തെരുവിന്റെ മകൻ 12 ???[നൗഫു] 4459

ഈ ആഴ്ച തന്നെ ഡിസ്ചാർജ് ഉണ്ടാവും…

ഹ്മ്മ്… എന്നാൽ സഞ്ജു ഞാൻ വെക്കുന്നു….

ബൈ…

▪️▪️▪️

ആ ഫസ്റ്റ് ഫ്ലോറിന്റെ വരാന്തയിൽ നിന്നും ആശുപത്രിയുടെ പുറത്തേക് നോക്കിയ സഞ്ജു…

ഇന്നലെ താൻ വരുമ്പോൾ കണ്ട പോലീസ് കാരെ ഒന്നും കണ്ടില്ല….

എല്ലാവരും എവിടെ പോയി എന്ന ചിന്തയോടെ സഞ്ജു റൂമിനുള്ളിലേക് കയറി….

ഫൈസി നിങ്ങൾ രണ്ടാളും ഇമ്രാന്റെ കൂടെ ബാംഗ്ലൂരിലേക് പുറപ്പെട്ടോളൂ…

▪️▪️▪️

ട്രിം ട്രിം…

ആനന്ദ് റെഡ്ഢിയുടെ മൊബൈൽ ബെൽ അടിക്കാൻ തുടങ്ങി…

Acp അർജുൻ സിംഗ്‌…

ഹലോ… acp…

എന്തായി… അവനെ പൂട്ടിയില്ലേ…

അവൻ രക്ഷപെട്ടു… ഇത് വരെ ട്രേസ് ചെയ്യൻ സാധിച്ചിട്ടില്ല…

ഇന്ന് പുലർച്ചെ ഡിജിപി യുടെ കാൾ ഉണ്ടായിരുന്നു…

തിരച്ചിൽ നിർത്തി വെക്കാൻ…

ഇനി ഇപ്പോൾ ഡിപ്പാർട്മെന്റ് ന്റെ കൂടെ തിരയാൻ പറ്റില്ല…

ഞാൻ ഒറ്റക് ഇറങ്ങുകയാണ്…

ഹ്മ്മ്… സിംഗ്… നിനക്കൊന്നും പറ്റിയ പണി പോലീസ് അല്ല…

നീ എന്റെ കാപ്പി തോട്ടത്തിലേക് പോര്….

ഒരു പുച്ഛത്തോടെ ആനന്ദ് റെഡ്ഢി അർജുൻ സിങ്ങിനെ എരി കേറ്റി സംസാരിച്ചു…

സൂക്ഷിച്ചു സംസാരിക്കണം റെഡ്ഢി… ഞാൻ നിങ്ങളുടെ ജോലിക്കാരൻ അല്ല…

പക്ഷെ നിങ്ങൾക് വേണ്ടി ചെയ്യാമെന്ന പറഞ്ഞു ഒരു കാര്യം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് ഞാൻ നടത്തിയിരിക്കും…

കൂൾ acp…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.