“”ഹാ…
ഇത് എന്റെ ഒരു തിയറി ആണ്…
ഇടക്ക് കയറി കയറ്പൊട്ടിച്ച് ആ ഫ്ലോ അങ്കളയരുത് എന്നൊരപേക്ഷയുണ്ട്…
പ്ലീസ്…”””
അവൻ കൈകൂപ്പി പറഞ്ഞപ്പോൾ…നിത്യയ്ക്ക് നന്നായി ചിരിപൊട്ടി…
എങ്കിലും…അവനെ മുഷിപ്പിക്കരുതെന്ന് വിജാരിച്ച്…ഒരുവിധം അവളത് മറച്ചു…
എന്നിട്ട് തുടർന്നോ എന്ന രീതിയിൽ തലയാട്ടിക്കൊടുത്തു….
“”””പണ്ട്….ഏകദേശം ഒരു 5,6 വർഷങ്ങൾക്ക് മുന്നേ ഞാനും എന്റെ കുറച്ച കൂട്ടുകാരുംകൂടെ ഒരു ട്രിപ്പ് പോയാർന്നു…ഗോവക്ക്…””
“””പെമ്പിള്ളേർ ഉണ്ടായിരുന്നില്ലെടാ അക്കൂട്ടത്തിൽ….??””
“”ഡീ…നിന്നോട് പറഞ്ഞു ഇടക്ക് കേറല്ലേ ന്ന്……
ഇതെന്ത് കഷ്ടവാ…””
“”ഹാ…ഓക്കെ ഓക്കേ….
നീ പറയ്യ്…””
“””ഹാ….
അന്ന് ഒരു ആക്സിഡന്റ് കാരണം മെയിൻ റോഡ് എല്ലാം ബ്ലോക്ക് ആക്കിയിട്ടുണ്ടായിരുന്നു…
അങ്ങനെ കൂടെയുള്ള ഒരുത്തൻ പറഞ്ഞ വഴിയിലൂടെയെല്ലാം ഞങ്ങൾ പോയിട്ടുണ്ടായി…”””
“”സ്വാഭാവികം….
ഗോവയിലെത്താൻ ഏതു നാടകത്തിലൂടെവേണമെങ്കിലും മക്കള്‍ പോകുവല്ലോ….!!””
അബദ്ധം പിണഞ്ഞമട്ടിൽ അവൾ നാവ് കടിച്ചവനെ നോക്കി…
“”മാൻ….തമാശ കളയ്….
ആം സീരിയസ്….””
“”ഇല്ലാ…ഇനിയില്ല…
പറ പറ…കേൾക്കട്ടെ…””
“”ഹാ…എന്നിട്ട് അതിലേപോകുമ്പോ അവിടെ ഒരിടിഞ്ഞുപോളിഞ്ഞ പള്ളി കണ്ടിരുന്നു…
ഒരു…ഭയാനകത അത് കാണുമ്പോ ഫീൽ ചെയ്തിരുന്നു എനിക്കന്ന്…
പിന്നെ…കുറച്ച് ഫോട്ടോകൾ എടുത്തശേഷം അവിടുന്ന് ഞങ്ങളിറങ്ങി…””
❤️❤️❤️❤️❤️❤️
??
?????
???
❤❤❤❤
??
♥♥♥♥
???
Suspense Oru weakness analllee?
???
Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..
Tnx 4 ur words?
Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌
???
Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???
Tnx bro..
Thudarnnum ivide kaanumenna pratheekshayode?
??ippo pedich chathene
Enthayalum super ?
Tnx bro??
❤❤❤
കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.
???
Tnx broi..
ഈ പാര്‍ട്ടും പൊളിച്ചു. ഓണത്തിനിടയില്‍ പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള്‍ വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?
സ്നേഹത്തോടെ❤️❤️
എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?
നന്ദി നല്ലൊരു കമന്റ് തന്നതിന്…
തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??
????
??
മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
.
Tnx bro…☺️
Will try my best
Super ❤ man
Waiting for next part❤?
???
Tnx bro!!