“”ഹെന്റെ പോന്നേ…
ഇനിയതുംപറഞ് എന്നെ ചൂടുവെള്ളത്തിലിട്ട് മുക്കിക്കൊല്ലു…””
അതുകേട്ടവളും ചിരിച്ചു…
കാപ്പിയുംകുടിച്ച് അവർ നേരെയിറങ്ങി…
ജോൺ തന്നെയാണ് വണ്ടിയോടിച്ചേ..
യാത്രയിലുടനീളം ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു…
കേസിനെപ്പറ്റിയുള്ള അവരുടെ ഊഹവും…
ഓരോ മരണങ്ങളെപ്പറ്റിയും എല്ലാം അതിനിടയിൽ അവർ സംസാരിക്കുകയുണ്ടായി…
××××
വലിയ ആ മരത്തിനുമുന്നിൽ അവൻ വണ്ടി നിർത്തുമ്പോൾ…
നിത്യ ആ പള്ളിയെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരുന്നു…
അവൾക്ക് എന്തെങ്കിലും തോന്നിയതുകൊണ്ടാകാം എന്നവൻ ഊഹിച്ചു..
പതിയെ അവൾ ജോണിനഭിമുഖമായിരുന്നു…
മുഖത്ത് ഒരസ്വഭാവികത അവനനുഭവപ്പെട്ടു..
“”എടാ….എനിക്കും എന്തോ ഒരു ഫീൽ…ഇവിടെ വന്നതുമുതൽ…
സംതിങ്…
എന്നോട് തിരിച്ചുപോകാൻ പറയുന്നതുപോലെ…!!””
അവൻ അത് കേട്ട്…ഒന്ന് ചിരിച്ചതേയുള്ളൂ..
എന്നിട്ട് അവൻ ഡോറും തുറന്നിറങ്ങി..
ഒന്ന് മൂരിനിവർന്നതിന് ശേഷം…അവളുടെയടുക്കലേക്ക് നീങ്ങി…
❤️❤️❤️❤️❤️❤️
??
?????
???
❤❤❤❤
??
♥♥♥♥
???
Suspense Oru weakness analllee?
???
Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..
Tnx 4 ur words?
Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌
???
Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???
Tnx bro..
Thudarnnum ivide kaanumenna pratheekshayode?
??ippo pedich chathene
Enthayalum super ?
Tnx bro??
❤❤❤
കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.
???
Tnx broi..
ഈ പാര്‍ട്ടും പൊളിച്ചു. ഓണത്തിനിടയില്‍ പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള്‍ വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?
സ്നേഹത്തോടെ❤️❤️
എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?
നന്ദി നല്ലൊരു കമന്റ് തന്നതിന്…
തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??
????
??
മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
.
Tnx bro…☺️
Will try my best
Super ❤ man
Waiting for next part❤?
???
Tnx bro!!