അവർ രണ്ടുപേരും….വണ്ടിയിൽ ചാരിനിന്ന്
അസ്തമയ സൂര്യനെ നോക്കിനിൽപ്പായിരുന്നു…
“”””എന്തായെടോ…
ഇപ്പൊ മനസ്സിൽ എന്തെങ്കിലും തോന്നുന്നുണ്ടോ…???””
“”ഏയ്….
എന്നാലും…ഞാൻ ജോയിൻചെയ്തതിൽപിന്നെ .. നേരിട്ട് കണ്ടെത്തിയ ക്ലൂസ് ഇതാണ്…
താങ്ക്സ് ജോ…”””
“”ഏയ്…എന്തിന്…
ഞാനാ ഡൊമിനിക് അച്ഛന്റെ പുറകെ പോയപ്പോ താനല്ലേ എന്നെയുംകൂട്ടി ഇങ്ങോട്ട് വന്നേ…”””
“”ഹാ…എന്നാ ഇനി അങ്ങേരുടെ അടുത്തേക്ക് …???””
“””ഹമ്മ്…വേഗം പോണം എന്തായാലും…””
അവൻ തന്റെ ഹൃദയഭാഗത്ത് തടവിക്കൊണ്ട് പറഞ്ഞു…
“”യു…..””
നിത്യയവനെ കുത്തിക്കൊണ്ട് പറഞ്ഞു…
“””ഏതായാലും….നല്ല ടെന്‍ഷനുള്ള ദിവസമായിരുന്നു കേട്ടോ…””
ഒരു നേടുവീർപ്പിട്ട്…അവനെ നോക്കിക്കൊണ്ടവൾ പറഞ്ഞു…
“”ആ ഫോണിലെ വാൾപേപ്പർ…
താനാ കത്തിയും സിംബലും കണ്ടിട്ടുണ്ടോ മുൻപ്…??””
“”ഹാ യെസ്…
ക്വീൻസിനെ സിംബലാണെന്ന കാര്യം കത്താൻ ഇത്തിരി വൈകിയെന്നേയുള്ളൂ…
ഞാനാണേൽ…അവരുടെ കാര്യമെല്ലാം പാടെ മറന്നിരിപ്പായിരുന്നു…”””
“””ഓഹ്…ഇനി അവരെപ്പറ്റി ഒരു തുമ്പും ലഭിക്കില്ലെന്ന് കരുതിയോ…??”””
“”യെസ്….എന്നാലും…സർപ്രൈസ് ആയിപ്പോയി ഇത്….””
പിന്നെയും അൽപസമയം അവിടെനിന്ന് സംസാരിച്ച ശേഷം…
അവർ പോകാനൊരുങ്ങി…
ഇരുൾ വീണിരുന്നു അന്നേരമവിടെ…
ഡ്രൈവിങ് സീറ്റിലിരുന്ന്…കാർ സ്റ്റാർട്ട് ചെയ്യാനായി തുനിഞ്ഞതും…
പള്ളിയുടെ മറവിൽ….എന്തോ ഓടിമാഞ്ഞപോലെ അവന് തോന്നി…
❤️❤️❤️❤️❤️❤️
??
?????
???
❤❤❤❤
??
♥♥♥♥
???
Suspense Oru weakness analllee?
???
Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..
Tnx 4 ur words?
Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌
???
Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???
Tnx bro..
Thudarnnum ivide kaanumenna pratheekshayode?
??ippo pedich chathene
Enthayalum super ?
Tnx bro??
❤❤❤
കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.
???
Tnx broi..
ഈ പാര്‍ട്ടും പൊളിച്ചു. ഓണത്തിനിടയില്‍ പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള്‍ വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?
സ്നേഹത്തോടെ❤️❤️
എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?
നന്ദി നല്ലൊരു കമന്റ് തന്നതിന്…
തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??
????
??
മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
.
Tnx bro…☺️
Will try my best
Super ❤ man
Waiting for next part❤?
???
Tnx bro!!