തെരുവിന്റെ മകൻ 12 ???[നൗഫു] 4487


 

തെരുവിന്റെ മകൻ 12   Theruvinte Makan Part 12| Author : Nafu | Previus part

 

പേജ് കുറച്ചു കുറയും… ക്ഷമിക്കുക..

പെട്ടന്ന് എഴുതി  വിട്ടത് കൊണ്ടാണ്…

കഥ തുടരുന്നു…

http://imgur.com/gallery/Nt2UhDA

സഞ്ജു ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിച്ചു നിന്നു…

പിന്നെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു വന്നു…

അതൊരു കൊലച്ചിരി ആയി ആ റൂമിൽ മുഴങ്ങാൻ തുടങ്ങി….

ഹ ഹ ഹ ഹ…….

സഞ്ജു എന്താണ് ചിന്തിക്കുന്നതെന്നറിയാതെ മറ്റ് മൂന്നു പേരും കുഴങ്ങി….

എനിക്കൊരു വാഹനം വേണം…

പറന്ന് പോകാൻ പറ്റുന്നത്…

സഞ്ജു… ഇമ്രാന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു…

ആ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായ പോലെ ഇമ്രാൻ അവനെ നോക്കി തലയിട്ടി…

▪️▪️▪️

വർക്ഷോപ്പിൽ… തങ്ങളുടെ വണ്ടിയിൽ പിക്കാസ് ജോർജ് കൂട്ടാളികളും…

രത്നഗർ റെഡ്ഢി യുടെ ഫോൺ വരുന്നത് കാത്തിരിക്കുന്നു…

ആ വണ്ടിയിൽ നിറയെ.. ആയുധങ്ങളും… അവരുടെ ഓരോരുത്തരുടെയും കയ്യിൽ.. ചെറിയ പിസ്റ്റണും ഉണ്ട്…

രത്നാകർ റെഡ്ഢി എന്താണ് തങ്ങളെ ഏൽപ്പിക്കാൻ പോകുന്ന ദൗത്യം എന്നറിയാതെ ജോർജ്…

മുൻ സീറ്റിൽ ഇരുന്ന് പുറതേക്ക് കണ്ണുംനട്ട് ആലോചനയിൽ തന്നെയാണ്…

ജോർജ്…

ആ വാഹനത്തിന്റെ ഡ്രൈവർ ജോർജിനെ വിളിച്ചു …

ഇത്ര രാവിലെ തന്നെ.. എങ്ങോട്ട് പുറപ്പെടാനാണ്… ബോസ് പറഞ്ഞിരിക്കുന്നത്…

Updated: December 25, 2020 — 2:58 am

84 Comments

  1. ജീനാ_പ്പു

    നൗഫു അണ്ണാ ? അണ്ണൻറെ ഏതൊക്കെ കഥകൾ തീർന്നു? വായിക്കാനാണ് ?❣️

    1. ചെറിയ കഥ മാത്രം തീർന്നു ശപ്പു ???

  2. എവിടെ ഒക്കെയോ എന്തൊക്കെയോ സിങ്ക് ആകാത്തത് പോലെ ഒരു പക്ഷെ എന്റെ തോന്നൽ ആകാം

    1. അടുത്ത പാർട്ടിൽ കണക്ട് ആവുട്ടോ ??

  3. ചേട്ടായി… പൊളിച്ച് ഈ പാർട്ടും
    ?????????????

    1. ???

      ആഹാ നീ വന്നോ

      1. ഞാനെവിടെ പോവാൻ…

        1. അതുൽ കൃഷ്ണ

          ബ്രോ സുഖല്ലേ

  4. M.N. കാർത്തികേയൻ

    പിന്നെ വായിക്കാം

  5. നിലാവിന്റെ രാജകുമാരൻ

    അടുത്തത് മാസ്സ് ആയിരിക്കും
    ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?

  7. Poli noufu broo super..
    ???

    1. താങ്ക്യൂ ???

  8. ഒറ്റരിപ്പിന് ഇത് വരെ മൊത്തം വായിച്ച് തീര്‍ത്ത്..കിടിലന്നേ പറയാള്ളൂ..

    മുന്നത്തെ പാർട്ട് അവസാനം ഇതും ഒരു കണക്ട് ആവാത്ത പോലെ..

    നെക്സ്റ്റ് പാര്‍ട്ട് പെട്ടെന്നു വന്നോട്ടേ..കട്ട വെയ്റ്റിങ് ആണ് ട്ടോ..

    1. മുന്നത്തെ പാർട്ടിൽ കഥ കുറച്ച് മുന്നിലേക്ക് പോയിരുന്നു…

      ഈ part കുറച്ച് മാത്രമേ എഴുതിയിട്ടുള്ളു…

      അടുത്ത ഭാഗത്ത്‌ കണക്ട് ആകും

      ???

  9. രാഹുൽ പിവി

    ♥️♥️

  10. ????????

  11. മാൻ, വായിച്ചു തുടങ്ങിയില്ല…ടൈം പ്രശ്നം ആണ്. എങ്കിലും ക്‌ളൈമാക്‌സ് വരും മുമ്പ് വായിച്ചു കമന്റ്റാം ?♥️♥️

    1. മതി മുത്തേ ???

  12. Ee part adipoli
    Adutha part pettann undavumo

    1. നോക്കട്ടെ ബ്രൊ… പെട്ടെന്ന് തരാം ???

  13. പട്ടാമ്പിക്കാരൻ

    ♥️♥️♥️♥️♥️♥️♥️???

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????

  15. പതിവ് പോലെ ഈ പാർട്ടും, എഴുത്തും സൂപ്പർ, ബാംഗ്ലൂരിൽ ചിലത് പഠിക്കാനും, പഠിപ്പിക്കാനും ആയി സഞ്ജു…
    ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. താങ്ക്യൂ ജ്വാല ???

  16. ?❤?❤?❤?❤?❤❤?❤❤❤❤❤???❤❤❤❤❤?????????❤❤❤❤❤❤❤???????❤❤❤❤❤❤???????❤❤❤❤❤❤❤????❤❤❤❤❤❤????????❤❤❤❤❤❤?????????❤❤❤❤❤❤❤??

  17. The war begins….???????

    യുദ്ധത്തിനുള്ള കളമൊരുക്കൽ…..????

    അടുത്ത പാർട്ട്‌ വേഗം വരട്ടെ……

  18. ഡ്രാക്കുള

    കൊള്ളാം നൗഫൂ????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ ചെറിയ പാർട്ട് അടുത്തയുദ്ധത്തിന് കളമൊരുക്കാനാണെന്ന് മനസിലായി

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???????

    1. താങ്ക്യൂ ???

  19. അപ്പോൾ ഇനി ഒരു war കാണാം ? .
    ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    1. താങ്ക്യൂ ???

  20. കറുപ്പിനെ പ്രണയിച്ചവൻ

    ?

  21. Second comment….

    1. 1st ??

      1. വല്യ കാര്യായിപ്പോയി…

        1. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ ചൊല്ല്.
          സാരമില്ല അടുത്ത തവണ നോക്കിക്കോ.

Comments are closed.