ഒരു തുടർകഥ എഴുതണം എന്ന് ഒട്ടും ആഗ്രഹിച്ചതല്ല… പക്ഷെ ഈ കഥ ചെറുകഥായി എഴുത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്… ആദ്യ ഭാഗത്തിന് പിന്തുണ നൽകിയ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി….ഒപ്പം തമ്പുരാനും…..
ഈ ഭാഗത്തിൽ പേജികളുടെ എണ്ണം വളരെ കുറവാണ്… ആദ്യം എഴുതിയതിൽ തൃപ്തി തോന്നാത്തതിനാൽ അത് മാറ്റി ഒരു ദിവസം കൊണ്ട് എഴുതിയതാണ് ഈ ഭാഗം… അതുകൊണ്ടാണ് പേജ് കുറവ്… ദയവായി ക്ഷമിക്കുക….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
********************************************
“””ഇങ്ങോട്ട് എഴുന്നേറ്റ് വാ ചെക്കാ….എല്ലാരും തീ തിന്നുമ്പോൾ ആണ് ചെക്കന്റെ പുള്ളകളി….””””
ചേച്ചി തിടുക്കത്തിൽ അതും പറഞ്ഞു എന്റെ കൈയും പിടിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു….
ചേച്ചിയുടെ പിന്നാലെ ഉള്ള ആ നടത്തം നടന്ന് കയറിയത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ചടങ്ങിലേക്കാണ്….
തുടരുന്നു..,,.,.,
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ദീപങ്ങൾ സാക്ഷി – 2
Deepangal sakshi -2 | Author : MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ചേച്ചിയുടെ പിന്നാലെ ഉമ്മറത്തേക്ക് ചെന്നപ്പോൾ കാണുന്നത് കൂട്ടം കൂടി നിൽക്കുന്ന ഒരുപറ്റം മനുഷ്യരെ ആണ്….
“””എന്തായേച്ചി… പ്രശ്നം..?””””
ചേച്ചിയുടെ തോളിൽ ചൂണ്ട് വിരൽകൊണ്ട് ചുരണ്ടികൊണ്ട് ഞാൻ ചോദിച്ചു..
“”””എടാ….ഏട്ടനെ കാണുന്നില്ല….!!”””
ചേച്ചി മെല്ലെ ചെറിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു.
“”ഏഹ്….ഏട്ടൻ ഇതെവിടെ പോയി…?””
ഞാൻ സംഭവം ഒന്നും മനസിലാവാതെ ചേച്ചിയോട് ചോദിച്ചു.
“””എനിക്ക് അറിഞ്ഞൂടാ ചെക്കാ… പക്ഷെ ഒന്നറിയാം… ഏട്ടൻ മാധവൻ മാമന്റെ മോള് സംഗീതയുമായാണ് പോയിരിക്കുന്നത്…!! “””
ചേച്ചി ഉറപ്പോടെ പറഞ്ഞപ്പോൾ… ഞാൻ ചേച്ചിയെ പകച്ചു നോക്കി…
“””ഇതെപ്പോ….?? “””
കള്ള നുണയാ സിംപിൾ സ്റ്റോറി എന്ന് പറഞ്ഞിട്ട് ഇത്രെയും ഞാൻ പ്രതീക്ഷിച്ചില്ല മൊത്തം സസ്പെൻസ് ആകി കളഞ്ഞല്ലോ ഇനി 18 വരെ കാതിരികണല്ലോ.
എന്തായാലും ഇൗ ഭാഗം മനോഹരം ആയിട്ട് ഉണ്ടായിരുന്നു
ഓരോ വട്ടവും അവൻ പരിഹാസങ്ങൾ നേരിടുമ്പോൾ നല്ല സങ്കടം തോന്നി എന്തിനായിരിക്കും അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നേ എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
പിന്നെ അവന്റെ ചേച്ചിയെ എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി എല്ലാ കുടുംബക്കാരും വനെ തള്ളി പറഞ്ഞപ്പോൾ അവനെ സമാധാനിപ്പിച്ച് കൂടെ നിർത്തി.
നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ് ♥️♥️♥️
സിംപിൾ സ്റ്റോറി തന്നെയാണ്…. പിന്നെ എവിടെയൊക്കെയോ കുറച്ചു കാര്യങ്ങൾ മനഃപൂർവം പറഞ്ഞില്ല അതുകൊണ്ടാണ് ഈ സസ്പെൻസ്..!
ഈ അടുത്ത് ഒരു യാത്ര ഉണ്ട് അതുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത്…!
സ്നേഹാർദ്രമായ വാക്കുകൾക്ക് ഒരായിരം നന്ദി സഹോ…❣️
സ്നേഹത്തോടെ
കിംഗ് ലയർ
18 വരെ കാത്തിരിക്കണം അല്ലെ… എന്താണ് തെറ്റിദ്ധാരണ എന്നുള്ളത് അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ… പിന്നെ ആ മൂന്നുമാസത്തെ ഇടവേളയും…
നന്നായിട്ടുണ്ട് കേട്ടോ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???
സുജീഷേട്ടാ,
18ന്മുൻപ് നൽകാൻ ശ്രമിക്കും…
ഒരുമാതിരി പുകമറയൊക്കെ അടുത്ത ഭാഗത്തിൽ തീരും…!
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ..,,,
കള്ള പന്നി..,, ????
ഒരു ട്വിസ്റ്റ് ഇല്ലാത്ത കഥ എന്ന് പറഞ്ഞ്,, ഞങ്ങളെ ട്വിസ്റ്റുകളുടെ ഒരു പറുദീസയിൽ കൊണ്ട് നിറുത്തി..,,,!!.,,,
പാവം ഞാൻ ട്വിസ്റ്റ് ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചു വായിച്ചു ഇപ്പോ മൊത്തം കിളി പോയി.. ???
ആദിത്യഹൃദയം എഴുതികൊണ്ടിരിക്കയിരുന്നു..,,, ഇനി അതെങ്ങനെ എഴുതും എന്ന ചിന്തയിലാണ് ഞാൻ..,,,!!..,,, ബികോസ് മനസ്സ് മുഴുവൻ ഈ കഥയിലാണ്.
അഞ്ജലി..,,, എന്തോ ആ പേര് എനിക്ക് ഇഷ്ട്ടമല്ല..,, ഇപ്പോ സ്വഭാവവും..,,, പോകെ പോകെ ഇഷ്ട്ടപെടുമായിരിക്കും..,,,
March 18 ലോക്ക്ഡ് ആണ്.. ✌️✌️✌️
അപ്പോ ബൈ..,,, ?
അഖി,
ട്വിസ്റ്റോ..യ്യോ ആരാ ഈ പറയുന്നേ… ഞാൻ നിന്നെയൊക്കെ കണ്ട് പഠിച്ചു വഷളായതാ…?
പോയ കിളിയെ നമ്മുക്ക് വൈകാതെ തിരിച്ചു കയറ്റാം..!
നാറി ആദിത്യഹൃദയം വേഗം തന്നാട്ടെ… അതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ ആയി..!
അഞ്ജലി എന്നാ പേര് എനിക്കും ഇഷ്ടമല്ലേ..!?
അപ്പൊ കാണാം.
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആദിത്യഹൃദയം ലോഡിങ് ആണ്..,,, മിക്കതും ഈ വീക്ക് തന്നെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു…
സോണിയ ആ വന്നാട്ടെ… പോന്നോട്ടെ…!
കഥയിലെ ട്വിസ്റ്റ് എല്ലാർക്കും മനസിലായെന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞപ്പോ അവരുടെ കല്യാണം കഴിയും എന്ന് മാത്രേ കരുതിയുള്ളു.
ഇതിപ്പോ അഞ്ചാറു കിളി പോയ ഫീൽ ?. ഏട്ടൻ ഒരു വില്ലൻ ആണല്ലോ. അമ്മക്കെന്താ അവനോടിത്ര വെറുപ്പ്…. അവൾ അവനെ വെറുക്കാൻ കാരണമെന്താ?… ചോദ്യങ്ങൾ ബാക്കിയാണ്.
അതിനുള്ള ഉത്തരങ്ങൾ വരും ഭാഗങ്ങളിൽ നിന്ന് കിട്ടുമല്ലോ.
എന്നാലും 18 ഇച്ചിരി ദൂരെ ആയിപ്പോയി ?
കുട്ടുസേ ?
കുടിച്ച വെള്ളത്തിൽ എന്നെ വിശ്വസിക്കരുതട്ടോ…!
പോയ കിളിയൊക്കെ അടുത്ത ഭാഗത്തിൽ തിരികെ കയറിക്കോളും…. ചോദ്യം ഒക്കെ സൂക്ഷിച്ചു വെച്ചോ അടുത്ത ഭാഗത്തിൽ നമ്മുക്ക് ഉത്തരം തേടി ഇറങ്ങാം..!
18 പറഞ്ഞതിന് പിന്നിൽ ഒരു കാരണം ഉണ്ട്…!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️ഇഷ്ട്ടായി ബ്രോ ??
ഒരുപാട് സന്തോഷം ബ്രോ ?
എന്താ ഇപ്പോ ഉണ്ടയെ…..ആകെ ഒരു പുകമയം……. ആദ്യ പാർട്ടിൽ അവൾക്ക് അവനോട് ഒരു ഇഷ്ട്ടം ഉണ്ടാകും എന്നൊരു തോന്നൽ ഉണ്ടായി…പിന്നെ അത് തകിടം മറിച്ച് കൊണ്ടുള്ള ട്വിസ്റ്റ് അവനെ വെറുപ്പാണ്…….എന്ത് കാരണത്താൽ…… പിന്നിട് വീണ്ടും twist അവരുടെ കല്യാണം…….. അവനെ വെറുപ്പ്… അവനോട് നല്ല രീതിയിൽ പെരുമാറിയിരുന്ന അവള് അവനെ വെറുക്കാൻ കാരണം എന്താണ് എന്ന് മനസിലാവുന്നില്ല……. ഏട്ടൻ എന്ന് പറയുന്ന വ്യക്തി ഇനി എന്തേലും കളി കളിച്ചോ…..പിന്നെ അവൻ്റെ അമ്മ…അമ്മക്ക് എന്താണ് അവനോട് ഇത്ര വെറുപ്പ്…… ???????????? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്……,. Waiting ആണ് അടുത്ത part നായി….?
സ്നേഹത്തോടെ..???
മൈ ഡ്രാഗൺ ബോയ് ❣️
ഫുൾ പുക കുത്തിനിറച്ചതാണ്.. ഒരു പുല്ലും മനസിലാവരുത് അതായിരുന്നു മെയിൻ ഉദ്ദേശം..!
എല്ലത്തിനു പിന്നിലും ഒരു കാരണം ഉണ്ട്… വൈകാതെ അത് വെളിവാകും..!
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അടുത്ത ഭാഗത്തിൽ ലഭിക്കുമായിരിക്കാം…!
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
കിംഗ് ലയർ
ആശാനേ…….. ഇപ്പൊ വായിച്ചു തീർത്തെ ഉള്ളൂ…….. ഫുള്ള് ട്വിസ്റ്റ് ആണല്ലോ…..
എങ്ങനെ അവര് തമ്മിൽ വീണ്ടും കല്യാണം കഴിച്ചു എന്നും എന്താണ് സംഭവിച്ചതെന്നും അറിയാൻ ആഗ്രഹമുണ്ട്…. അതുപോലെ അഞ്ജലി സ്നേഹിക്കുമെന്നു ആദി വിശ്വസിക്കുന്ന പോലെ ഞാനും വിശ്വസിക്കുന്നു…. അവർ തമ്മിൽ പ്രണയത്തിൽ ആകുമെന്ന്….. വേറെ ആണ്പിള്ളേര് ആയിരുന്നേൽ പണ്ടേ പെണ്ണിനിട്ട് ഒന്ന് പൊട്ടിച്ചേനെ…. ആദി പാവമായതോണ്ടു അവള് രക്ഷപ്പെട്ടു….
അടുത്ത ഭാഗത്തിന് ആശംസകൾ❤❤
ബോയ് ?
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.
ട്വിസ്റ്റ് കുറച്ചേ കുത്തി കയറ്റാൻ പറ്റിയുള്ളൂ അടുത്ത ഭാഗത്തിൽ നിറയെ ഉണ്ടാവും.!
ആദീ പാവം ഒന്നും അല്ല… അവന് അവളെ അത്രയും ഇഷ്ടം ആയിട്ടാണ്…!
അപ്പൊ കാണാം..!
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
കിംഗ് ലയർ
Dear ലയർ
സംഭവം എന്താണെന്ന് എപ്പോഴും മനസിലായിലെ ….എല്ലാവരും പടക്കം പൊട്ടികുണുടലോ എന്നെന്താ വിഷുവ…
ട്വിസ്റ് മാത്രമേ ഉള്ളു അതു കൊണ്ടു കഥ എന്താണെന്നു മനസിലായില്ല …
ആദ്യം കല്യാണം മുടങ്ങി ..പിന്നെ കോളേജിലെ സംഭവങ്ങൾ …പിന്നെ വീണ്ടും കല്യാണം …
മൊത്തത്തിൽ കോണ്ഫ്യൂഷൻ …
എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത്❤️??
കണ്ണൻ
കണ്ണൻ,
ഒരു പുകമറ മനഃപൂർവം സൃഷ്ടിച്ചതാണ്… നോർമൽ ലവ് സ്റ്റോറി കുറച്ചു വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കണം അതാണ് മനസ്സിൽ..!
പിന്നെ ഈ ഭാഗം പാസ്റ്റ് പ്രേസേന്റ് ഫ്യൂച്ചർ കൂട്ടിയിണക്കി എഴുതിയതാണ്..!
കൺഫ്യൂഷൻ ഒക്കെ വരും ഭാഗത്തിൽ തീരും..
സ്നേഹത്തോടെ
കിംഗ് ലയർ
രാജാവേ നന്നായി …..വീണ്ടും ജ്വാലയായ് ..അങ്ങ് സസ്പെൻസ് വെച്ച് തുടങ്ങിയത് ഇപ്പോൾ ട്വിസ്റ്റുകളിൽ കൂടി അടിയങ്ങളെ ഉൽകണ്ഠ ഹൃദയരായി നിർത്തിയിരിക്കുന്നു … ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിലും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ …ഇതിന്റെ അടുത്ത ഭാഗത്തിനായി അടുത്ത പതിനാറു ദിനരാത്രങ്ങൾ ഞങ്ങൾ കാത്തിരിക്കും…..
ശ്രീമാൻ രാജ നുണയ ചക്രവർത്തി തിരുമനസ്സ് നീണാൾ വാഴട്ടെ
ഇത് മലയാളം തന്നെ ആണോ ?
എന്തായാലും സഹോ ❣️
ഇത്രയും കടിച്ചാൽ പൊട്ടാത്ത വാക്കിന്റെ ഒന്നും ആവിശ്യം ഇല്ല… ഇതിപ്പോ അർത്ഥം മനസിലാക്കണമെങ്കിൽ ഞാൻ ഡിക്ഷണറി എടുക്കേണ്ട അവസ്ഥയാണ്..!
കഥ ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
ചതിച്ചതാ ഒടുക്കത്തെ ട്വിസ്റ് ഇട്ടു ചതിച്ചതാ കഴിഞ്ഞ പാർട് കൊടുങ്കാറ്റിന് മുൻപുള്ളത് ആയിരുന്നു അല്ലെ വെറുതെ കൊതിപ്പിച്ചു. 18വരെ വേണമായിരുന്നോ നേരത്തെ എഴുതി തീർന്നാൽ അതിനു മുൻപ് ഇട്ടേക്കണേ
ഒരു യാത്രയുണ്ട് ബ്രോ… അല്ലായിരുന്നെങ്കിൽ ഈ ശനിയാഴ്ചയോ മറ്റോ അടുത്ത ഭാഗം വന്നേനെ…!
ട്വിസ്റ്റ് കുറച്ചു കൂടി പോയോ…?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
വല്ലാത്തൊരു ഫീൽ ആയിപ്പോയീട്ടോ ????ഇതിനിയിപ്പോ അവസാന ഭാഗം വരുന്നത് വരെ സത്യം പറഞ്ഞാൽ ഒരു സമാധാനം ഉണ്ടാകില്ല….. Lov u ??❤
ചെമ്പരത്തി ?
അവസാന ഭാഗത്തിലേക്ക് ഇനിയും ഒരുപാട് ദൂരം യാത്രയുണ്ട്…!
എന്നാലും അടുത്ത ഭാഗത്തോടെ ടെൻഷൻ അടിക്കാനുള്ള കാരണങ്ങൾ തീരും…? എന്നെ വിശ്വസിക്കാം…!
സ്നേഹം മാത്രം?
സ്നേഹത്തോടെ
കിംഗ് ലയർ
നുണയാ.. ഈ പാർട്ടും ഇഷ്ടായി ❤
എങ്കിലും വിജാരിച്ച ആ ഒര് സീൻ കിട്ടിയില്ല എന്ന സങ്കടം ഉണ്ട്..
പിന്നെ ഒര് വരി മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട് അത് തന്നെയായിരിക്കും അവന്റെ അല്ലിയുടെ ആ നിലപാടിന് കാരണം എന്ന് വിശ്വസിക്കുന്നു ??
ഇനി 18 വരെ കാത്തിരിക്കണം അല്ലെ ?
Ly?
???
ഈ ഭാഗം ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..
സങ്കടം ഒക്കെ വരുന്ന ഭാഗത്തിൽ തീർക്കാന്നെ..!
വിശ്വസിക്കരുത്… ഒരിക്കലും വിശ്വസിക്കരുത്… ട്രൈലെർ കണ്ട് പടം ജഡ്ജ് ചെയ്യരുത്… അടുത്ത ഭാഗത്തിൽ കുറെയേറെ കാര്യങ്ങൾ വ്യക്തമാവും..!
സ്നേഹം മാത്രം.❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നെഞ്ചത്ത് എന്തോ കയറ്റിയപോലെ….
അഞ്ജലിയുടെ ഉള്ളിൽ എന്താണെന്നും അറിയുന്നില്ല…
ആദി ഉരുകുന്നത് കണ്ടിട്ട് എന്തോ പോലെ ആവുന്നു…
അടുത്ത പാർട്ടിനു വേണ്ടി ഉള്ള കാത്തിരിപ്പാണ് കഠിനം…
എങ്കിലും കാത്തിരിക്കും….❤❤❤
NB:തന്നു കൊതിപ്പിച്ച സിക്യുഎൻസ് കിട്ടാത്തതിൽ സങ്കടം ഉണ്ട്…
ബോയ് ?,
നെഞ്ചത്ത് വല്ല ഗ്യാസ്സും കയറിയതാവും…?
എല്ലാം വഴിയേ മനസിലാവും…. അടുത്ത ഭാഗത്തിൽ കുറെയേറെ പുകമറ നീങ്ങും എന്ന് പ്രതീക്ഷിക്കാം…!
കൊതിപ്പിച്ചതിനേക്കാൾ മികച്ച സീൻസ് തന്നിരിക്കും…!
സ്നേഹം മാത്രം❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
മനുഷ്യ…..നുണയൻ കൃത്യസമയത്ത് കഥ തന്നതിൽ സന്തോഷം….ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…. ഞിങ്ങള വല്ലാത്ത ഒരു മനുഷ്യൻ തന്നെ…twist കാണില്ല simple സ്റ്റോറി ആണെന്ന് പറഞ്ഞിട്ട് ഇപ്പൊൾ ട്വിസ്റ്റോട് twist….. ഇനി 18 വരെ വെയിറ്റ് ചെയണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വേദന…..ഈ part പൊളിച്ചു…..ഒരുപാട് ഇഷ്ടമായി….അടുത്ത പാർടും ട്വിസ്റ്റിനും വേണ്ടി കട്ട വെയ്റ്റിംഗ്…..
With Love
The Mech
?????
Mech ബ്രോ,
വാക്ക് ഞാൻ എന്തായാലും പാലിക്കും…!
സിംപിൾ സ്റ്റോറി ആയിരുന്നു പിന്നെ ഓർത്തു കുറച്ചു സസ്പെൻസ് ഇടാം എന്ന് അങ്ങനെ എല്ലാം കൂടി ചേർത്ത് ഒരു അവിയിൽ ഉണ്ടാക്കി…!
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ടാ മോനുസേ ഇത്ര വഴുകിക്കാണോ നീയെന്നെ സെന്റി അടിപ്പിച്ചു കരയിപ്പിക്കും കള്ള തെണ്ടി ????
വേഗം നെക്സ്റ്റ് പാർട്ട് താ സേട്ടാ ❤
ആദ്യം മര്യാദക്ക് റൊമാന്റിക് സീൻ ഒക്കെ എഴുതിയതാണ് പെട്ടന്ന് അങ്ങ് മാറ്റി എഴുതി… ഇപ്പൊ സംഭവം കൊള്ളാം ല്ലേ….!.. ഹോ സന്തോഷം ആയി ഗോപിയേട്ടാ….
❣️❣️❣️❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
ചുമ്മാ പരണത്തലെ വല്യ ട്വിസ്റും ഒന്നും ഇല്ലാന്ന് സ്ഥിരം ക്ലേഷെ അയിരുകം എന്ന് ഒക്കെ.
അധിക്ക് പിന്നിലെ ദുരഹതകൾ അറിയാനായി കാത്തിരിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️
ദുരൂഹത ഒന്നും ഇല്ല ബ്രോ… ആ പെണ്ണിന് വട്ടാണ്… അത്രേം ഉള്ളുന്നെ… പിന്നെ ആ ചെക്കൻ കുറെ സ്വപ്നം കാണും…!
അപ്പോ അടുത്ത ഭാഗം…?
സ്നേഹത്തോടെ
കിംഗ് ലയർ
മ്യാനെ….??♥️♥️
സംഭവം കൊള്ളാം… എന്നാലും ഒരു വിമർശനം ആവണോ??
മൊയലാളി…. ❣️
യ്യോ വേണ്ടാട്ടോ… എങ്ങിനെയെങ്കിലും ജീവിച്ചു പോട്ടെ….!
തൊള്ള നിറച്ചും സ്നേഹം….❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എന്തായാലും സംഭവം കൊള്ളാം കെട്ടോ… ??? ഒടുക്കത്തെ ഫ്ലോ… ഇങ്ങനെ സ്മൂത്ത് ആയിരുന്നു പോവുന്നുണ്ട്… അതങ്ങ് തുടർന്നോട്ടെ ????
ആരെ കൊല്ലണം മൊയലാളി ഞാൻ…?
അത്രയും ദിവസം കാത്തിരിക്കണം ഒന്നിനും ഒരു പൂർണത ഇല്ലാതെ???
അടുത്ത ഭാഗത്തിന്റെ എന്തെങ്കിലും ഒരു രൂപം ഈ ഭാഗത്തിൽ എഴുതണം എന്ന് വിചാരിച്ചതാണ് പിന്നെ എന്റെ നല്ല മനസ്സ് കൊണ്ട് വേണ്ടാന്ന് വെച്ചു…!
അപ്പൊ കാണാം…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
എവിടെ ഞങ്ങളെ കാണിച്ച ആ കഥയിലെ സീക്വൻസ് എവിടെ…. ചതിച്ചതാ…ഈ കള്ള നുണയൻ ചതിച്ചതാ….
ഒന്നു മനസിലായി എന്തൊക്കൊയോ പിന്നാമ്പുറത്ത് ചീഞ്ഞ് നാറുന്നുണ്ട്..
മൈ ഡ്രാഗൺ ബോയ് ❣️
പ്രതീക്ഷിക്കുന്ന സംഭവം എഴുതി തന്നാൽ എന്താ വായിക്കാൻ ഒരു സുഖം… പിന്നെ ഒരു ചേഞ്ച് ആരാ ഇഷ്ടപെടാത്തത്…
ചീഞ്ഞു നാറുന്നത് എന്തെന്ന് വൈകാതെ മനസിലാവും…
അപ്പൊ ഒരു ലോഡ് സ്നേഹം പകരം നൽകുന്നു ❣️
സ്നേഹത്തോടെ
കിംഗ് ലയർ
❤️
പറഞ്ഞ വാക്ക് പാലിച്ച കൊണ്ട് ആദ്യം ഹൃദയം തരുന്നു. വിശദമായ അഭിപ്രായം പിന്നാലെ വരും ?
കാത്തിരിക്കുന്നു… കള്ള പന്നി…???
???????
മാമ…❤️
ചെ എല്ലാം കൂടി ഒരുമിച്ചു വായിച്ചാൽ മതിയായിരുന്നു മനസ്സിനൊരു നോവ്… ….. ???
നുണയനോട് ഒന്നും തോന്നല്ലേ….?
മാർച്ച് 18നേ വരൂ ….?
എന്താണ് അങ്ങനെ ….?
ഒരു യാത്ര ഉണ്ട് ബ്രോ…. അതിനിടയിൽ എഴുത്ത് എങ്ങിനെ ആവും എന്നറിയില്ല….!
ഓക്കേ ? ടേക് യുവർ ഓൺ ടൈം ❣️
?❣️
❤❤
???
?
❣️❣️❣️❣️
കള്ള നുണയാ സിംപിൾ സ്റ്റോറി എന്ന് പറഞ്ഞിട്ട് ഇത്രെയും ഞാൻ പ്രതീക്ഷിച്ചില്ല മൊത്തം സസ്പെൻസ് ആകി കളഞ്ഞല്ലോ ഇനി 18 വരെ കാതിരികണല്ലോ.
എന്തായാലും ഇൗ ഭാഗം മനോഹരം ആയിട്ട് ഉണ്ടായിരുന്നു
ഓരോ വട്ടവും അവൻ പരിഹാസങ്ങൾ നേരിടുമ്പോൾ നല്ല സങ്കടം തോന്നി എന്തിനായിരിക്കും അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നേ എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
പിന്നെ അവന്റെ ചേച്ചിയെ എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി എല്ലാ കുടുംബക്കാരും വനെ തള്ളി പറഞ്ഞപ്പോൾ അവനെ സമാധാനിപ്പിച്ച് കൂടെ നിർത്തി.
നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ് ♥️♥️♥️
സോറി രണ്ടു വട്ടം വന്നു പോയി
????