!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആലോചനയുടെയും സ്വപ്നങ്ങളുടെയും ലോകത്തുനിന്ന് രാത്രിയിലെപ്പോഴോ അവൻ നിദ്രപൂകി…
രാവിലെ തന്നെ ഞെട്ടിയെണീക്കുമ്പോൾ അടുത്ത് ഭദ്രകാളിയെ പോലെ നിൽക്കുന്നുണ്ടായിരുന്നു പാറു…
“ന്താ മോളെ…”
“അമ്പലത്തിൽ പോവാം ന്ന് പറഞ്ഞിട്ട് കെടന്നൊറങ്ങാ കൊരങ്ങാ…”
ആ വിളി കേട്ടപ്പോൾ അവനു കിലുക്കത്തിലെ പൊറോട്ട തിന്നുന്ന രേവതിയെയാണ് ഓർമ വന്നത്.. പൊട്ടിച്ചിരിക്കുന്ന അവനെ തെല്ലോരത്ഭുതത്തോടെ നോക്കുമ്പോൾ അവനിന്നലെ ഉണ്ടായിരുന്ന ആളെ അല്ലെന്ന് അവൾക്ക് തോന്നിപ്പോയി …
“ഞാനിപ്പോ വരാം..”
അതും പറഞ്ഞ് തോർത്തെടുത്തു ബാത്‌റൂമിലേക്ക് പോയപ്പോൾ അവൾ തിരിഞ്ഞു നിന്ന് അമ്മയോട് ഒക്കെ എന്ന് സിഗ്നൽ കാണിച്ചു…
അമ്പലത്തിൽ തൊഴുമ്പോൾ അവന്റെ മുഖത്ത് ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു…
“എന്താ ഏട്ടാ… “
“ഹ്മ്മ്.. ദേവി..”
പറഞ്ഞു മുഴുമുപ്പിക്കാതെ അവൻ പെട്ടെന്ന് ഒന്ന് പരുങ്ങി…
“ദേവിയെ പ്രാർത്ഥിച്ചതാ….”
“അതിനിത് വിഷ്ണുവിന്റെ അമ്പലമല്ലേ…”
അവനൊരു ചിരിയോടെ മറുപടി പറഞ്ഞു…
“ദേവനും ദേവിയും രണ്ടല്ലല്ലോ… ഒന്നല്ലേ…”
അപ്പോഴും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പുഞ്ചിരി അവനിലുണ്ടായിരുന്നു.. പുറത്തേക്കിറങ്ങിയപ്പോൾ മൂന്നുകാർ അമ്പലവളപ്പിലെ പാർക്കിങ്ങിൽ കയറുന്നത് കണ്ടുകൊണ്ട് അവൻ താനിരിക്കുന്ന മാസ്ട്രോ സൈഡിലൂടെ ഇറക്കിയിരുന്നു…
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️