ദിവ്യനുരാഗം 3 ❤️ [Eros] 268

അവരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ല…

എന്താ അച്ഛാ എന്താ പ്രശ്നം…..

 

എടാ…. അത്…

 

അച്ഛൻ എന്തോ പറയാൻ വന്നപ്പോൾ അമ്മ അച്ഛന്റെ കൈയിൽ പിടിച്ചു..

 

ഒന്നുമില്ല ഡാ…. രാവിലെ ഉറങ്ങി യണീറ്റ ക്ഷീണം കൊണ്ട് ഇരുന്നതാ…

 

ഇടക്ക്  കേറി അമ്മ പറഞ്ഞു.

 

അമ്മ അച്ഛാ…. നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും കാണാൻ തുടങ്ങിയിട്ട്  27 വർഷമായി… അത്കൊണ്ട് എന്റെ പുന്നാര അമ്മ നിന്ന് അഭിനയിക്കാതെ കാര്യം പറ…

 

എടാ  കാർത്തി….. നീ എടുത്ത് ചാടരുത്…

 

അച്ഛൻ പറഞ്ഞു തുടങ്ങി.

 

നമ്മുടെ അച്ചു… അവളെ ഇന്ന് രാവിലെ ജിത്തു വന്നു കൊണ്ട് പോയി…

 

ജിത്തുവാണ് അച്ചുവിനെ കല്യാണം കഴിച്ചത്.അവൾക് ഈ മാര്യേജ്നോട് താല്പര്യമില്ലായിരുന്നു. അവളുടെ തന്ത എന്റെ മാമൻ അവന്റെ ജോലി നോക്കിയാണ് അവനു കെട്ടിച്ചു കൊടുത്തത്. ഈ കല്യാണലോചന സമയത്ത് ഞാൻ ഇവിടെ ഇല്ലായിരുന്നു. എല്ലാം ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞാൻ അറിഞ്ഞത്.

ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അച്ചുവിനെ ഇഷ്ടമില്ലാത്ത വിവാഹം നടത്താൻ ഞാൻ അനുവദിക്കില്ലായിരുന്നു…

12 Comments

  1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

  2. ❤️❤️❤️

  3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

  4. നന്നായിട്ടുണ്ട്…

  5. ??❤❤❤❤❤❤?

  6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
    പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
    Waitng for next part

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️

  8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

    1. ഹരിനന്ദനം

      1. Eath Author nte aan

  9. Bro adipoli❤❤❤ njan innanu ithu full vayichee story super

  10. ? നിതീഷേട്ടൻ ?

    Bro story korach slow aan. ?

Comments are closed.