“‘ടാ കുരങ്ങാ..”‘ ഞാൻ അനന്ദുവിനെ വിളിച്ചു അവൻ അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ തുനിഞ്ഞു ടാ നീയിത് എവിടെ പോകുവാ ഞാൻ അവനെ പിന്നെയും പിടിച്ചിരുത്തി അവന്റെ മുന്നിൽ നിന്ന് തോളിൽ രണ്ടുവശത്തും കൈ വച്ചു വിളിച്ചു “‘അനന്ദു ടാ കുരങ്ങാ മുഖത്ത് നോക്കാൻ.”‘ അവൻ എന്റെ മുഖത്തേയ്ക്ക് നോക്കി.
“‘നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം നീ ആരെയും കിട്ടിയില്ല എന്ന് കരുതി കണ്ണിൽ കാണുന്നവളുമാരെ നോക്കാൻ നിൽക്കണ്ട മനസ്സിലായോ.
പിന്നെ ഇതും പറഞ്ഞു സെന്റിയും അടിച്ചു നടന്നാൽ നിന്റെ കൂമ്പ് ഞാൻ ഇടിച്ചു വാട്ടും തെണ്ടി”‘. അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
“‘ടി ദേവൂ ഇവന്റെ മനസ്സിൽ ഉള്ള പെൺകുട്ടി എങ്ങനാ?”‘ രേഷ്മ എന്നോട് ചോദിച്ചു ബാക്കിയുള്ളവരും അത് കേൾക്കാനായി എന്നെ ആകാംഷയോടെ നോക്കി.
“‘മ്മ് അതായത് രമണാ. ഇവന് എല്ലാ ചെക്കന്മാരെ പോലെയും നാടൻ പെൺകുട്ടികളെയാണ് ഇഷ്ട്ടം”‘.ഇടത്തൂർന്ന തലമുടിയിൽ മുല്ലപ്പൂവും ചൂടി നെറ്റിയിൽ ചന്ദനവും ചാർത്തി സാരിയോ ഹാഫ് സാരിയോ അല്ലേൽ ചുരിദാറോ ധരിച്ചു അധികം മേക്കപ്പ് ഒന്നുമില്ലാതെ നല്ല ഫ്രണ്ട്‌ലി ആയി നിൽക്കുന്ന സൽസ്വഭാവിയായ പെൺകുട്ടി അങ്ങനെ അല്ലേടാ? അത്രയും പറഞ്ഞു ഞാൻ അനന്ദുവിനോട് ചോദിച്ചു.
അവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
“‘അനന്ദു മ്മക്ക് ഇന്ന് ഒരു സിനിമയ്ക്ക് പോയാലോ ക്ലാസ് ഇന്ന് ബോർ ആയിരിക്കും, സനൽ സാർ ഇന്ന് മ്മളെ ഉപദേശിച്ചു കൊല്ലും നാളെ കേറിയാൽ വലിയ പ്രശ്നം കാണില്ല. എന്തു പറയുന്നു പിള്ളേരെ”‘.. ഞാൻ എല്ലാവരോടുമായി ചോദിച്ചു എല്ലാവരും സമ്മതം അറിയിച്ചു.
“‘ടാ അരുണേ ഷിജോ പോയി വണ്ടി എടുത്തിട്ട് വാ.”‘ ഞാൻ അനന്ദുവിനെ നോക്കിയപ്പോൾ അവൻ വലിയ താല്പര്യം ഇല്ലാത്തതുപോലെ അവിടെ തന്നെ ഇരിക്കുന്നു. “‘ടാ നിന്നോട് ഇനി പ്രത്യേകം പറയണോ വണ്ടി എടുക്കാൻ.”‘ഞാൻ അവനോട് ചോദിച്ചു അവനും അവരോടൊപ്പം വണ്ടി എടുക്കാൻ പോയി.
Adutha part ഇപ്പോൾ edum
Nannayitund thudakam. Avar thammil ulla bonding enik ishtayitto. ഇനി എന്താവും എന്ന് അറിയാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷമാണ് ചേച്ചി… കഥ ഉടനെ വരും അധികം വൈകില്ല….❤?❤?❤?
നന്നായിട്ടുണ്ട് തുടരുക തന്നെ വേണം
? ? ?
Thanks ബ്രോ… ?❤?❤….
അടുത്ത പാർട്ട് ഉടൻ വരും…
സംഭവം നല്ല രസമുണ്ട് ചെറുക്കാ…
നല്ല ബോണ്ടിങ്.. തുടക്കം സെറ്റ്..
ഒട്ടും ബോർ ഇല്ലാതെ വായിക്കം
പിന്നെ, ക്‌ളീഷേ ആവാതെ നോക്കിക്കേ….
എല്ലാത്തിലും കാണാം…. ചങ്ക് ഫ്രണ്ട് നു വേണ്ടി ഉണ്ടാക്കുന്ന അടി ഒക്കെ..
ക്‌ളീഷേ വായിക്കാൻ രസം കാണും… പക്ഷേ മനസ്സിൽ ഏറെ ക്കാലം നിൽക്കാൻ വറൈറ്റി വേണം …
സോ കുറെ ട്വിസ്റ്റ് ഒക്കെ കൊണ്ടു വന്നു തകർക്ക് ????
താങ്ക്സ് അപ്പുസേ….
പ്രവാസി മ്യാമനെ മനസ്സിൽ സ്മരിച്ചു… അടുത്ത പാർട്ടിൽ വെറൈറ്റിയും ട്വിസ്റ്റും കൊണ്ടുവരാൻ ശ്രെമിക്കുന്നുണ്ട്….
കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…
?❤?❤?❤?
രാഹുൽ and വൈറസ് ❤❤❤
കൊള്ളാം ഇഷ്ടപ്പെട്ടു നല്ല തുടക്കം…അല്പം ക്ലിഷേ ആണ്.ബട്ട് ഓക്കേ ആണ്.ഇടക്ക് അനന്ദുവിന്റെ വ്യൂവിൽ കഥ പറഞ്ഞത് അനന്ദുവിന് ദേവികയോട് തിരിച്ചും താല്പര്യം ഉണ്ടെന്നു മനസിലാക്കി തരുവാൻ ആണെങ്കിൽകൂടിയും ദേവികയുടെ വ്യൂവിൽ തന്നെ കണ്ടിന്യു ചെയ്താൽ മതിയായിരുന്നു എന്ന് തോന്നി.പിന്നെ തിയേറ്റർ സംഭവം വേറെ രീതിയിൽ അവതിരിപ്പിക്കാമായിരുന്നു,സ്ഥിരം ശൈലി തന്നെ ബോറിങ് ആയി തോന്നി.കൂടാതെ ശരൺ ചേട്ടൻ പ്രൊപോസൽ സീനും നിറം സിനിമയെ ഓർമിപ്പിച്ചു…ഒരു വെറൈറ്റി അവിടെയും കണ്ടില്ല.
ദേവുവിന്റെ അമ്മയും ആയി അനന്ദുവിന് ഉള്ള അടുപ്പം ദേവുമ്മ എന്ന വിളിയിലുടെ മനസിലാക്കി തന്നതുപോലെ കോളജിലേക്ക് ഇറങ്ങുമ്പോൾ അരുന്ധതി അമ്മ കേൾക്കണം എന്നുള്ള ഉദ്ദേശത്തിൽ പോയിട്ട് വരാം എന്ന് പറഞ്ഞത് ഓക്കെ കഥയുടെ സുഖമുള്ള ആസ്വാദനത്തിന് മുതൽക്കൂട്ടായിരുന്നു.
-മേനോങ്കുട്ടി
Thanks bro….. കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…. Suggestions എല്ലാം അടുത്ത പാർട്ടിൽ പരിഹരിക്കുന്നത് ആയിരിക്കും, പിന്നെ അനന്ദുവിന്റെ pov കഥക്ക് ആവശ്യമാണ് അത് കൊണ്ടാണ് കൊണ്ടുവന്നത് അടുത്ത പാർട്ടിൽ മനസിലാവും…. അടുത്ത ഭാഗം വേഗം വരും.. ❤?❤?❤
രാഹുൽ,വൈറസ്,,
നല്ലൊരു തുടക്കം മച്ചാൻമാരെ ഇതെപോലത്തെ കഥകൾ എനിക്ക് ഏറെ ഇഷ്ടമാണ്.
അനന്തുവിെന്റെയും ദേവൂന്‍റെയും തമ്മിൽ ഉള്ള bonding വളരെ നന്നായി അവതരിപ്പിച്ചു.പിന്നെ തീയേറ്റർ ഇൽ വെച്ച് ഇടിവള വെച്ച് ഇടിക്കുന്ന സീൻ മാസ് ആയിരുന്നു.അവൾക്ക് അവനെ ഇഷ്ടം ആണ് അവനും ചെറുതായി പ്രണയം തോന്നി തുടങ്ങി എന്ന് തോന്നുന്നു.കഥ നല്ല ഒരു ഫ്ലോയിൽ മുമ്പോട്ട് പോകുവാണ്.അടുത്ത ഭാഗം വേഗം തരാൻ നോക്കണേ കാത്തിരിക്കുന്നു.
ആശംസകൾ♥️♥️♥️♥️
ആനന്ദ് ബ്രോ കഥ ഇഷ്ടമായതിൽ സന്തോഷം… കഥയുടെ ഗതി എങ്ങനെയാവും എന്ന് അടുത്ത പാർട്ട് വരുമ്പോ അറിയാം. അടുത്ത ഭാഗം ഉടനെ വരും..
❤?❤?❤
❤❤❤❤??
?❤?❤?❤?
രണ്ടും കൂടി ജോറാക്കീട്ടോ…… നന്നായിരിക്കുന്നു….. രണ്ട് പേര് ചേർന്നെഴുതിയതെന്നു തോന്നാത്തവണ്ണം ചേർച്ചയിൽ തന്നെ ആണ് ഓരോ വരികളും മുൻപോട്ട് പോയിരിക്കുന്നത്…. പിന്നെ കഥ ട്രാക്കിലേക്ക് കേറാൻ പോകുന്നതേ ഉള്ളൂ എന്ന് തോന്നുന്നു….. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… ആശംസകൾ…. രാഹുൽ & വൈറസ്…????❤❤?
ചെമ്പരത്തി ബ്രോ കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. കഥ ട്രാക്കിൽ കയറാൻ പോകുവാണോ???എന്തായാലും അടുത്ത ഭാഗത്തിൽ അറിയാം…
സ്നേഹം ❤?❤?
പുള്ളേ കഥ കലക്കി.. ഞമ്മക്ക് പെരുത്തിഷ്ടായി പുള്ളേ. അടുത്ത പാർട്ട് പെട്ടെന്ന് കിട്ടണം പുള്ളേ. ഇല്ലങ്കിൽ ഞമ്മൾ എടങ്ങേറ് ആകും പുള്ളേ. ?
ഈസ്വരാ പെട്ടല്ലോ ?.
പെട്ടന്ന് ബെരും എന്നാണ് എന്റെ ഒരിത്. ഇതിന്റെ main ബയറസ് ആണ്.
ന്യാൻ പ്യാവം ഹേ ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അധികം വൈകിപ്പിക്കില്ല
പകർച്ചബ്യാതിനെ ഞമ്മള് പിടിച്ചോളാം പുള്ളേ. ?
?ചെക്കൻ പ്യാവം ആണ് ഒന്നും സെയ്യല്ലേ.
ഇഷ്ട്ടയി……. Friends തമ്മിൽ കല്യാണം കഴിച്ചാൽ അടിപൊളി ആകും…….. രണ്ട് പേർക്കും ഇഷ്ട്ടമാണ് തുറന്ന് പറയാൻ വയ്യ………. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു…..,,
Thanks sidh… കഥ ഇഷ്ടമായത്തിൽ സന്തോഷം..എല്ലാം നമ്മുക്ക് വഴിയേ അറിയാം.. അടുത്ത ഭാഗം ഒട്ടും വായിക്കാതെ തന്നെ തരുവാൻ ശ്രെമിക്കാം.
❤?❤?❤
❤️❤️❤️
കൊള്ളാം
Thanks dd❤?❤?
//ബോബനും മോളിയും എന്താ ഇവിടെ അജയ് ചോദിച്ചു.//
ഈ അജയ് ആരാ ?
Thanks bro മിസ്റ്റേക്ക് rectify ചെയ്തിട്ടുണ്ട്.❤?❤
നന്നായിട്ടുണ്ട് ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤❤️❤❤️
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം വേഗം തരാൻ ശ്രെമിക്കാം.
?❤?❤?
മുത്തുമണീസ്♥️?,
സ്റ്റോറി വയ്ച്ചു ഗംഭീരം ആയിരുന്നു!!!അവർ ഇരുവരും തമ്മിൽ കുഞ്ഞുനാൾ മുതൽ ഉള്ള ബന്ധം വളർന്നു ഇത്രയും ആയി, തമ്മിൽ തമ്മിൽ തുറന്നു പറയാനുള്ള മടി…കഥ പൊളിയാ!!! നല്ലൊരു വൈബ് എനിക്ക് കിട്ടിട്ടുണ്ട് ?!!!
“ഒരു നല്ല സുഹൃത്തിനെ ജീവിത പങ്കാളി ആയി കിട്ടുന്നതിലും വലിയൊരു ഭാഗ്യം ദാമ്പത്യത്തിൽ വേറെ ന്തു കിട്ടാനാ” ഇവിടെയും അതെ മാനസികാവസ്ഥ തന്നെയല്ലേ!!!എല്ലാം കൊണ്ടും പരസ്പര ധാരണ ഉള്ളവർ ഒന്നാകുന്നതാണ് നല്ലത്… അവൾക്ക് വേണ്ട സംരക്ഷണം ലൂസിഫർ കാണാൻ പോയപ്പോൾ ജിന്റോയെ നല്ലോണം മെരുക്കിയതിൽ നിന്നും മനുസ്സിലാക്കാൻ കഴിഞ്ഞു……
ഇതേ പോലെ മുന്നോട്ടു കൊണ്ടുപ്പോകാൻ കഴിഞ്ഞാൽ ഒരേ പൊളി തന്നെ… പിന്നെ അരുൺ ? നല്ല പേര് ?…..
അപ്പോൾ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…….
♥️?♥️?
സിംഹരാജ കഥ ഇഷ്ടമായത്തിൽ സന്തോഷം…. അവരുടെ മടിയൊക്കെ നമ്മക്ക് മാറ്റം ?. //ഒരു നല്ല സുഹൃത്തിനെ ജീവിത പങ്കാളി ആയി കിട്ടുന്നതിലും വലിയൊരു ഭാഗ്യം ദാമ്പത്യത്തിൽ വേറെ ന്തു കിട്ടാനാ” ഇവിടെയും അതെ മാനസികാവസ്ഥ തന്നെയല്ലേ!!!എല്ലാം കൊണ്ടും പരസ്പര ധാരണ ഉള്ളവർ ഒന്നാകുന്നതാണ് നല്ലത്…//
No കമന്റ്സ്….
ജിന്റോയെ ചെറുതായിട്ട് മെരുക്കേണ്ടി വന്നു.
ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആണ് നോക്കുന്നെ എന്താവോ എന്തോ ???
അടുത്ത ഭാഗം വേഗം തരാം…. ??❤??
♥️?♥️?
കഥ വായിച്ചു.,,.,.
എനിക്ക് ഇഷ്ടപ്പെട്ടു.,..,
ഈയൊരു പാർട്ട് വായിച്ചതിൽ നിന്നും തോന്നിയത് വെച്ചാണ് ഞാൻ പറയുന്നത്.,., ഈ ഭാഗത്തിൽ അവർ തമ്മിലുള്ള സംഭാഷണങ്ങളും കഥയിലെ രസകരമായ മുഹൂർത്തങ്ങളും നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിച്ചു….
എങ്കിലും ഇതേ തീമിലുള്ള ഒരു കഥ ഇവിടെ തന്നെ ഞാൻ വായിച്ചു എന്നാണ് ഓർമ്മ.,.,. അത്പോലെ തന്നെ അപ്പുറത്തും ഉണ്ടാർന്നു എന്ന് തോന്നുന്നു.,..,
അതുകൊണ്ടുതന്നെ ക്ലിഷേ മാറ്റി പിടിച്ചു ഒന്ന് ആഞ്ഞു ശ്രമിച്ചാൽ നല്ല ഫീൽ ഉള്ള ഒരു കഥയായി ഇത് മാറും.,.,. ഈ വിഭാഗത്തിൽ ഫീലിന് കുറവൊന്നുമില്ല കേട്ടോ….
കഥയും കഥാപാത്രങ്ങളും മെല്ലെ മനസ്സിലേക്ക് കയറുന്നുണ്ട്.,. അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.,.,.
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് തമ്പു… കഥ ഇഷ്ടമായതിൽ സന്തോഷം…. വിലയെറിയ അഭിപ്രയങ്ങൾക്ക് ഒരുപാട് നന്ദി… എല്ലാം പരികാണിച്ചു അടുത്ത പാർട്ടിൽ വേണ്ട കാര്യങ്ങൾ ചെയ്യാം…..
സ്നേഹം മാത്രം ?❤?❤
Nice story
Thanks bro
?❤?❤?
അടിപൊളി മച്ചാനെ
Thanks… ??❤??
Thanks രുദ്ര ??
കൊള്ളാം, നല്ല കഥ. ആദ്യം കരുതിയത് വൺ സൈഡ് ലവ് ആണെന്നാ. പിന്നെ വായിച്ചപ്പോൾ ആ തോന്നലും മാറി കിട്ടി.
ഇതുപോലെ പണ്ട് kk യിൽ ഇതേ ടൈപ്പ് സ്റ്റോറിയോരെണ്ണം വായിച്ചിട്ടുണ്ടായിരുന്നു. കൂട്ടുകാർക്കിടയിലെ പ്രണയം തന്നെ തീം. പക്ഷെ ആ സ്റ്റോറി ഇതുവരെ കംപ്ലീറ്റ് ആയി. അതുപോലൊരു സ്റ്റോറി ഇവിടെ കണ്ടപ്പോൾ സന്തോഷമായി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thanks niki…..
അധികം വൈകാതെ അടുത്ത part തരാം..
???
Bakki vaikathe tharoo..
ഒരുപാട് വൈകില്ല…..
?????
ആശാനേ….. ❤?❤?
Bakki enna..
ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കാം…???
Reading mode on……♥️?♥️?
വായിച്ചിട്ട് വായോ ❤❤❤
Nalla thudakkam.
താങ്ക്സ് ബ്രോ…. ???
//ഹലോ ഫ്രണ്ട്‌സ് ഞാനും രാവണസുരനും കുടി ചേർന്ന് എഴുതിയ ഒരു കുഞ്ഞി കഥയാണ്.. ഞങ്ങളുടെ ഒരു പരീക്ഷണം… ഇഷ്ടമായാൽ ആ വലത് വശം കാണുന്ന ഹൃദയം ഒന്ന് ചുവപ്പിച്ചേരെ.. കമന്റ് ബോക്സിൽ എന്തേലും രണ്ടു വരി കുരിക്കണേ….//
അയ്ശരി ഇതിന്റെ ഇടയിൽ ഇങ്ങനോക്കെ നടന്നോ…
സംഭവം ????
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️©
Thanks parthus…. ?????
അടിപൊളി ബ്രോ
താങ്ക്സ് ബ്രോ ❤?❤?
❤❤❤❤
???
vayikkam ippo mind sheriyalla kurach thirakkukalum ond
Vokey… പതിയെ വായിച്ച മതി…
1 st
ഫസ്റ്റ് മാത്രമേ ഉള്ളു അല്ലെ… കഥ വായിച്ചുട്ടു വായോ …