ദേവിയുടെ മാത്രം…. [AK] 304

ഒറ്റിക്കൊടുത്തപ്പോൾ എല്ലാ കുറ്റവുമേറ്റ് ടീച്ചറിന്റെ മുന്നിൽ നിൽക്കുന്ന തന്നെ നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കുന്നത് അവനറിഞ്ഞിരുന്നു….പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ് എൻട്രൻസ് കിട്ടി പോവുമ്പോൾ അവളോട് പറഞ്ഞ വാക്കുകൾ, അവൾ പറഞ്ഞ വാക്കുകൾ ഇന്നലെയെന്ന പോലെ അവനിൽ അലയടിച്ചു..

 

“ദേവേട്ടാ…”

 

കുന്നിന്റെ മുകളിലെ മരത്തിനു കീഴെ തന്റെ മാറോടുചേർന്നുകിടക്കുന്ന അവളുടെ പുറത്തു തഴുകിക്കൊണ്ട് അവൻ വിളി കേട്ടു…

 

“ന്താ ദേവ്യേ…”

അവൾ അവന്റെ മാറിലുഴിഞ്ഞുകൊണ്ടു തന്നെ ചോദിച്ചു..

 

“കോളേജിൽ ഒരുപാട് പെൺകുട്ടിയോളുണ്ടാവില്ലേ…”

 

ആകാംഷ നിറഞ്ഞ ആ ചോദ്യം കേട്ട് അടക്കിപിടിച്ച ചിരിയോട് കൂടി തന്നെ അവൻ പറഞ്ഞു…

 

“ഓ… നല്ല സുന്ദരികളായ ഒത്തിരി കുട്ടികളുണ്ടാവും….ഹോ.. ആലോചിച്ചിട്ട്.. “

 

“ആലോചിച്ചിട്ട്…??”അവൾ ചുണ്ടുകൂർപ്പിച്ചു കൊണ്ടു ചോദിച്ചു….

 

“കൊതിയാവാ…”അവൻ ചിരിയടക്കി പറഞ്ഞു..

 

ഇടംകണ്ണിട്ടു നോക്കിയപ്പോൾ കണ്ട നിറഞ്ഞ കണ്ണുകളും അയയുന്ന ദേഹത്തെ പിടിയും കണ്ടപ്പോൾ അവന്റെ മനം നൊന്തു…

 

അവളുടെ ഇരുകവിളും കൂട്ടിപ്പിടിച്ചുകൊണ്ട് അവനാ നീലകണ്ണുകളിൽ ചുംബിച്ചു…

 

“ഇങ്ങോട്ടു നോക്ക്…”

 

അവളവന്റെ കണ്ണുകളിലേക്ക് നോക്കി… അതും നിറഞ്ഞിരുന്നു…

 

“എത്രയൊക്കെ സുന്ദരികളുണ്ടായാലും നീ ന്റെ ദേവിയല്ലെടി… ന്റെ സുന്ദരിക്കുട്ടി… ദേവന്റെ മാത്രം ദേവി…നിന്നെ എന്നേലും മറക്കാൻ ന്നെ ക്കൊണ്ട് പറ്റുവൊ…”

 

“ദേവന്റെ മാത്രം ദേവി…”

ചിരിച്ചു കൊണ്ടവളത് പറയുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.