തെരുവിന്റെ മകൻ 13???[നൗഫു] 4582

തെരുവിന്‍റെ മകൻ 13
Theruvinte makan 13
Author : Nafu | previous പാർട്ട്‌


കൂട്ടുകാരെ എല്ലാവർക്കും നല്ലൊരു വർഷം ആകട്ടെ എന്ന് ആശംസിക്കുന്നു…

 

ഹാപ്പി ന്യൂ ഇയർ

 

കഥ തുടരുന്നു….
http://imgur.com/gallery/Nt2UhDA

സമയം 9:35 മണി….

 

മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തിൽ ഹെൽത്കെയർ  ഹോസ്പിറ്റലിന്‍റെ ആംബുലൻസ് ബാംഗ്ലൂരിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണ്…

 

ആംബുലൻസിന്‍റെ പുറകേയെത്താൻ പിക്കാസ് ജോർജിന്‍റെ സ്കോർപിയോ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്…

 

കുറേ ദൂരം മുന്നോട്ട് പോയ ശേഷം ബാംഗ്ലൂർ നഗരത്തിലേക്ക് എത്തുന്നതിന് മുന്നെയുള്ള  രാഗിഹല്ലി ഫോറസ്റ്റ് ഏരിയയിലേക്കുള്ള വഴിയിലേക്ക് ആംബുലൻസ് തിരിഞ്ഞു…

 

ആംബുലൻസിനെ ഫോളോ ചെയ്യുമ്പോഴുള്ള ഓരോ നീക്കങ്ങളും പിക്കാസ് ജോർജ് സമയാസമയങ്ങളിൽ  തന്നെ രത്നാഗർ റെഡ്ഢിയെ  അറിയിച്ചു കൊണ്ടിരുന്നു…

 

രാഗിഹല്ലി റോഡിലേക്കാണ് ആ വാഹനം തിരിഞ്ഞത് എന്നറിഞ്ഞപ്പോൾ തന്നെ കമ്പനിയുടെ വേനൽക്കാല വസതിയായ ഡാർക്ക് ലൈക്ക് ബംഗ്ലാവിലേക്കാണ് അവരുടെ യാത്രയെന്ന് രത്നാഗർ റെഡ്ഢി കരുതി…

 

ആ വാഹനത്തിനെ വിടാതെ പിന്തുടരുവാൻ ഓർമിപ്പിച്ചു കൊണ്ട് രത്നാഗർ റെഡ്ഢി ഫോൺ കട്ട് ചെയ്തു…

 

ശേഷം ഇമ്രാന്‍റെ മൊബൈലിലേക്ക് കാൾ ചെയ്തു…

Updated: January 1, 2021 — 5:46 am

97 Comments

  1. തെരുവിന്റെ മകൻ Netflix-ill വന്നത് വളരെ സന്തോഷം?. മനുഷ്യന്‍ thrill അടിച്ച് മരിച്ചു ???. ഒരു രക്ഷയില്ല, കഥാ പൊളിച്ചു.

    1. താങ്ക്സ് edwin ????

  2. അടിപൊളി noufu bro ?

    സഞ്ജുവിന്റെ താണ്ഡവം കാണാനായി കാത്തിരിക്കുന്നു.34 പേജ് ഒന്നും വായിച്ചു തീരുന്നതെ അറിയുന്നില്ല

    Happy new year noufu ❤️

    ♥️♥️♥️

    1. താങ്ക്യൂ സജി ????

  3. Ore pwoliii ❣️

    1. താങ്ക്യൂ vaishnav ????

  4. Soooper bro waiting for next

    1. താങ്ക്യൂ നവീൻ ???

  5. സൂപ്പർ.. എഡിറ്റ് ചെയ്ത ചങ്ക് ഒരു ആറ്റൻ പണി തന്നിണ്ട്.. അവസാനത്തെ 5 പേജില്‍ എഡിറ്റിങ് നടന്നതിന്റെ ?? ലക്ഷണങ്ങളൊന്നും കാണണില്ല്യ..

    ഞെട്ടിക്കുന്ന ക്ലൈമാക്സിനായി ⭐⭐ കാത്തിരിക്കുന്നു..

    1. ഇജ്ജ് ഇതൊക്കെ എങ്ങനെ അറിയുന്നു ??

  6. ♨♨ അർജുനൻ പിള്ള ♨♨

    ???. വായിച്ചിട്ട് പറയാം.

  7. Adipoli onnum parayan illa
    Waiting
    പുതുവത്സരാശംസകൾ നൗഫൂ❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്യൂ ചിക്കു ????

  8. സുജീഷ് ശിവരാമൻ

    ഹായ്… സൂപ്പർ ആയിട്ടുണ്ട്… ???♥️♥️♥️♥️… ഒപ്പം പുതുവത്സരാശംസകൾ… ???

    1. താങ്ക്യൂ സുജീഷ് ബ്രൊ ????

  9. Adipoli onnum parayan illa
    Waiting

    1. താങ്ക്യൂ ബാഹു കുട്ടാ ???

  10. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സൂപ്പർ സൂപ്പർ ❤?

    1. താങ്ക്യൂ വിനോദ് ????

  11. Polichu bro super kidilan ?❤❤❤❤❤❤❤❤

    1. താങ്ക്യൂ അജാസ് ????

  12. ❤️

  13. പൊളിച്ചു ബ്രോ സൂപ്പർ

    1. താങ്ക്യൂ സുൽഫി ????

  14. ????????????

  15. തൃശ്ശൂർക്കാരൻ ?

    ❤?❤️?

  16. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  17. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ
    അടുത്ത പാർട്ടോടുകൂടി അവസാനിക്കും അല്ലെ അതൊരു വലിയ പാർട്ടാക്കി തന്നം പേജ് കൂടുതൽേ വേണം

    1. തീർച്ചയായും ????

  18. Noufukkaa…heppie new yrr??

  19. ഡ്രാക്കുള

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് പുതുവർഷപുലരിയിലെ ഈ ഭാഗവും?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????? ഇനി ഒരു ഭാഗം കൊണ്ട് തീർക്കുകയാണല്ലേ,???

    1. സാരമില്ലടാ… വഴി ഉണ്ടാക്കാം ????

  20. നൗഫു ഭായ്,
    ഈ ഭാഗവും സൂപ്പർ, സഞ്ജുവിന്റെ പ്രതികാരം ഒക്കെ വേറെ ലവൽ, അടുത്തഭാഗത്തോട് കൂടി തീർക്കാൻ ആണ് പ്ലാൻ അല്ലേ? അപ്പോൾ പുതുവർഷാശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  21. ഡ്രാക്കുള

    പുതുവത്സരാശംസകൾ നൗഫൂ❤️❤️❤️❤️❤️❤️❤️❤️

    ഇനി വായിച്ചിട്ട് വരാം

    1. താങ്ക്യൂ ???

  22. ???

Comments are closed.