എത്ര ദൂരെയും തനിക്കാ കണ്ണുകളെ തിരിച്ചറിയാമായിരുന്നു… കാരണം അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞ മറ്റൊന്നു കാണുമോ..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എഞ്ചിനീയറിംഗ് രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിനു മുന്നേ നാട്ടിലേക്ക് വന്നപ്പോഴായിരുന്നു അവളെ അവസാനമായി കണ്ടിരുന്നത്….
വീട്ടിൽ വന്നപ്പോഴും ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല.. തന്റെ വെപ്രാളം കണ്ടു ചിരിക്കുന്ന പാറുവിനെ നോക്കിപ്പേടിപ്പിച്ചു ഉറങ്ങാൻ പോയപ്പോഴും ആകെ മനസ്സിനൊരു അസ്വസ്ഥത ആയിരുന്നു… പോകുന്നതിനു മുന്നേ അവൾ പറഞ്ഞതോർത്തു…
“ദേവേട്ടാ…”
അവന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ വിളിച്ചു..
“ന്താ പെണ്ണെ…”
“വന്നാലുടനെ എന്നെ കാണാൻ വന്നോണം… നേരം വൈകിയാൽ..”
“ന്റെ പൊന്നെ…”
കൈ കൂപ്പിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ പുരികം പൊക്കി..
അത് അവനുള്ള സൂചനയായിരുന്നു… ഒട്ടുമമാന്തമില്ലാതെ അവൻ പറഞ്ഞു..
“ദേവന്റെ മാത്രം…”
“ദേവി..” അവൾ മൊഴിഞ്ഞു…
പിന്നെ കുലുങ്ങിച്ചിരിക്കുന്ന അവളിൽ അവനും പങ്കുചേർന്നു…
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️