ദിവ്യനുരാഗം 3 ❤️ [Eros] 268

കാർത്തി ബൈക്കിന്റെ സ്റ്റാൻഡ് ഇട്ടു പുറത്തിറങ്ങി.

 

എന്താ ഡി നിന്റെ  മുഖത് ഒരു പാട്…

 

കാർത്തി അവളുടെ മുഖം പിടിച്ചൊന്ന് നോക്കി. അവന് ദേഷ്യം ഇരച്ചു കേറാൻ തുടങ്ങി. അച്ചുവിനെ മറി കടന്നു അവൻ വീട്ടിലേക്ക് കയറാൻ ശ്രമിച്ചു..

പെട്ടന്ന് അച്ചു അവന്റെ കൈയിൽ പിടിച്ചു നിർത്തി,

വേണ്ട എടാ…

കലങ്ങിയ കണ്ണുമായി അവൾ അത് പറഞ്ഞപ്പോൾ കാർത്തിക്  അത് കണ്ടു നിക്കാൻ  കഴിയുമായിരുന്നില്ല… അവൻ അവളുടെ കൈ വിടുവിച്ചു അകത്തേക്ക് ചെന്നു..

 

എന്ത് ചെയ്യണം എന്ന് അറിയാത്ത പകച്ചു നീക്കുക ആയ്യിരുന്നു ജിത്തു… തന്റെ നേർക്കു വരുന്നവൻ ഒരു വെട്ടുപോത്താണെന്നു അവന് നല്ല ബോധം ഉണ്ട്..

 

കേറിവന്ന കാർത്തി കാലുപൊക്കി ജിത്തുവിന്റെ  നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു. ചവിട്ടിന്റെ ആഘാദത്തിൽ  ജിത്തു തെറിച്ചു ചെന്നു ചുവരിൽ ഇടിച്ചു വീണു.. വീണു കിടൻകുന്ന ജിത്തുവിന് നേരെ കാർത്തി ചെന്നപ്പോഴേക്കും അച്ചു കാർത്തിയെ പിടിച്ചു നിർത്തി….

 

മതി എടാ…  അങ്ങേര് ചത്ത് പൂവും…

 

നീ വിട് അച്ചു ഇവൻ ഇത് കിട്ടിയാൽ പോരാ……….

കാർത്തി ജിത്തുവിനെ നിലത്തു നിന്ന് പൊക്കി എടുത്ത് ചുവരിനോട് ചേർത്തു നിർത്തി.

 

നിന്റെ കഴപ്പ് ഞാൻ ഇതിനു  മുൻപേ വന്നു തീർത്തു തന്നീനായിരുന്നു . പിന്നെ ഇവളെയും ഇവളുടെ അച്ഛനെയും ഓർത്തിട്ടാണ്.

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. ??❤❤❤❤❤❤?

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. ? നിതീഷേട്ടൻ ?

    Bro story korach slow aan. ?

Comments are closed.