ദി ഡാർക്ക് ഹവർ 7 {Rambo} 1719

 

“”ഹാ…നമുക്ക് പോയിനോക്കാമെന്നെ…””

 

“”വെയ്റ്റ്….എനിക്കാദ്യം ആ പള്ളിയുടെ അടുത്തൊന്ന് പോണം…

ദെൻ…അച്ഛന്റെ അടുക്കൽ പോകാം……??

ഓക്കെ…??””

 

“”താൻ എപ്പൊ പോകണമെന്ന് പറ…
ഞാൻ റെഡിയാണ്…””

 

“”ഓക്കേ…എങ്കിൽ മറ്റന്നാൾ തന്നെ അങ്ങോട്ട് പുറപ്പെടാം…

ഞാൻ ഐജിയോട് ഒരു ലീവുപറയാം…””

 

“”നോ…ഇത് താനിപ്പോൾ ആരോടും പറയല്ലേ…മേ ബി…ഇതിൽ ഒന്നുമില്ലെങ്കിൽ..??””

 

“”ഹമ്മ്….ദാറ്റ്‌സ് റൈറ്റ്…

എന്ന ശെരി ഡോ….
നമുക്ക് വേഗം പോയ്കളയാം…
കൂട്ടത്തിൽ…നിന്റെ അപ്സരസ്സിനെയും ഒന്ന് കാണാമല്ലോ…

എന്നിട്ട് എനിക്ക് നിന്നെയൊന്ന് കാണാനുണ്ട്…

ബൈ…””

 

അവൾ ചിരിച്ചുകൊണ്ട്….ഒരു താക്കീത് പോലെ അവനെ നോക്കിപ്പറഞ്ഞു…

അവൾ പോകുന്നതുംനോക്കി…
അവനവിടെയിരുന്നു…..

 

24 Comments

  1. ❤️❤️❤️❤️❤️❤️

  2. Mridul k Appukkuttan

    ?????

  3. നിധീഷ്

    ❤❤❤❤

  4. ♥♥♥♥

  5. Suspense Oru weakness analllee?

    1. ???

      Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..

      Tnx 4 ur words?

  6. Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌

    1. ???

      Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???

      Tnx bro..
      Thudarnnum ivide kaanumenna pratheekshayode?

  7. ??ippo pedich chathene
    Enthayalum super ?

  8. ❤❤❤

    കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.

    1. ???

      Tnx broi..

  9. ഈ പാര്ട്ടും പൊളിച്ചു. ഓണത്തിനിടയില് പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള് വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?

    സ്നേഹത്തോടെ❤️❤️

    1. എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?

      നന്ദി നല്ലൊരു കമന്റ് തന്നതിന്…
      തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??

  10. കമ്പിളികണ്ടം ജോസ്

    മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
    .

    1. Tnx bro…☺️

      Will try my best

  11. Super ❤ man
    Waiting for next part❤?

    1. ???

      Tnx bro!!

Comments are closed.