ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296

പിന്നെ അവർ തിരുവിഴയുടെ തിരക്കിലേക് കടന്നു.
——————————————————
ഉച്ചയോടെ അവരെല്ലാം റെഡി ആയി തിരുവിഴ കാണാൻ ഇറങ്ങി , പല പല പരിപാടികൾ ഉണ്ടായിരുന്നു , ഡാൻസും പാട്ടും എല്ലാം ,സ്റ്റേജിൽ ഓരോ അര മണിക്കൂർ കൂടുമ്പോൾ ഓരോ പരിപാടികൾ ഉണ്ടാവും ,അവിടെ ഉള്ളവരും പുറത്തൂന്ന് വന്നവരും എല്ലാം പരിപാടി അവതരിപ്പിക്കാറുണ്ട് , ഡാൻസും ,പാട്ടും ,മാജിക്കും ,ഫയർ ഡാൻസുമെല്ലാം ആവേശത്തോടെ ആണ് അവർ കണ്ടത് ,സന്ധ്യ ആകാൻ ആയതും അവരെല്ലാം മൈതാനത്തെത്തി അവിടെ ഒരുപാട് ഫുഡ് ഐറ്റംസ് ഉണ്ട് അതെല്ലാം കഴിച്ചു നടക്കാൻ തുടങ്ങി ദേവിയും ദേവുട്ടിയും ഒരു പ്ലേറ്റിൽ നിന്നും ഫുഡ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരാൾ വന്ന് അറിയാത്തപോലെ അത് തട്ടി കളഞ്ഞത് ,അയാൾ സോറി എല്ലാം പറഞ്ഞതും അറിയാതെ പറ്റിയതാവും എന്ന് വിചാരിച്ചു അവർ വേറെ വാങ്ങി തിന്നാൻ തുടങ്ങി , എന്നാൽ അയാൾ അതിൽ കയ്യിട്ട് അതിൽ നിന്നും എടുത്ത് കഴിച്ചുകൊണ്ട് അവരെ നോക്കി ഒന്ന് വക്രിച്ചു ചിരിച്ചു ,അത് ദേവിക്കും ദേവുട്ടിക്കും പിടിച്ചില്ല എന്നാലും അവർ ഒന്നും മിണ്ടാതെ അത് കളഞ്ഞ ശേഷം വേറെ വാങ്ങി കഴിക്കാൻ തുടങ്ങി ,അതിലേക്കും അയാൾ കൈ ഇടാൻ നോക്കിയതും ദേവി അയാളുടെ കൈ പിടിച്ചു തിരിച്ചുകൊണ്ടു പുറകിലേക്കു തള്ളി ,അയാൾ പുറകിലേക്ക് വീണു , പെട്ടെന്ന് അവിടെ ആകെ നിശബ്ദത നിറഞ്ഞു .ഇതുകണ്ട ഗുരു പേടിയോടെ അവരുടെ അടുത്ത് നിന്നും കുറച്ചു മാറി അഗ്ന്നിയോടും മാരനോടും സംസാരിച്ചു നിൽക്കുന്ന സുനിലിനടുത്തേക്ക് ഓടി
ഗുരു : അയ്യാ , അവിടെ ആ കാളിപൂരം മുരുകനും കൂട്ടരും നമ്മുടെ കുട്ടികളെ വളഞ്ഞിരിക്ക ,,,,അവൻ പേടിയോടെ വിറച്ചുകൊണ്ട് ഓടിവന്നതിന്റെ കിതപ്പാൽ പറഞ്ഞു
അതുകേട്ട സുനിലും അഗ്ന്നിയും ഒന്ന് ഞെട്ടി അവർ മുന്നോട്ട് നോക്കിയപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് കണ്ടു , പ്രശ്നം ഗൗരവമാണെന്ന് കണ്ടതും അഗ്‌നി മാരനെ നോക്കി
അഗ്ന്നി : സുനി നീ നമ്മുടെ ആളുകളെ കൂടെ മറ്റുള്ളവരെ നിർത്തു , ഇത് ഞാനും ഇവനും നോക്കിക്കോളാം ,,അവർ അതും പറഞ്ഞു മുന്നോട്ട് ഓടി ,
അവർ ഓടി ആ കൂട്ടത്തിലേക്കു എത്തും മുൻപ് അവരുടെ മുന്നിലേക്കു മാരനെ കണ്ട് മഹിതയും പാറുവും അവരുടെ അടുത്തേക്ക് ഓടി വന്നു ,സുനിൽ വെപ്രാളപ്പെട്ട് ഓടി വരുന്നത് കണ്ട മഹിത ഒന്ന് പരിഭ്രമിച്ചു , എന്നാലും മാരനെ കണ്ട സന്തോഷം അടക്കാൻ ആവാതെ അവനെ പരിചയപ്പെടാൻ നോക്കി ,സിറ്റുവേഷൻ ശെരിയല്ലാത്തത് കൊണ്ട് അവൻ അവരെ മൈൻഡ് ചെയ്തില്ല ,
അപ്പോഴാണ് അങ്ങോട്ട് പ്രണവ് ഓടി വന്നത് ,അവൻ വന്ന് പാറുവിന്റെ കയ്യിൽ പിടിച്ചു

18 Comments

  1. അടുത്ത പാർട്ട് എന്നാണ്

  2. ????❤️❤️❤️❤️

  3. Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane

  4. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???

  5. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????

  6. തുടക്കം spr അതാരാ last കാണിച്ചത്

  7. നിധീഷ്

    ???

  8. ??????

  9. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????

  10. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic

  11. പാവം പൂജാരി

    പുതിയ സീസണും അടിപൊളി തുടക്കം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??♥️

  12. Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️

  13. Pwli????

  14. ?????????
    You don’t have plan to stoping this madness
    Verma,menon blah blah???

    This is 2021 not a darkest 18th century

  15. കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട്‌ ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
    ഇതിന്റ ആദ്യ പാർട്ട്‌ ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
    We are waiting for next part??????

Comments are closed.