ജിത്തു ഇതിനു മറുപടി കൊടുത്തത് അവളുടെ കരണത് അവന്റെ കൈ പതിപ്പിച്ചു കൊണ്ട് ആയ്യിരുന്നു. ആ ഒരു അടിയിൽ അച്ചുവിന്റെ കാലിടറി അവൾ നിലത്തേക്ക് ഇരുന്നു. എന്നിട്ടും കലി അടങ്ങാത്ത ജിതിൻ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു.
പുന്നാരമോളെ…. നിന്റെ മറ്റവൻ കൂടെ ഉള്ള ധൈര്യം എന്നോട് കാണിക്കല്ലെ… അവന്റെ അപ്പുറത് ഉള്ളവന്മാരെ ഞാൻ കണ്ടിട്ട് ഉണ്ട് ഒതുക്കിയിട്ടും ഉണ്ട്… മരിയത്തേക്ക് ഇരുന്നാ നിനക്ക് കൊള്ളാം ഇല്ലങ്കിൽ കൊന്ന് കടലിൽ എറിയും..
അച്ചുവിന്റെ മുഖത്ത് ഒരു ഭയം വന്നിരുന്നു.. ദൂരെ നിന്നും ഒരു Enfield Interceptorഇന്റെ സൗണ്ട് അച്ചു കേട്ടു…
അവളുടെ മുഖത്തെ ഭയം മാറി പുച്ഛത്തോടെ ഉള്ള ഒരു ചിരി തെളിയാൻ തുടങ്ങി… ജിതിന് ആദ്യം ഒന്നും കാര്യം മനസിലായില്ല. തന്റെ വീടിന്റെ ഗേറ്റ് കടന്നു വരുന്ന കാർത്തിയെ കണ്ടപ്പോ അവന്റെ കൈ ക്രമാതീതമായി അവളുടെ മുടിയിൽ നിന്നും കൈ അകന്നു..
അച്ചു ജിത്തുവിനെ മാറി കടന്നു കാർത്തിയുടെ അടുത്തേക്ക് ഓടി. ജിത്തുവിന് തടയാൻ സാധിച്ചില്ല… അവന്റെ മനസിൽ ഒരു ഭയം ഉടൽ എടുത്തിരുന്നു. കാർത്തിയുടെ കൈയുടെ ചൂട് മുൻപ് ഒരിക്കൽ ജിത്തു അറിഞ്ഞതാണ്.
എന്താ ഡാ… രാവിലെ ഈ വഴിക്കു….
.അച്ചുവിന്റെ മുഖത്തെ ഭാവം ഒന്നും കാർത്തി അറിയാതെ ഇരിക്കാൻ അവൾ നല്ലപോലെ കഷ്ടപ്പെട്ടാണ് അവനോട് സംസാരിച്ചു തുടങ്ങിയത്.
ഒന്നും ഇല്ല ഡി ഇന്ന് രാവിലെ എന്റെ വീട്ടിൽ വന്ന് ഒരുത്തൻ നല്ല ഒരു ഷോ കാഴ്ചവെച്ചിട് പോയി.. അവനെ തപ്പി ഇറങ്ങിയതാ… കണ്ടാൽ ഒരു പുരസ്‍കാരം കൊടുകാം എന്ന് കരുതി..
അകത്ത് നിന്ന ജിതിനെ നോക്കികൊണ്ടാണ് കാർത്തി അച്ചുവിന് മറുപടി കൊടുത്തത്ത്
അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു
❤️❤️❤️
Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.
നന്നായിട്ടുണ്ട്…
??❤❤❤❤❤❤?
ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
Waitng for next part
❤️❤️❤️
ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ
ഹരിനന്ദനം
Eath Author nte aan
Bro adipoli❤❤❤ njan innanu ithu full vayichee story super
Bro story korach slow aan. ?