“”ഹാ…എന്നിട്ട്…””
“”ഈയിടെയായി…ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു…
നിനക്കാറിയാല്ലോ…നിന്നോട് ഒരുപാട് പറയാൻ ശ്രമിച്ചപ്പോഴും കളിയാക്കിയിട്ടേയുള്ളൂ….””
“”എടാ…
ഇതൊക്കെ ഈ നൂറ്റാണ്ടിൽ വല്ലോം നടക്കുന്നതാണോ…
ചുമ്മാ പ്രേതം കോപ്പും മണ്ണാങ്കട്ടയും…””
“””ഹാ…പതുക്കെ ഞാനും അതങ്ങനെയാ കരുതിയെ…
ബട്ട്…ഇപ്പൊ ഇടക്കിടെ…ആ പള്ളിയും സ്വപ്നത്തിൽ കാണാറുണ്ടായി…
ഇതുതന്നെ കുറച്ച് ദിവസം തുടർന്നൊണ്ടേയിരുന്നു…
എങ്കിലും ബാക്കിയുള്ളതൊന്നും എനിക്കോർമ്മ കിട്ടിയിരുന്നില്ല…
ആ പള്ളി മാത്രം ഓർമയിൽ നിൽക്കുമായിരുന്നു…””
നിത്യയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും…
ഒരുവിധം കടിച്ചമർത്തി അവള് നിന്നു….
“”അങ്ങനെയാ…ആരോടും പറയാതെ വേഗം അങ്ങോട്ടേക്ക് പോയേ…
അതിപ്പോഴും പഴയപടി തന്നെയായിരുന്നു..
അവിടെ അടുത്തൊന്നും ഒരു പൂച്ചക്കുഞ്ഞുപോലും കണ്ടില്ല…
അവിടുന്ന് ഒരു പുരോഹിതന്റെ അഡ്രസ്സ് കിട്ടി…ഫാദർ ഡൊമിനിക്…!!
ഒരു നാട്ടുകാരനാണെന്ന് തോന്നുന്നു…
പുള്ളിയെ സോപ്പിട്ട് ഒരുവിധം ഒപ്പിച്ചു എന്ന്തന്നെ പറയാം…
അങ്ങനെ…അവിടുന്ന് ആ ഫാദറിനെ തേടിയിറങ്ങി…
അങ്ങേരുടെ വീട്ടിലെത്തി…കാണാൻ വേണ്ടി ശ്രമിച്ചപ്പോൾ…
പുള്ളിക്കാരന് ആരെയും കാണാൻതാൽപര്യമില്ല എന്നാണ് പറഞ്ഞേ….””
“”എന്നിട്ട് അതാരെ പറഞ്ഞേ….???””
❤️❤️❤️❤️❤️❤️
??
?????
???
❤❤❤❤
??
♥♥♥♥
???
Suspense Oru weakness analllee?
???
Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..
Tnx 4 ur words?
Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌
???
Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???
Tnx bro..
Thudarnnum ivide kaanumenna pratheekshayode?
??ippo pedich chathene
Enthayalum super ?
Tnx bro??
❤❤❤
കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.
???
Tnx broi..
ഈ പാര്‍ട്ടും പൊളിച്ചു. ഓണത്തിനിടയില്‍ പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള്‍ വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?
സ്നേഹത്തോടെ❤️❤️
എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?
നന്ദി നല്ലൊരു കമന്റ് തന്നതിന്…
തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??
????
??
മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
.
Tnx bro…☺️
Will try my best
Super ❤ man
Waiting for next part❤?
???
Tnx bro!!