ദേവി : ഞങ്ങൾക് ആകെ ഉള്ള ഒരു ചേച്ചി ആണ് , പപ്പും പൂടയെങ്കിലും ബാക്കി തരണം ,,,,,ഒന്ന് പ്യേടിപ്പിച്ചാൽ മതി നന്നായിക്കൊള്ളും ,,,,,അതും പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി,ഡോറിൽ നിന്നും മഹിതയെ ഒന്ന് തിരിഞ്ഞു നോക്കി ,അവൾ പാവം ആകെ ടെൻഷൻ ആയി ഇരിക്കുക ആണ് അതുകണ്ട അവൾ ഒരു ചിരിയോടെ ഇറങ്ങിപ്പോയി .
അവരെല്ലാം പോയതും സുനിൽ നടന്ന് മഹിതക്കടുത്തെത്തി അവളെ തന്നെ കുറച്ചു നേരം നോക്കി നിന്ന് ,,,മഹിതയെണേൽ തലയും താഴ്ത്തി കണ്ണും അടച്ചു ഒറ്റ ഇരിപ്പങ് ഇരുന്നു .സുനിൽ ഒരു വിരൽ കൊണ്ട് പതിയെ അവളുടെ മുഖം മേലോട്ട് പൊക്കി ,അപ്പോഴും കണ്ണ് തുറന്നില്ല ,അവളുടെ നിഷ്കളങ്കമായ ആ പ്രവർത്തികൾ കണ്ട സുനിൽ ഒരു ചിരിയോടെ കണ്ണിൽ പ്രണയം നിറച്ചു അവളെ നോക്കി നിന്നു ,അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആയിരുന്നു അവൻറെ നോട്ടം വന്നു നിന്നത് , അവൻ പതിയെ അവളിലേക് മുഖം അടുപ്പിച്ചു ,പതിയെ അടഞ്ഞു കിടക്കുന്ന കണ്ണുകളിലേക്കു ഊതി ,അവന്റെ ശ്വാസം മുഖത്തു തട്ടിയതും അവൾ വെപ്രാളപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു ,തൻറെ മുഖത്തോട് ചേർന്ന് നിൽക്കുന്ന അവൻറെ മുഖം കണ്ടതും അവൾ ഒരു നെടുവീർപ്പോടെ ശ്വാസം വലിച്ചുപിടിച്ചു പിന്നോട്ടഞ്ഞ് സീറ്റിലേക് ചാരി ഇരുന്നു അവൻറെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു ,
ഒരു ചെറു ചിരിയോടെ തന്നെ തന്നെ നോക്കി ഇരിക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ നാണം കൊണ്ട് താഴ്ന്നു ,അവന്റെ കണ്ണുകളിലേക്കു നോക്കാനുള്ള ശക്തി ഇല്ലാതെ അവളുടെ കണ്ണുകൾ പിടഞ്ഞു ,,,
അവൻ അവളുടെ തൊട്ടടുത്ത സീറ്റിലേക് ഇരുന്നു ,
സുനിൽ : മഹി ,relax ,ഇങ്ങനെ ശ്വാസം പിടിച്ചു വെച്ച താൻ തട്ടിപ്പോവുട്ടോ ,,,,,അവൻ കുസൃതിയോടെ പറഞ്ഞു അതുകേട്ട അവൾ ശ്വാസം ഒന്ന് എടുത്തു വിട്ടു നോർമൽ ആയി
സുനിൽ :തനിക്ക് എന്നെ പേടിയാണോടോ ,,,,അവൻ ചെറിയ വിഷമത്തോടെ ചോദിച്ചു ,,,അതുകേട്ട മഹിത മുഖം ഉയർത്തി അവനെ നോക്കി അല്ലെന്ന് തലയാട്ടി ,,,അതുകണ്ട അവനിലും ഒരു ആശ്വാസം നിറഞ്ഞു
സുനിൽ : എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആണോ തന്റെ പ്രശ്നം,,,,നമുക്ക് ജസ്റ്റ് ഫ്രണ്ട്സ് പോലെ പോവാടോ ,തൻറെ കഴുത്തിൽ താലി കെട്ടിയ ശേഷം ആണേൽ പോലും തൻറെ പൂർണ സമ്മതത്തിനു ശേഷമേ നമ്മൾ ഒരുമിച്ചു ജീവിച്ചു തുടങ്ങു ,അതുവരെ തനിക്ക് എന്നെ മനസ്സിലാവാനും എനിക്ക് തന്നെ മനസ്സിലാക്കാനും ഒരു നല്ല അവസരം അല്ലെ ഇത് ,അത്രേ ഞാൻ തന്നെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ചിന്തിച്ചോള്ളൂ ,,,ഒരു ദുരുദ്ദേശ്യവും എനിക്ക് ഇല്ല ,,അതിനൊന്നും ഞാൻ വരുത്തും ഇല്ല ,,ഇപ്പൊ ഹാപ്പി ആയി എന്റെ കുട്ടി അവരുടെ കൂടെ അടിച്ചു പൊളിച്ചു നടക്ക ,,ഞാൻ എന്നൊരു വെക്തി ഇവിടെ ഉണ്ടെന്ന് വിചാരിക്കേ വേണ്ട ,,,,ഓക്കേ മൈ ബേബി …….അവൻ നിറഞ്ഞ വാത്സല്യത്തോടെ അവളോട് പറഞ്ഞു
അവന്റെ ആ വാക്കുകൾ വളരെ വലിയ മാറ്റം തന്നെ അവളിൽ വരുത്തി തല ഉയർത്തി അവനെ നോക്കി തന്നെ അവൾ സമ്മതം പറഞ്ഞു ,അവൻ അവളെ മനസ്സിലാക്കിയതിൽ അവൾക് അവനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി , അവൻറെ പുറകെ തന്നെ നിറഞ്ഞ ചിരിയോടെ അവൾ പുറത്തേക്കിറങ്ങി .
Come on
അടുത്ത പാർട്ട് എന്നാണ്
????❤️❤️❤️❤️
Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane
Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???
Super Pommins bro D5 poliykkum?????
തുടക്കം spr അതാരാ last കാണിച്ചത്
???
??????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????
ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic
??
പുതിയ സീസണും അടിപൊളി തുടക്കം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
??♥️
Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️
Pwli????
?????????
You don’t have plan to stoping this madness
Verma,menon blah blah???
This is 2021 not a darkest 18th century
കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട് ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ് പാർട്ട് എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
ഇതിന്റ ആദ്യ പാർട്ട് ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
We are waiting for next part??????
??