ദിവ്യനുരാഗം 3 ❤️ [Eros] 268

മതി നിന്റെ  ഭർത്താവ് ഉദ്യോഗം… ഇനി നിന്റെ നിഴൽ പോലും ഇവളുടെ നേർക്കു വരരുത്. വന്നാ പിന്നെ നീ രണ്ടു കാലിൽ എഴുനേറ്റു നടകത്തില്ല പറയുന്നത് കാർത്തിക്ക….  അറിയാല്ലോ നിനക്ക് എന്നെ….

 

ജിത്തുവിന്റെ കണ്ണുകളിൽ തന്നെയുണ്ടായിരുന്നു  കാർത്തിയോടുള്ള ഭയം.

 

അച്ചു… നിനക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തോ മതി ഇവിടുത്തെ താമസം… ‘അമ്മ പറഞ്ഞു നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ.

വേഗം വാ….

 

കാർത്തിയുടെ വാക്കുകൾ അനുസരിക്കാതെയിരിക്കാൻ  അവൾക്കു കഴിയുമായിരുന്നില്ല.. അവളും ജിത്തുവിന് ഒപ്പമുള്ള   ജീവിതം മടുത്തു തുടങ്ങി ഇരുന്നു..

 

അവൾ ഉടനെ തന്നെ ഒരു ബാഗുമായി ഇറങ്ങി വന്നു. ജിത്തുവിന് ഇതൊക്കെ കണ്ടു നിക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

ജിത്തുവിന്റെ ദേഷ്യത്താൽ ഒന്ന് നോക്കിയിട്ട് അച്ചു പുറത്തേക് ഇറങ്ങി…

 

ഞാൻ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ നിനക്ക്..  ഇനി നിന്നത് ഭാഗത്തു നിന്ന് ഇനി ഒരു പ്രെശ്നം ഉണ്ടാവരുത്…

 

കാർത്തിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു ജിത്തുവിനോടുള്ള താകീത്ത്…

 

കാർത്തി ബൈക്ക് സ്റ്റാർട്ട് ച്യ്തു വീട്ടിലേക്ക് വിട്ടു…

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. ??❤❤❤❤❤❤?

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. ? നിതീഷേട്ടൻ ?

    Bro story korach slow aan. ?

Comments are closed.