ആദ്യം അവൾക് നേരെ 2 പേര് ഓടി അടുത്തു കൈകൾ ആഞ്ഞു വീശി ,അതുകണ്ട ദേവൂട്ടി പെട്ടെന്ന് ഒന്ന് കുനിഞ്ഞുകൊണ്ട് അവരുടെ വയറ്റിൽ ഇട്ട് നന്നായിട്ടൊന്ന് കുത്തി “യ്യാപ്” എന്നൊരു സൗണ്ടോടെ അവർ വയറ്റിൽ കൈവെച്ചു കുനിഞ്ഞു പോയി അപ്പൊ തന്നെ അവൾ അവരുടെ പിരടിയിൽ കൈമുട്ടുകൾ കൊണ്ട് ആഞ്ഞൊരു കുത് കുത്തി “ടേക് ” എന്നൊരു പൊട്ടൽ കേട്ടു അവരുടെ പിരടിയിൽ പിന്നെ വെട്ടിയിട്ട പോലെ അവർ താഴേക്ക് വീണു , അതുകണ്ട പിറകിൽ ഓടി വന്നവർ ഒന്ന് പകച്ചു ഒരു നിമിഷം നിന്നു ,പിന്നെ സർവ ധൈര്യവും സമ്പാദിച്ചു അവൾക് നേരെ എടുത്തു ചാടി അവളെ പിടിച്ചു നിർത്തുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം എന്നാൽ അത് മനസ്സിലാക്കിയ അവൾ ഒരു ബാക് ഫ്ളിപ് അടിച്ചു നേരെ നിന്ന അതെ നിമിഷം തന്നെ ചാടി അവരുടെ മുഖം നോക്കി കാൽ കൊണ്ട് അടിച്ചു അവർക്കു തല കറങ്ങുന്നത് പോലെ തന്നെപോയി അവർ ഒന്ന് ആടി നിന്നു ,ദേവൂട്ടി പാഞ് വന്ന് അവരുടെ കഴുത്തുകൾ ഒടിച്ചു അവരെ താഴെ ഇട്ടു.
ഇതെല്ലം കണ്ട് ദേഷ്യം വന്ന മുരുകനും ഗുണയും അവരുടെ കയ്യിലുള്ള കത്തിയുമായി മുന്നോട്ട് വന്ന് ഒന്നിച്ചു തന്നെ അവൾക് നേരെ വീശി , എന്നാൽ തികഞ്ഞ അഭ്യാസിയായ അവൾ വളരെ ഈസി ആയി തന്നെ അതിൽ നിന്നെല്ലാം നിഷ്പ്രയാസം ഒഴിഞ്ഞു മാറി , പിന്നെ അവരുടെ കൈ തണ്ടക് തട്ടി ആ കത്തികൾ തെറിപ്പിച്ചു , വീണ്ടും ആ കത്തി എടുക്കാൻ നോക്കിയ ഗുണയെ ആണ് ദേവൂട്ടി ആദ്യം നേരിട്ടത് ,അവന്റെ കൈകൾ രണ്ടും തിരിച്ചൊടിച്ചു വേരിയെല്ലിൽ മുട്ടുകാൽ വെച് കുത്തി നടുവൊടിച്ചു വയറ്റിൽ രണ്ട് ശക്തമായ പഞ്ചും കൊടുത്തതും വായിൽ നിന്നും കട്ട ചോര തുപ്പി അവൻ താഴേക്ക് വീണു
തന്റെ കൂട്ടാളികൾ എല്ലാം വീണതും മുരുകൻ പതറി , അവൻ ഒന്ന് രണ്ട് വട്ടം ദേവൂട്ടിക്ക് നേരെ കൈകൾ വീശി എന്നാൽ അതെല്ലാം തടുത്തു അവന്റെ വലതു കൈ അവൾ തിരിച്ചൊടിച്ചു ,അവന്റെ അലർച്ച അവിടെയാകെ നിറഞ്ഞു ,പിടിച്ചു നില്ക്കാൻ പറ്റില്ലെന്നായതും അവൻ ഓടാൻ ശ്രേമിച്ചു എന്നാൽ കൂടിനിൽക്കുന്നവർ അവന്റെ ആ നീക്കം പൊളിച്ചു കൊണ്ട് അവനെ തള്ളി ദേവുട്ടിയുടെ കാലിനടിയിലേക് തന്നെ വീഴ്ത്തി ,ദേവൂട്ടി അവന്റെ രണ്ട് കയ്യും ഓടിച്ചു കൂടെ രണ്ട് കാലും എന്നിട്ട് അവന്റെ നെഞ്ചിൽ മുട്ടുകാൽ കുത്തി ഇരുന്ന് കോളറിൽ പിടിച്ചു തല അല്പം പൊക്കി , മുരുകൻ വലിയ വായിൽ കരഞ്ഞുകൊണ്ട് ഒന്നും ചെയ്യല്ലേ എന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു അതൊന്നും അവൾ കേട്ടില്ലെന്ന് നടിച്ചു അവൾ തലപൊക്കി മാരനെ ഒന്ന് നോക്കി ,അവന്റെ മുഖത്തു തന്നെ നോക്കിക്കൊണ്ട് മുരുകന്റെ മുഖത്തു നിർത്താതെ പഞ്ച് ചെയ്തു , അത് തനിക്കുള്ളതാണെന്ന് മാരന് പെട്ടെന്ന് തന്നെ മനസ്സിലായി അവൻ അവളെ നോക്കി ദയനീയ ഭാവത്തിൽ ഒന്ന് ഇളിച്ചു കൊടുത്തുകൊണ്ട് കൈകൂപ്പി മാപ്പ് പറഞ്ഞു .അതുകണ്ടതും അവൾ മുരുകനെ വിട്ട് എണീച്ചു ദിവിയെ നോക്കി അവൻ ടൈം ഒന്ന് നോക്കിയ ശേഷം തമ്പ് അപ്പ് കാണിച്ചു അതുകണ്ടതും അവൾ ഒരു ചിരിയോടെ എണീച്ചു അവർക്കടുത്തേക്ക് നടന്നു ,,,,
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു 14,16 വയസ്സ് പ്രായമുള്ള രണ്ട് പുൺകുട്ടികൾ അവളുടെ മുന്നിലേക്കു കയറി നിന്നു ,അവരുടെ കയ്യിൽ നേരത്തെ മുരുകന്റെയും ഗുണയുടെയും കയ്യിൽ നിന്നും തെറിച്ചു വീണ കത്തികൾ ഉണ്ടായിരുന്നു ,ആ പെൺകുട്ടികൾ അത് അവൾക് നേരെ നീട്ടി , അവർ കണ്ണീരോടെ കൈകൾകൂപ്പി ,
Come on
അടുത്ത പാർട്ട് എന്നാണ്
????❤️❤️❤️❤️
Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane
Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???
Super Pommins bro D5 poliykkum?????
തുടക്കം spr അതാരാ last കാണിച്ചത്
???
??????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic
??
പുതിയ സീസണും അടിപൊളി തുടക്കം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
??♥️
Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️
Pwli????
?????????
You don’t have plan to stoping this madness
Verma,menon blah blah???
This is 2021 not a darkest 18th century
കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട് ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ് പാർട്ട് എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
ഇതിന്റ ആദ്യ പാർട്ട് ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
We are waiting for next part??????
??