ഭർത്താവ് ICU വീൽ ദിവസങ്ങളോളം കാലനെ കാത്തു നിന്നപ്പോൾ അവർ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളും. പക്ഷെ എല്ലാ ദൈവങ്ങളും അവർക്ക് മുന്നിൽ കണ്ണടച്ചു.
തനിക്ക് മുന്നിൽ കണ്ണടച്ച ദൈവങ്ങളെ പ്രീതിപ്പെടുത്തില്ലെന്ന് അന്ന് ശബദം ചെയ്തതാണ് അവർ .പിന്നീട് ഒരു ദൈവങ്ങൾക്ക് മുന്നിലും അവർ ചെന്ന് കൈ കൂപ്പിയിട്ടില്ല .
ശ്രീകോവിൽ വിട്ട് വെളിയിൽ ഇറങ്ങാത്ത ദൈവങ്ങളുടെ ഭണ്ഡാരം വീർപ്പിച്ചിട്ട് എന്ത് കാര്യം എന്ന് ചിന്തിച്ചിട്ടുണ്ടാവാം.
കുളിച് കഴിഞ്ഞപ്പോൾ രാത്രിയെക്കുള്ള ആഹാരം പാകം ചെയ്യാൻ തുടങ്ങി. രാവിലെ ഒരുമിച്ച് പണി കഴിയാൻ വേണ്ടി ചോറ് ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് രാത്രിയേക്ക് ചപ്പാത്തിയോ മറ്റോ ആണ്.
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു നീങ്ങി.
നന്നായി കഥവായിച്ച് വരുമ്പോൾ പെട്ടന്ന് തീർന്ന് പോകുന്നത് യെന്തൊരു കഷ്ടമാണ്…. അത് ചിലപ്പോൾ നിങ്ങളുടെ കഥക്ക് പേജ് കുറവായത് കൊണ്ടാകാം… അത് കൊണ്ട് പേജ് കൂട്ടി എഴുതുക… ♥♥♥♥♥♥♥♥♥
?
അടുത്തതിൽ സെറ്റ് ആകാം?
❤❤❤❤?✨️
?
നല്ല തുടക്കം. എഴുത്തും നന്നായിട്ടുണ്ട്. വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി എന്നാ സങ്കടം മാത്രം. തുടക്കം അസ്സലായത് പോലെ തന്നെ ഒടുക്കം വരെയും ഈ ഒഴുക്കിൽ അസ്സലായി പോകട്ടെ.
??
????
ആദ്യത്തെ റെസ്പോൺസ് അറിയാൻ വേണ്ടി പോസ്റ്റ് ചെയ്തതാണ്. ഇനി തരുമ്പോൾ 20+ പേജ് തരാൻ ശ്രമിക്കാം.
ഒടുക്കവും ഇതേ പോലെ തന്നെ നന്നാക്കാൻ ഞാൻ ശ്രമിക്കാം.
Nalla starting teacher perspective il kadha thudangiyathu ishtappettu ?❤️ waiting for next part
Tq ?
Nice
Tq ❤️
❤❤❤
?