തെരുവിന്റെ മകൻ 12 ???[നൗഫു] 4459

എന്റെ മകൻ ഇന്ന് ഉച്ച യാകുമ്പോൾ എയർപോർട്ടിൽ എത്തുന്നുണ്ട്…

അവൻ ഇവിടെ എത്തിയാൽ പിന്നെ.. എല്ലാം പെട്ടന്ന് ആയിരിക്കും…

പക്ഷെ.. ആ നരുന്തു ചെറുക്കനെ തീർക്കാൻ ഞാൻ അവനെ ഇറക്കണോ… ആനന്ദ് റെഡ്ഢി അർജുൻ സിംഗിനോട് ചോദിച്ചു…

വേണ്ടിവരില്ല…. അവന്റെ ചോര എനിക്കുള്ളതാണ്…

ഇനി രണ്ട് മണിക്കൂറിനുള്ളിൽ അവന്റെ ജീവൻ നഷ്ട്ടപെട്ട വാർത്ത റെഡ്ഢിയുടെ ചെവിയിൽ എത്തും…

ഞാൻ എത്തിക്കും…

ആ സംഭാക്ഷണം പെട്ടന്ന് തന്നെ അവസാനിപ്പിച്ചു… തന്റെ ജീപ്പ് മായി അർജുൻ സിംഗ് ഇറങ്ങി…

▪️▪️▪️

വ്യക്തമായ കുറച്ചു പ്ലാനുകളുമായി സഞ്ജുവും…

മറ്റുള്ളവരുടെ കൂടെ ഹെലി പാടിലേക് പുറപ്പെട്ടു…

തന്റെ അപ്പുവിനെ തിരഞ്ഞു കൊണ്ട്…

▪️▪️▪️

ഇമ്രാൻ…

 

സിദ്ധാർത്ഥ എത്ര മണിക്ക് എയർപോർട്ടിൽ ഇറങ്ങും

 

അവനിന്നലേ രാത്രിയിൽ പുറപ്പെടേണ്ടതായിരുന്നു…

 

പക്ഷേ.. ഫ്ലൈറ്റ് ഡിലെ ആയിട്ടുണ്ട്…

 

അതിനാൽ തന്നെ ആറു മണിക്കൂറോളം വൈകി….. പതിനൊന്നു മണിക്കാണ് മലേഷ്യൻ ഫ്‌ളൈറ്റിന്റെ ഷെഡ്യൂൾ കാണിക്കുന്നത്…

 

ഒക്കെ…

 

അപ്പുവിനെ അവർ എവിടേക് കടത്തി കൊണ്ടു പോകാനാണ് സാധ്യത ഇമ്രാൻ…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.