ദിവ്യക്ക് ബ്ലാങ്കറ്റ് നേരെ പുതച്ചുകൊടുത്ത ശേഷം ഞാൻ താഴേക്കു ചെന്നു.
സമയം 8 മണി ആയ്യിട്ടും. എങ്ങും നിശബ്ദത… ഒരു കല്യാണം നടന്ന വീട് ആണെന്ന് ആരും പറയില്ല..
താഴെ ചെന്നപ്പോ ഞാൻ കണ്ടത് ഹാളിൽ അമ്മയും അച്ഛനും മാമനും. എല്ലാവരും ഇരിപ്പൂണ്ട് … പക്ഷെ അവർ ഒന്നും പരസ്പരം മിണ്ടുന്നില്ല…
എന്തോ പന്തികേട് എനിക്ക് തോന്നി എങ്കിലും ഞാൻ കാര്യമാക്കിയില്ല….
ഗുഡ് മോർണിംഗ് ഡാഡി മമ്മി, അങ്കിൾ ……
അവർ ആരും എനിക്ക് ഒരു മറുപടി തന്നില്ല. എല്ലാരും എന്തോ കാര്യം ആയ ചിന്തയിലാണ്.
പ്രശ്നം കുരുത്തരമാണെന്ന് എനിക്ക് മനസിലായി.
ഞാൻ ആ ടേബിളിൽ അച്ഛന് ഫേസ് ചെയ്തിരുന്നു.
ഞാൻ ടാബ്ലിന്റെ പുറത്ത് ഒരു അടി കൊടുത്തു.
എല്ലാരും ഞെട്ടി എന്റെ മുഖത്തേക് നോക്കി.
നിങ്ങൾ എല്ലാരും ഇത് ഏതു ലോകത്താണ്?… ഇവിടെ ഒരുത്തൻ വന്നിരുന്നത് കണ്ടില്ലേ…
ഞാൻ ഒരു തമാശ രൂപത്തിൽ ചോദിച്ചു.
അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു
❤️❤️❤️
Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.
നന്നായിട്ടുണ്ട്…
??❤❤❤❤❤❤?
ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
പേജ്ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
Waitng for next part
❤️❤️❤️
ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ
ഹരിനന്ദനം
Eath Author nte aan
Bro adipoli❤❤❤ njan innanu ithu full vayichee story super
Bro story korach slow aan. ?