ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296

പെൺകുട്ടി 1 – ചേച്ചി ആരെന്നോ എന്തെന്നോ എനിക്കറിയില്ല പക്ഷേ ഇന്ന് ചേച്ചി ചെയ്തത് വലിയൊരു കാര്യം ആണ് ,, അവൾ കൈകൾകൂപ്പിക്കൊണ്ട് കണ്ണീരോടെ പറഞ്ഞു
അതുകേട്ട അവൾക്കും മാറിനിൽക്കുന്ന നമ്മടെ പിള്ളേർക്കും ഒന്നും മനസ്സിലായില്ല
പെൺകുട്ടി 2 – ഞങ്ങൾക്കു വേണ്ടി ഒരു ഉപകാരം കൂടി ചെയ്ത് തരണം ,,ഈ കിടക്കുന്നവനെ എനിക്ക് എന്റെ കൈകൊണ്ട് കൊല്ലണം പക്ഷേ എനിക്കത് ഒറ്റക് ചെയ്യാൻ ഉള്ള ധൈര്യമില്ല , കുറ്റം ഞാൻ എറ്റോളം ,എന്നെ ഇയാളെ കൊല്ലാൻ ചേച്ചി സഹായിക്കുമോ ,,,,,,
അതുകൂടി കേട്ടതും അവൾ ആകെ ഞെട്ടി , അവൾ ഉടൻ അവരുടെ കയ്യിൽ നിന്നും കത്തികൾ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു കരഞ്ഞുകൊണ്ട് കൈകൂപ്പി നിൽക്കുന്ന അവരെ ചേർത്ത് പിടിച്ചു
ദേവൂട്ടി : എന്താ മക്കൾ അങ്ങനെ ഒക്കെ പറഞ്ഞെ , നിങ്ങടെ മാതാപിതാക്കൾ ഇതൊക്കെ കേട്ടാൽ വിഷമിക്കില്ലേ , നിങ്ങൾ ഇപ്പൊ പഠിക്കേണ്ട പ്രായമല്ലേ , പിന്നെ എന്തിനാ ഇയാളെ കൊല്ലാൻ പോകുന്നെ ,,,,അവൾ അവരോട് സമാധാനത്തോടെ ചോദിച്ചു
അവർ അതിനു അവളെ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരയുക ആണ് ചെയ്തത്
പെൺകുട്ടി 1 – ഞങ്ങളെ അച്ഛനെയും അമ്മയെയും ഈ ദുഷ്ടൻ കൊന്ന് കളഞ്ഞു ചേച്ചി , ഞങ്ങൾ ഇപ്പൊ ഇയാളുടെ വെപ്പാട്ടിമാർ ആണ് , ഒരുപാട് സഹിച്ചു ചേച്ചി ,ഓരോ ദിവസവും ഇയാൾ ഒന്ന് ചത്ത് കിട്ടാൻ പ്രാർത്ഥിച്ച ഞങ്ങൾ കഴിയുന്നത് , ചേച്ചി ഇത് കണ്ടോ ….അതും പറഞ്ഞു ആ പെൺകുട്ടി ഇട്ടിരുന്ന ചുരിദാറിന്റെ ഷാൾ ഊരിമാറ്റി ,,, എന്തോ വെച്ചു പൊള്ളിച്ച പാടുകൾ ആണ് നിറയെ

!–nextpage–>

അവളുടെ ദേഹം കണ്ട ദേവൂട്ടി ആകെ ഞെട്ടിപ്പോയി അവൾ ആ കുട്ടിയുടെ കയ്യിൽ നിന്നും ആ ഷാൾ വാങ്ങി ആ കുട്ടിയെ ചുറ്റി ,അവൾ അവരെ ചേർത്തുപിടിച്ചു തലയിൽ തഴുകി ,

<

പെൺകുട്ടി 1 – ആ ദുഷ്ടൻ പൊള്ളിച്ചത ചേച്ചി ,ഇതുപോലെ ശരീരത്തിൽ ഓരോ ഭാഗത്തും ഉണ്ട് ,എന്നും രാത്രി അയാൾ ,,അയാൾ ഇതുപോലെ ചെയ്യും എന്നിട്ട് ആർത്തു ആർത്തു ചിരിക്കും ,,ഞങ്ങൾക്കു ചോദിക്കാൻ ആരും ഇല്ല ചേച്ചി ,,ഇവിടെ ഉള്ളവർ ആരും ഇവരെ എതിരിടാനും നില്ക്കില്ല ,,,ആദ്യമായ ഒരാൾ ഇവരെ നേരിടുന്നത് കാണുന്നത് , ഞങ്ങളെ സഹായിക്കണം ,,ഞങ്ങളെ രക്ഷിക്കണം ,ഞങ്ങൾക്ക് ആരുമില്ല ചേച്ചി ,,,,അതും പറഞ്ഞു അവർ രണ്ടുപേരും കരഞ്ഞുകൊണ്ട് അവളുടെ കാലിലേക് വീണു ,,,,,
അവർ പറഞ്ഞതെല്ലാം കേട്ട് ആകെ സ്തബ്ധയായി പോയി അവൾ , അവൾ വേഗം അവരെ എണീപ്പിച്ചു , അവർ കണ്ണീരോടെ കൈകൾ കൂപ്പി എണീറ്റ് നിന്നതും അവരുടെ കാൽ ചുവട്ടിലേക്ക് അടികൊണ്ട് വാഴപ്പിണ്ടിപോലായ ശരീരത്തിൽ ആകെ ചോര ഒലിച്ചിറങ്ങുന്ന രീതിയിൽ മുരുകനും ഗുണയും വന്ന് വീണു ,,അവരുടെ നെഞ്ചിൽ കാൽ വെച്ചു ഒരു ചുരുട്ടും കത്തിച്ചു ഒന്ന് ആഞ്ഞു വലിച്ചു പൊക മേലേക് ഊതിവിടുന്നവനെ കണ്ടതും ദേവുട്ടിയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു ,

18 Comments

  1. അടുത്ത പാർട്ട് എന്നാണ്

  2. ????❤️❤️❤️❤️

  3. Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane

  4. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???

  5. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????

  6. തുടക്കം spr അതാരാ last കാണിച്ചത്

  7. നിധീഷ്

    ???

  8. ??????

  9. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????

  10. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic

  11. പാവം പൂജാരി

    പുതിയ സീസണും അടിപൊളി തുടക്കം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??♥️

  12. Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️

  13. Pwli????

  14. ?????????
    You don’t have plan to stoping this madness
    Verma,menon blah blah???

    This is 2021 not a darkest 18th century

  15. കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട്‌ ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
    ഇതിന്റ ആദ്യ പാർട്ട്‌ ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
    We are waiting for next part??????

Comments are closed.