അവർ നടന്ന് നടന്ന് ഒരു കുളത്തിന്റെ അരികിൽ എത്തി , സുനിലും അഗ്ന്നിയും വെള്ളത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി , ദേവൂട്ടി ഏറ്റവും താഴെ വെള്ളമുള്ള പടിയിൽ കാലുകൾ വെള്ളത്തിൽ വെച്ച് നിന്ന് കൊണ്ട് അവർ നീന്തിക്കുളിക്കുന്നതെല്ലാം കണ്ട് നിന്നു കളിയും ചിരിയും ആയി ചിരിച്ചു കളിച്ചു അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആരോ പെട്ടെന്ന് ദേവുട്ടിയുടെ പുറകിൽ വന്ന് “ ഠോ “ എന്ന് ശബ്ദമുണ്ടാക്കിയത് ,പെട്ടെന്നായത് കൊണ്ട് അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞപ്പോഴേക്കും “ആആആആ ” എന്നൊരു അലർച്ചയോടെ കാൽ വഴുതി വെള്ളത്തിലേക്കു വീണു , ഇത് കണ്ട സുനിലും അഗ്ന്നിയും “ദേവൂട്ടി ”എന്നും വിളിച്ചു പെട്ടെന്ന് അവൾക്കടുത്തേക് നീന്തി എത്തി അവളെ പിടിച്ചു പൊക്കി കരക്ക് കയറ്റി , ആകെ നനഞ്ഞും നൈസ് ഡ്രസ്സ് ആയതുകൊണ്ടും ശരീരത്തോട് ഒട്ടിനിൽക്കുന്നത് കൊണ്ടും അവളുടെ ആകാര വടിവെല്ലാം പുറത്തേക്ക് കാണാൻ തുടങ്ങി , അവിടെ അങ്ങനെ നിൽക്കുന്നതിൽ അവൾക് എന്തെന്നില്ലാത്ത സങ്കടം തോന്നി , അത് മനസ്സിലാക്കിയ ആ വന്നയാൾ പെട്ടെന്ന് അവന്റെ തുണി എടുത്ത് അവളെ പൊതിഞ്ഞു പിടിച്ചു ,അതുകൂടി ആയതും അവൾക് വലിഞ്ഞു കയറി ,അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ ദേഹത്ത് നിന്നും മാറ്റി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു എന്നിട്ട് കത്തുന്ന കണ്ണുകളോടെ അയാളെ ഒന്ന് നോക്കി “how dare you to touch me “ എന്ന് പറഞ്ഞു തീരലും അവന്റെ വയറ്റിൽ നല്ല ഒരു പഞ്ചും കാൽ കൊണ്ട് നെഞ്ചിൽ ആഞ്ഞൊരു ചവിട്ടും കൊടുത്തു അവനെ ആ കുളത്തിലേക്ക് തെറിപ്പിച്ചു അവൻ പുതപ്പിച്ച തുണി എടുത്തു മാറ്റി അവന് നേരെ എറിഞ്ഞു താഴെ കിടന്ന സുനിലിന്റെ തുണി എടുത്തു ചുറ്റിക്കൊണ്ട് പടികൾ കയറിപ്പോയി ,
ഇതെല്ലം കണ്ട് കിളിപോയി നിൽക്കുക ആണ് സുനിലും അഗ്ന്നിയും വെള്ളത്തിൽ നിന്നും മറ്റവനെ അവർ പിടിച്ചു പൊക്കി പടിയിൽ ഇരുത്തി , അവൻ ഒരു കൈ കവിളിലും ഒരു കൈ വയറ്റിലും വെച്ചിട്ടുണ്ട് ,,
സുനിൽ : നീ എന്ത് പണിയാട കാണിച്ചേ , അതെന്റെ വുഡ്ബിയുടെ കസിൻ ആണ് , ഞാൻ പറഞ്ഞിരുന്നില്ലേ
അഗ്ന്നി : അവൻ വല്യേ സിൽമാ നടൻ അല്ലേ , അപ്പൊ എൻട്രി ഒന്ന് കളർ ആക്കാൻ നോക്കിയതാ ,പക്ഷേ കവിളിലും വയറ്റിലും മാത്രേ കളർ ആയുള്ളൂ ,ഹഹഹ
അത് കേട്ട മാരൻ അവനെ ഒന്ന് നോക്കി പല്ല് കടിച്ചു ,
മാരൻ : ആത്ഹഹീഹ് ഞ്ഞഹഹൻ വഹ്ദജ്ജഅറിഞിടണ്ട്നച്ചു മമ്മീന്നു ആണെന്ഹ്ഹ്ഹ്ന്നൻ
അവൻ എന്താ പറഞ്ഞതെന്ന് മനസ്സിലാവാതെ സുനിലും അഗ്ന്നിയും അവനെ ഒന്ന് നോക്കി ,എന്നിട്ട് പതിയെ അവന്റെ കവിളിൽ നിന്നും കൈ എടുത്ത് മാറ്റി , അടിച്ച അടി നല്ല പഷ്ട്ട് ആയി തെളിഞ്ഞു കിടക്കുന്നുണ്ട് കൂടെ ചെറിയ ഒരു തനിർപ്പും കാണാൻ ഉണ്ട് , അഗ്ന്നി വേഗം വെള്ളം എടുത്ത് അവിടെ തടവി കൊടുത്തു
സുനിൽ : ഡാ അടി നല്ല സ്ട്രോങ്ങ് ആയി തന്നെ കൊണ്ടിട്ടുണ്ട് ,അതിന്റെ മരവിപ്പ് ആണ് സംസാരം വഴങ്ങാത്തത് നീ വാ പെട്ടെന്ന് ഐസ് വെച്ചാൽ ശെരിയാവും ,,
അതും പറഞ്ഞു മൂന്നും പെട്ടെന്ന് വീട്ടിലേക്കു നടന്നു .
Come on
അടുത്ത പാർട്ട് എന്നാണ്
????❤️❤️❤️❤️
Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane
Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???
Super Pommins bro D5 poliykkum?????
തുടക്കം spr അതാരാ last കാണിച്ചത്
???
??????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic
??
പുതിയ സീസണും അടിപൊളി തുടക്കം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
??♥️
Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️
Pwli????
?????????
You don’t have plan to stoping this madness
Verma,menon blah blah???
This is 2021 not a darkest 18th century
കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട് ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ് പാർട്ട് എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
ഇതിന്റ ആദ്യ പാർട്ട് ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
We are waiting for next part??????
??