ദേവിയുടെ മാത്രം…. [AK] 304

“ല്ലെടാ മോനെ.. നീ ന്തിനാ വെഷമിക്കണേ.. ഇക്കൂട്ടത്തിൽ ഏറ്റവും നല്ലോൻ ന്റെ കുട്ട്യാ… നീ മനുഷ്യനാണെന്ന് പറയെടാ… രണ്ട് ജാതിയെ ള്ളൂ.. ആണും പെണ്ണും… നീ ആൺകുട്ട്യാന്ന് പറേടാ “

 

“ആന്നോ… അപ്പോ ഇക്ക് ദേവീനെ കല്യാണം കയ്ക്കാൻ പറ്റുവൊ…”

 

അത്‌ കേട്ട് ആ അമ്മയും അച്ഛനും തലയ്ക്ക് കയ്യും കൊടുത്ത് പൊട്ടിച്ചിരിച്ചു…ശേഷം ആ അച്ഛൻ പറഞ്ഞു…

 

“ഓള് പെണ്ണല്ലേ… അപ്പൊ നിനക്ക് കല്യാണം കഴിക്കാം…”

 

“സത്യം..!!??”

ആ കുഞ്ഞുകണ്ണുകൾ ആകാംഷയോടെ വിടർന്നു… അവന്റെ കുഞ്ഞിച്ചുണ്ടുകൾ ചിരിച്ചു…

 

അപ്പൊ തന്നെ ആ അമ്മ അച്ഛനോട് പറഞ്ഞു..

 

“നിങ്ങളെന്തൊക്കയാ പറേണെ… ചെക്കനെ പറഞ്ഞു തിരുത്താതെ…”

 

അയാളൊന്ന് അവരെ നോക്കി. പിന്നെ ചിരിച്ചു….

 

“പക്ഷെ വലുതായാലേ കല്യാണം കഴിക്കാൻ പറ്റൂ   .. നല്ലോണം പഠിച്ചു നല്ല പണിയൊക്കെ വാങ്ങണം… നല്ല കുട്ടിയാവണം “

 

അവനതിനെല്ലാം സന്തോഷത്തോടെ തലയാട്ടി…

 

കാലം കഴിയുന്തോറും ദേവിക തന്റെ ദേവി ആവുകയായിരുന്നു… ദേവന്റെ മാത്രം ദേവി..

കൗമാരകാലഘട്ടം പ്രണയത്തിന്റെ മനോഹരമായ ഒരു ലോകം അവർക്കായിതീർത്തു… പത്താം ക്ലാസ്സിൽ വെച്ചൊരുനാൾ എന്നും പോകുന്ന പോലെ  ഭക്ഷണം കഴിച്ചു അവളെ കാണാനായി പോയപ്പോൾ അവൾക്കു ചുറ്റും നടന്ന് അവളോടോരോന്നൊക്കെ പറയുന്ന ദിനേശിനെ മട്ടലെടുത്തു തലക്കടിച്ചപ്പോഴും….അരക്കൊല്ലപ്പരീക്ഷക്ക് ക്ലാസ്സിലെ പ്രീതിയോട് അടുത്ത് സംസാരിച്ചതിന് അവൾ രണ്ടുദിവസം പിണങ്ങി നടന്നപ്പോഴും ഇടയ്ക്കിടെ ഒളിഞ്ഞും മറഞ്ഞും അവളുടെ കവിളിൽ ഉമ്മ വെച്ചോടുമ്പോഴും അവരുടെ മാത്രം ലോകം അവിടെ പടുത്തുയർത്തുകയായിരുന്നു.. പതിനൊന്നാം ക്ലാസ്സിൽ അതെ സ്കൂളിൽ തന്നെ ചേർന്ന് കണ്ട ആദ്യനാൾ ആദ്യമായി അവളുടെ അധരചുംബനത്തിന്റെ മാധുര്യമറിഞ്ഞപ്പോൾ, കണ്ടുനിന്ന കുട്ടി

46 Comments

  1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ഐവാ….ഫീൽ???
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️

    1. ❤️❤️❤️

  2. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????

    1. Thank u dear ♥️

  3. അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
    സ്നേഹതോടെ❤️

  4. അപരിചിതൻ

    പ്രിയപ്പെട്ട AK,

    നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…

    ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…

    നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. ഒത്തിരി സന്തോഷം ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ♥️♥️♥️

  6. AK

    കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….

    നന്നായിട്ടുണ്ട്..

    അടുത്ത കഥയുമായി വരിക…

    ♥️♥️♥️♥️♥️♥️♥️

    1. തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️

  7. കൊള്ളാം നല്ല കഥ… ഇഷ്ടായി…

    ❤❤

    1. ♥️♥️♥️

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤

    1. Thanks dear♥️

  10. ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤

    1. ♥️ഒത്തിരി സന്തോഷം, സ്നേഹം ♥️

    1. Thanks dear ♥️

  11. Kadha vayichu adippwoli aaitundddto ❤️❤️
    Inim nalonm ezhuthn paatate
    All the best

    1. Thank you dear..♥️ഒത്തിരി സന്തോഷം ?

  12. Kollada nalla കഥ ആണ്‌. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്
    ദാവീദ്

    1. ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?

  13. വിരഹ കാമുകൻ???

    ❤❤❤

  14. ❣️❣️
    Feel good story

    Ishtayi?

    1. Thanks dear…♥️♥️

  15. ❣️❣️❣️❣️

    1. കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി

    1. Thanks dear ♥️

Comments are closed.