ദീപങ്ങൾ സാക്ഷി 6 [MR. കിംഗ് ലയർ] 742

അറിയാതെ മിഴികളിൽ കാർമേങ്ങൾ വന്ന് മൂടി… മിഴിയിൽ നിന്നും മിഴിനീർതുള്ളികൾ പുറത്തേക്ക് പെയ്തിറങ്ങാൻ വെമ്പി നിന്നു ഞാൻ അത് ആരും കാണാതെ തുടച്ച് മാറ്റി ശേഷം കടിച്ചുപിടിച്ചു നിന്നു…

എന്തോ എനിക്ക് ഇനി ഒന്നിനും കഴിയില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ തിരികെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു….

“””എന്താ അഞ്ജലി… എന്താ പറ്റിയ… നീ എന്താ തിരികെ പോന്നത്… “””

സ്റ്റാഫ്‌ റൂമിൽ എത്തി എന്റെ സീറ്റിൽ ഇരുന്നതും വീണ എന്നോടായി ചോദിച്ചു.

“””എനിക്ക് വയ്യടി… നമ്മുക്ക് ഇന്ന് ലീവ് ആക്കിയാലോ….? “”””

ഞാൻ പതർച്ചയോടെ പറഞ്ഞു.

“””ലീവ് ആക്കാനും മാത്രം ഇവിടെ ഇപ്പൊ എന്താ നടന്നത്… “”””

അവൾ സംശയത്തോടെ ചോദിച്ചു.

ഞാൻ നടന്നത് മുഴുവൻ അവളോട് പറഞ്ഞു.ഞാൻ പറഞ്ഞു നിർത്തിയതും അവൾ ഇരുന്നു ചിരിക്കാൻ തുടങ്ങി.

“””എന്റെ അഞ്ജലി….ഇതിനൊക്കെ ഞാൻ ഇപ്പൊ എന്താ പറയുക… നീയും കൊള്ളാം നിന്റെ കെട്ടിയോനും കൊള്ളാം….””””

അവൾ ചിരിയോടെ പറഞ്ഞതും അത്രയും നേരം തടഞ്ഞുവെച്ചിരുന്ന ജലകണങ്ങൾ എന്റെ മിഴിയിൽ നിന്നും പൊട്ടിയൊലിച്ചു ഉരുണ്ടിറങ്ങി…

“”ഏയ്‌… അഞ്ജു… നീ ഇങ്ങനെ കരയല്ലേ….അതിന് മാത്രം എന്താ ഇവിടെ ഇപ്പൊ നടന്നെ…?”””

അവൾ എന്റെ ചുമലിൽ കൈ വെച്ചു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“””നിക്കറിയില്ലവീണേ…. ന്റെആദീടെകാര്യമ്പന്നഞാനവിടെതളർന്നുപോകും.. “””

വിതുമ്പലോടെ അതും പറഞ്ഞു ഞാൻ മുഖം പൊത്തി കരഞ്ഞു.

“””നീ പറഞ്ഞത് തന്നെയാ ശരി നമ്മുക്ക് ഇന്ന് ലീവ് ആക്കാം.. എന്നിട്ട് എന്റെ വീട്ടിലോട്ട് പോകാം… വൈകുന്നേരം നീ വീട്ടീ പോയ മതി… “””

എന്നെ പിടിച്ചു എഴുനേൽപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.

പ്രിൻസിപ്പാളിനോട് അനുവാദം ചോദിക്കാൻ ചെന്നതും പുള്ളി ഉച്ചകഴിഞ്ഞു വരുള്ളുന്നു അറിഞ്ഞത്… ഉച്ചവരെ വെയിറ്റ് ചെയ്‌തു ഉച്ചക്ക് ആദീയെ തേടി ക്യാമ്പ്‌സ് മുഴുവൻ ഒന്ന് നടന്നെങ്കിലും അവനെ എവിടെയും കാണാൻ കിട്ടിയില്ല.അവനെ കാണാതെ ആയപ്പോൾ തൊട്ട് തുടങ്ങി ടെൻഷൻ….

അങ്ങനെ ഉച്ചക്ക് പ്രിൻസിയോട് പറഞ്ഞുകൊണ്ട് ഞങ്ങൾ വീണയുടെ വീട്ടിലേക്ക് പോയി..

Updated: April 2, 2021 — 5:24 pm

131 Comments

  1. ❤️❤️❤️❤️❤️

  2. Next part evde liar bro

  3. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്

    ❤️❤️❤️

  4. Avidedo next part
    Patillenkil kalenjatt podo
    Myran,vakk paalikkathaven
    Avante koppile kadha

    1. കുട്ടപ്പൻ

      തന്നെ ആരും വായിക്കാൻ നിർബന്ധിച്ചൊന്നും ഇല്ലല്ലോ…
      പുള്ളിക്ക് അങ്ങേരുടേതായ തിരക്കുകൾ ഉണ്ട്.
      ആ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എഴുതുമ്പോ തനിക്കൊക്കെ എന്തിന്റെ കേടാ.
      നീ അങ്ങേർക്ക് പൈസ ഒന്നും കൊടുക്കുന്നില്ലല്ലോ… അപ്പോ മാന്യമായി കാര്യങ്ങൾ പറയാൻ ശ്രെദ്ധിക്കുക

    2. ഉള്ള ജോലിയുടെ ഇടയിൽ സമയം ഉണ്ടാക്കി എഴുഹിയിട്ട് തന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ട ആവശ്യം ഇവിടെ ഒരൊറ്റ എഴുത്തു കാർക്കും ഇല്ല…

      സോ സ്റ്റോപ്പ്‌ ദിസ്‌ now

    3. നുണയന് ഒരു കഥ എഴുതി തുടങ്ങിയാൽ എപ്പോൾ ഇടണംമെന്നും ഏങ്ങനെ ഇടണമെന്നും അറിയാം നിൻ്റെ ഒത്താശ വേണ്ട അതിന്…. തിരക്കുകളുടെ ഇടയിലും ഒരു കഥ എഴുതുന്നത് സംതൃപ്തിക്ക് വേണ്ടിയാ…സ്വയം ഒരു കഥ എഴുതി നോക്ക് എന്നരം അറിയാം അതിൻ്റെ പാട്….ഏങ്ങനെ അതൊന്നും നിന്നെ പോലത്തെ ചൊരിയന്മാർക്ക് പറ്റില്ല….നിൻ്റെ കഥയിൽ ആണ് ഒരുത്തൻ വന്നിങ്ങനെ കമൻ്റ് idunnathenkilo….നിൻ്റെ ചൊറി വർത്തമാനം ഒന്നും നുണയനെ തളർത്താൻ ആകില്ല….

      1. വൈഷ്ണവ്

        ബ്രോസ് വിട്ടുകള ഇതുപോലത്തെ വാണങ്ങൾ ഒരുപാട് ഉണ്ട് റീപ്ലേ കൊടുക്കാൻ പോയാൽ അതിനെ സമയം കാണു…

        1. Dr:രവി തരകൻ

          ഒരു ദിവസം 4 മണിക്കൂർ ആണ് ആകെ അവനു ഉറങ്ങാൻ കിട്ടുന്നത് ഇത്രയും തിരക്കിനിടയിൽ വന്നു എഴുതുന്നതിനു താൻ നല്ലത് പറഞ്ഞില്ലേലും കുറ്റം പറയാതിരിക്ക്. കഥ വായിച്ചിട്ട് അതിന്റ അഭിപ്രായം പറയാൻ വയ്യ ബാക്കി കിട്ടാത്ത കുറ്റം മാത്രമേയള്ളോ അവൻ അവനിഷ്ടമുള്ളപ്പോ ഇടും തന്നെ ആറും ഇവിടെ നിർബന്ധിച്ചു കൊടുന്നു വായിപ്പിച്ചതൊന്നുമല്ലല്ലോ. ഓരോരോ മര പാഴുകൾ വന്നോളും.

    4. @mahadev

      ഞാൻ ഇത് പുഴുങ്ങി എടുക്കുന്നതല്ല….!

      എഴുതാൻ സമയം വേണം…..!

    5. Pppaaa m*** @mahadevan
      Ni ninte veettil achanod samsaarikkunna pole baakki ullavarod indaaakkallee…
      Aadhyam oru katha ezhuthi nokkedo.. athinte buddhimuttu ariyanam.. appo ee koppile varthamanam paranju verillaa..

  5. കാമുകൻ

    Appol udan varumo nxt part

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    ഒന്നും തോന്നരുത് Bro…
    ഇതിന്റെ first കുറച് ഭാഗങ്ങൾ ഞാൻ റെഗുലരായി വായിച്ചിരുന്നു…

    ഇനി climax വരാതെ വയ്ക്കില്ല
    (ഓർമിക്കാൻ സാദിക്കുന്നില്ല…
    കുറെ കഥ വായിക്കുന്നത് കൊണ്ടായിരിക്കാം..)

    അപ്പൊ ഇനി climax വന്നിട്ട് കാണാ bro..

    Any way up to my readed portion ,that was amazing ..
    ??????? ??? ??????
    ????

    1. മെല്ലെ വായിച്ചാൽ മതി…ബ്രോ

      ????

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        Motivation തന്ന് വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു⚠️⚠️⚠️⚠️⚠️.

        ഞാൻ തോറ്റ്…

        അപ്പൊ first മുതൽ വായിച്ചിട്ട് അഭിപ്രായം തരാം
        ????????

        1. ?‌?‌?‌?‌?‌?‌?‌?‌?‌

          ഒരു വല്ലാത്ത feel……..
          ഫുൾ വായിച്ചു കഴിഞ്ഞു…..
          It’s really fantastic ??

          ഒരു പേജ് വായിച്ചു അടുത്ത പേജ് വായിക്കാൻ മനസ്സ് വെമ്പുന്നുണ്ടെ.
          അത് നിന്റെ എഴുത്തിന്റെ കഴിവാണ്.

          So appreciate you…

  7. മകനെ പപ്പനാവാ
    രണ്ടു ഭാഗങ്ങൾ വായിക്കുവാൻ സാധിച്ചിട്ടില്ല
    ഇപ്പോ എഴുത്തിൽ ഭൃഗുവാണ്
    ഒന്നെഴുതി ശിവശൈലം തീർത്താൽ പിന്നെ എനിക്ക് സമാധാനത്തോടെ ഇരിക്കാം
    അത് കഴിഞ്ഞു വായിക്കാട്ടോ
    മകനെ പപ്പനാവാ

    1. Eppo varum bro

    2. തെണ്ടിയെ…..

      പയ്യെ മതിയട…
      സമയം പോലെ വായിച്ചാമതി…!
      ❣️❣️❣️❣️❣️

  8. നുണയാ❤❤❤

    ഇന്നലെ വായിച്ചു…
    തിരക്കിൽ പെട്ട് കമന്റ് നടന്നില്ല…
    പ്രേമം അങ്ങ് കൊടികുത്തി പറക്കുവാണല്ലോ…
    സത്യം പറഞ്ഞാൽ നീ ഇങ്ങനെ ഓവർ ആയിട്ട് സന്തോഷം തരുമ്പോൾ ഉള്ളിൽ പേടിയാ…
    അത് പോലെ തന്നെ ദേ കിടക്കുന്നു ലാസ്റ്..രണ്ട് വൃത്തികെട്ട കണ്ണുകൾ.
    എന്നാലും അതിനു മുൻപുള്ള അവരുടെ പ്രണയ നിമിഷങ്ങൾ എല്ലാം ഒന്നാം ക്ലാസ് ആയിരുന്നൂട്ടാ…
    കഴിഞ്ഞ പ്രാവശ്യത്തെ ആദി വിളി ഒരു വിറക് വെട്ടിൽ തീർത്തതിന് നന്ദി മോനെ….

    ലാസ്റ് ദിവസത്തിന്റെ കണക്ക് നീ പറഞ്ഞില്ല…
    I feel something fishy…

    അടുത്തത് വൈകണ്ടട്ട

    സ്നേഹപൂർവ്വം…❤❤❤

    1. മൈ ഡ്രാഗൺ ബോയ് ❣️

      പ്രേമം ആണല്ലോ വേണ്ടത്….!

      പേടിക്കാൻ ഒന്നുമില്ല…. കാലം കാത്ത്‌വെച്ചത് അവർക്ക് ലഭിക്കും…!

      കണ്ണുകളുടെ ഉടമയെ വരും ഭാഗത്തിൽ മനസിലാവും….!

      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം നൽകും…!

      ഒത്തിരി സ്നേഹം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. Dr:രവി തരകൻ

    ജോലി തിരക്ക് കാരണമാണ് കമന്റ്‌ വഴുകിയത് അതിന് ക്ഷമായോന്നും ഞാൻ പറയത്തില്ല ??

    കഥ കൈയിൽ നിന്ന് ഡിലീറ്റ് ആയിപോയിട്ടും ഉറക്കം കളഞ്ഞു രണ്ടാമത് എഴുതി പോസ്റ്റ്‌ ചെയ്യാൻ മനസ്സ് കാണിച്ചല്ലോ നീ ?❤

    കഴിഞ്ഞ പാർട്ട്‌ അവസാനിപ്പിക്കുമ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു അമ്മാതിരി നിലവിളിയായിരുന്നല്ലോ ഈ പാർട്ട്‌ മൊത്തം അതിലേക്കുള്ള ഒരു യാത്രയായിരുന്നു അവനെ അവൾ വേറെ വല്ല സാഹചര്യത്തിൽ കണ്ടിട്ടുണ്ടാകും എന്ന് ചെറുതായിട്ട് പേടിച്ചു ?.

    കേക്ക് കട്ടിങ്ങും ക്ലാസ്സിലെ മറ്റു സീനുകളും മികച്ചു നിന്നു നടുറോട്ടിലെ പ്രണയം കണ്ടപ്പോൾ പെട്ടന്ന് കണ്ണന്റെ അനുപമയെ ഓർത്തു പോയി ❤❤. പലപ്പോഴും അല്ലിയിൽ ഞാൻ കാണുന്നത് നിന്റെ പ്രിയയെ ആണ്.

    അങ്ങനെ മരക്കാരും ഹർഷൻ ചേട്ടനും വന്നു ഇനിയാരേലും ഉണ്ടോ ?. അങ്ങനെ ഇതൊരു മൾട്ടിസ്റ്റാർ സ്റ്റോറിയായി ??

    ആരാടാ ആ ഉണ്ടാക്കണ്ണിന്റെ ഉടമ നീ വീണ്ടും പണിയൊപ്പിക്കോ പേടിപ്പിക്കല്ലടെയ് അല്ലെങ്കിലെ സൈക്കോകളെ തട്ടി നടക്കാൻ വയ്യ. പകയും കോപ്പുമൊക്കെ കുഴിച്ചിട്ടേക്ക് ❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
    Dr: രവി തരകൻ

    1. മൈ ഡ്രാഗൺ ബോയ് ❣️

      ഒത്തിരി സന്തോഷം ബോയ്… ❣️
      എന്നും കൂടെ നിന്ന് പിന്തുണക്കാൻ മനസ്സ്കാട്ടുന്ന എന്റെ പ്രിയകൂട്ടുകാരന് ഈ നുണയന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി……

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പരമാവധി എല്ലാവർക്കും ചാൻസ് കൊടുത്തിട്ടുണ്ട്… ?

      കണ്ണുകളുടെ ഉടമയെ വരും ഭാഗത്തിൽ അറിയാം..

      അപ്പൊ തൊള്ള നിറച്ചും സ്നേഹം… ❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. ഏക - ദന്തി

    നുണയ മഹാ രാജാവേ ,

    കുടുക്കി .മൊത്തം കളർഫുള്ളയിരുന്നു .പക്ഷെ അങ്ങ് വീണ്ടും ഒടുക്കം ഇങ്ങള് ഡി മാറി ഓരോ കോങ്കണ്ണു കൊണ്ട് ഒലെ നോക്കിച്ചു ..അത് സെരിയയില്ലാ …

    ന്നാലും ഇഷ്ട്ടായി …തോനെ തോനെ ഹാർട്സ്

    നുണയ മഹാ രാജാവ് നീണാൾ വാഴട്ടെ……

    NB 1 : ” കണ്ണിൽ എരിയുന്ന പകയോടെയവരെ നോക്കി നിന്ന രണ്ട് മിഴികൾ ” അതിലൊരെണ്ണം ഇനി മാണ്ട അത് ഇങ്ങള് ആരേലും വിട്ടിട്ട് അങ്ങട് ഇഡ്ത്തോളീം ..

    NB 2 : അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം… ഇങ്ങള് 12 ദിവത്തിനെ പറ്റി ഒന്നും പറഞ്ഞില്ല .അതിലും നേരത്തെ തെരും അല്ലെ

    1. ഈ പ്രാവശ്യം അൽപ്പം വൈകിയല്ലോ…. ?

      ഈ ഭാഗവും ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ❣️

      പകയേരിയുന്ന മിഴികളോട് അവരെ ഉറ്റുനോക്കുന്നവന് അറിയില്ല…. അവൻ ആരോട് ആണ് കളിക്കുന്നത് എന്ന്….!

      പറയുന്ന വാക്ക് പാലിക്കാൻ പറ്റുന്നില്ല അത് കൊണ്ടാണ്ഈപ്രാവശ്യം ഒരു ഡേറ്റ് പറയാഞ്ഞത്…!

      ഒത്തിരി സ്നേഹം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  11. ?സിംഹരാജൻ

    MR KL❤?,
    നാലു ദിവസം കഴിഞ്ഞു വയ്ക്കാന്നു വെച്ചതാ ആദ്യ പാർട്ട്‌ തൊട്ട് ൽ,തുടക്കം ഒന്ന് വയ്ച്ചു വെക്കാന്ന് കരുതി. വയ്ച്ചു തുടങ്ങിയപ്പോൾ
    നിർത്താൻ തോന്നിയില്ല അത്രക്ക് പൊളി ഓരോ സീൻ ഉം അത്രക്ക് ക്വാളിറ്റി ആയിട്ട് വിവരിച്ചിരിക്കുന്നു കൂടാതെ സസ്പെൻസ് വെച്ചുള്ള നീക്കം അതിശയിപ്പിക്കുന്ന തലത്തിലും
    ഇങ്ങനെ ഉള്ള ഒരു സ്റ്റോറി ആർക്കാണ് ഇടക്ക് വെച്ചു നിർത്താൻ തോന്നുക!!? ഇത് വരെ ഉള്ള പാർട്ട്‌ ഒറ്റയടിക്ക് വയ്ച്ചു.ഓരോ പാർട്ട്‌ 24 പേജ്സ് അടുത്തുണ്ടങ്കിലും വയ്ച്ചു തുടങ്ങിയാൽ
    തീരുന്നത് അറിയില്ല അത്രക്ക് പിടിച്ചിരുതുന്നുണ്ട് ♥.
    തുടക്കത്തിൽ ആദിക്ക് അവളോടുള്ള ഇഷ്ടം തുറന്നു പറയുന്ന സീൻന് വേണ്ടി ഓരോ വരികളും സൂഷ്മമായ വയ്ച്ചു, അല്ലിയെ കോളേജിനു പുറകിലുള്ള ആ ഇടിഞ്ഞു പൊളിഞ്ഞ സ്ഥലത്തു കൊണ്ട് പോയപ്പോൾ അവൻ അവളെ രക്ഷിച്ചു ശേഷം തന്റെ സ്നേഹം അവളോട്‌ പറയാതെ പറഞ്ഞു അവളും.
    ഒരിക്കലും ഒന്നാകില്ല എന്ന എന്റെ നിഗമനം ” Kl ” നീ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവനോടു അവള്ക്കുള്ള തെറ്റിദ്ധാരണ അവന്റെ ചേച്ചിയിൽ നിന്നും തന്നെ മാറി അതൊരു ഒന്നൊന്നര സീൻ ആയിരുന്നു ?.
    അവന്റെ അച്ഛൻ നമ്മുടെ “തമ്പുരാൻ ” ആണെന്ന് ആദി വരും ഭാഗത്തിൽ തിരിച്ചറിയും എന്ന് അറിയാം എന്നാലും അതെങ്ങനെ ഉള്ള സ്റ്റിറുവേഷൻ ആണെന്ന് നീ എഴുതുന്ന കൊണ്ട് ഒരു എത്തും പിടിയും ഇല്ല. തമ്പുരാനോട് ഞാൻ പറഞ്ഞാലോ നിങ്ങൾക്ക് ഒരു മോനുണ്ടെന്നും തന്റെ പ്രാണ സഹി ഇപ്പോഴും കാത്തിരിക്കുന്നെന്നും ?. ഇതിലെ ഗുണ്ട ടീംസ് ഒക്കെ ഒരേ പൊളി ?… മേനോൻ കുട്ടി, രാഹുൽ പിവി, ജിന്റോ ആഹാ അന്തസ്….ഇവരൊക്കെ ഇത്രക്ക് ടെറർ ആണോ ?…….
    ഉള്ളത് പറയാല്ലോ ഒരു ഒന്നൊന്നര സ്റ്റോറി, അടുത്ത ഭാഗത്തിന് ഇനിയും വെയിറ്റ് ചെയ്യാനൊന്നും പറ്റില്ല വേഗം തരാൻ നോക്കണം!!! ഇങ്ങനൊക്കെ എഴുതാൻ എങ്ങനെ കഴിയുന്നു രമണ. ഒരു ശെരിയായ എഴുത്ത് കാരൻ എന്ന നിലയിൽ നിങ്ങളും ഉണ്ടകും നമ്മുടെ മനസ്സിൽ. ഒരു കണക്കിന് ഈ 6 പാർട്ട്‌ വരെ ഒരുമിച്ചു വയ്ക്കാൻ കഴിഞ്ഞത് ഭാഗ്യം അല്ലങ്കിൽ അവർ എപ്പോ ഒന്നിക്കും എന്നുള്ള ആശങ്ക ഓരോ പാർട്ടിനും വേണ്ടി കാത്തിരിക്കേണ്ടി വന്നേനെ!!!
    ഇത്രക്ക് നല്ലൊരു സ്റ്റോറി ഞങ്ങൾ തന്നതിൽ ഹൃദയത്തിൽ നിന്നും THANKS♥
    LOVE U BROTHER… WAITING FOR NEXT PART
    ❤?❤?

    1. സിംഹരാജൻ… ❣️

      അങ്ങ് എനിക്ക് സമ്മാനിച്ച വാക്കുകൾക്ക് ഒറ്റവാക്കിൽ നന്ദി പറഞ്ഞ് തീർക്കാൻ ആവില്ല…എങ്കിലും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല വാക്കുകൾ നൽകിയതിന് ഒരായിരം നന്ദി…

      ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തീർച്ചയായും ലഭിക്കും….

      കൂടുതലായൊന്നും എഴുതാൻ സാധിക്കുന്നില്ല.. ഒരിക്കൽ കൂടി ഈ നുണയന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു….

      ഒത്തിരി സ്നേഹം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ?സിംഹരാജൻ

        ❤?❤?

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    യേട്ടാ….❤️❤️❤️❤️❤️❤️❤️

  13. രാഹുൽ പിവി

    ഇന്നാണ് ഇതുൾപ്പെടെ അവസാന 3 ഭാഗങ്ങൾ വായിച്ചത്.എല്ലാം കൂടി ഏതാണ്ട് 65+ പേജുകൾ ഉണ്ടെങ്കിലും പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി.അത്ര നല്ല ഫീലായിരുന്നു

    തമ്പുരാൻ ആണല്ലേ ആദിയുടെ അച്ഛൻ.പക്ഷേ അങ്ങേര് ചെയ്യുന്നതിലും ക്രൂരത ആണല്ലോ ജിൻ്റോ ചെയ്യുന്നത്.ഹൈദരുടെ ചൊറിഞ്ഞുള്ള വർത്തമാനം കൂടെ കണ്ടപ്പോ അവരെ പൊക്കാൻ ഇനിയും വില്ലന്മാർ വരുമെന്ന് ഉറപ്പായി

    രേണുക ഇനി മകനെ തിരിച്ചറിയുമോ.ഒരു ഷോക്കിന് മറുഷോക്ക് കൊടുത്താൽ അവരുടെ പോയ ഓർമ തിരിച്ച് കിട്ടുമല്ലോ.ഇനി അങ്ങനെ വല്ല അത്ഭുതവും നടന്നാൽ അല്ലാതെ രേണുക ആദിയെ സ്നേഹിക്കും എന്നു തോന്നുന്നില്ല.എന്തായാലും അമ്മേം പെങ്ങളെം തിരിച്ചറിയാൻ പറ്റാത്ത ആഘോഷിനെ തമ്പുരാൻ കൊന്നത് നന്നായി.ഇനിയങ്ങനെ ഒരു ബാധ ആരുടെം പിന്നാലെ പോകില്ലല്ലോ

    തമ്പുരാൻ ചാണക്യനെ കൊണ്ട് ആദിയുടെയും അല്ലിയുടെയും കല്യാണം നടത്തിയത് കൊണ്ട് അധിക ചിലവ് ഇല്ലാതെയും വേറെ തടസ്സങ്ങൾ ഇല്ലാതെയും അവരുടെ കല്യാണം കഴിഞ്ഞ് കിട്ടി.തമ്പുരാൻ ഇതിനോടകം മകനെ തിരിച്ചറിഞ്ഞു എന്ന് കരുതുന്നു.അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനാകാം അവരുടെ കെട്ട് നടത്തി കൊടുത്തത്.വില്ലന്മാർ അല്ലെ അപ്പോ പോസിറ്റീവായി മാത്രം ചിന്തിക്കാൻ പറ്റില്ലല്ലോ

    ആദ്യം മുതലേ അഞ്ജലിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു.സ്നേഹിക്കുന്ന ആളെ കുറിച്ച് കുറ്റം പറയുന്നത് വിശ്വസിച്ചത് കൊണ്ട് പറ്റിയത് ആണെന്ന് ഇപ്പൊ മനസ്സിലായി

    എന്നാലും സ്വന്തം അമ്മ പോലും അങ്ങനെ പറയുമെന്ന് വിശ്വസിച്ചില്ല.ഭർത്താവിൻ്റെ ജാര സന്തതി എന്ന ചിന്ത ഉള്ളത് കൊണ്ടും മകളെ ശല്യം xheythuu എന്ന് മൂത്ത മകൻ്റെ വാക്കുകളും കേട്ടതിൻ്റെ പരിണത ഫലമാണ് എന്ന് പിന്നെ മനസിലായി

    ആദിയുടെയും അല്ലിയുടേയും പരസ്പരം പറയാത്ത പ്രണയം അങ്ങനെ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു.പ്രായം കൂടുതൽ ഉണ്ടെങ്കിലും അവനും അവൻ്റെ മിസ്സിനും നന്നായി പ്രണയിച്ച് ജീവിക്കാൻ കഴിയും എന്ന് ഉറപ്പുണ്ട്.ഇനി മുന്നിൽ തടസ്സമായി ഉള്ളത് തമ്പുരാൻ അല്ലാത്ത ശിങ്കിടി വില്ലന്മാരെയാണ്.ജിൻ്റോയും ഹൈദരും ഒക്കെ ആദിയുടെ കയ്യിൽ നിൽക്കുമോ കണ്ടറിയാം. കാത്തിരിക്കുന്നു ഊള നുണയൻ അടുത്ത ഭാഗം ഇടുന്നതിനായി ????

    1. Pv❣️

      നീ ഇവിടെ കുറിച്ചിരിക്കുന്ന വാക്കുകൾ വായിച്ചു ഞാൻ ഏറെ നേരം ചിന്തിച്ചിരുന്നു എന്ത് മറുപടി എഴുതുമെന്ന്…!

      വില്ലന്മാർ പോയിട്ടില്ലല്ലോ അവരുടെ വരവ് ഇനി അല്ലെ… ആ വരവിൽ ആരൊക്കെ ചാവും എന്ന് കണ്ടറിയണം…!

      രേണുക മകനെ തിരിച്ചറിയുമായിരിക്കും… ഒരു വാക്കും പറയുന്നില്ല…!

      ഒരു കല്യാണം നടത്താൻ എന്തൊക്കെ ചിലവുകൾ ആണ്… ഇതിപ്പോ ഒരു പ്രേശ്നവും ഇല്ലാതെ ആ കല്യാണം അങ്ങ് കഴിഞ്ഞു കിട്ടി…!

      അഞ്ജലി അവളെ കുറ്റം പറയാൻ പറ്റില്ല…!

      ഇനി കഥ അവസാനഘട്ടത്തിലേക്ക്… അവരുടെ പ്രണയവും വില്ലന്മാരുടെ കൊലവിളിയും എല്ലാം അരങ്ങേരുന്ന അവസാന ഭാഗം….!

      ഒത്തിരി സ്നേഹം രാഹുലെ… ?????

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. മല്ലു റീഡർ

    ഒന്നും പരയന് ഇല്ലാ….

    സ്നേഹ❤❤❤

    1. സ്നേഹം മാത്രം… ???

  15. Nannayitund ❤

    1. ഒരുപാട് നന്ദി ഷാന ❣️

  16. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️??

    1. ഒത്തിരി സന്തോഷം ???

  17. DoNa ❤MK LoVeR FoR EvEr❤

    Dear MR. കിംഗ് ലയർ

    Aadhyam thanne oru sorry parayatte… enthinananalle ithu vayikkan ithreyuk vaikiyathinu… ellapartum orumichu vayichu valare nannayittundu… theeran pokanennu paranjathil alppam vishamamundu ennalum saramilla… adutha bhagathinayi kathirikkunnu

    Dona

    1. ഡോണ,

      സോറിയുടെ ഒന്നും ആവിശ്യം ഇല്ല…. അങ്ങനെ സോറി പറയാൻ മാത്രം ഒന്നും തന്നെ ഈ കഥയിൽ ഇല്ല….!

      എന്നായാലും ഒരു അവസാനം വേണ്ടേ… അതിന് സമയം ആയി….!

      ഒത്തിരി സന്തോഷം ഒപ്പം സ്നേഹം മാത്രം ???

      സ്നേഹത്തോടെ
      കിംഗ് ലയർ

  18. Korach speed koodyo ….? ushaarakk adipoli story aanu✌️

    1. സ്പീഡ് കൂടിയോ…. ഏയ്‌ തോന്നിയതാവും… ?

      ഒത്തിരി സ്നേഹം ?

  19. ?സിംഹരാജൻ

    MR.KL❤?,
    4 day kazhinju vaykkam story pending aanu
    ❤?❤?

    1. മെല്ലെ വായിച്ചാൽ മതി ബ്രോ… ❣️❣️❣️

      1. ?സിംഹരാജൻ

        ❤♥️❤♥️

Comments are closed.