തെരുവിന്റെ മകൻ 12 ???[നൗഫു] 4417

അവന്റെ ഉള്ളിലുള്ള സങ്കടമൊന്നും താൻ അറിയാതെ.. അവനെ വെറുപ്പിച്ചു കൊണ്ടിരുന്നു…

സഞ്ജുവിനെ തന്നിലേക് അടിപ്പിക്കുമെന്നത് ദീപയുടെ വാശി ആയിരുന്നു…

പക്ഷെ ഓരോ ദിവസവും അവൻ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വളരെ കൂൾ ആയി മുന്നോട്ട് പോയി…

▪️▪️▪️

സഞ്ജു ഒരു നിമിഷം എന്ത് പറയുമെന്നറിയാതെ നിന്നു…

ദീപ… അവൻ ഉറങ്ങുകയാണ്… കുഴപ്പം ഒന്നുമില്ല…

ഞാൻ ഇന്ന് ബാംഗ്ലൂരിലേക് പോകും…

ഹേ… അതെന്തിന്…

കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്…

അവിടെ അതിന് ആരാണ് ഉള്ളത്…

അവിടെ…

ഞാൻ നേരിൽ കാണുമ്പോൾ പറയാം…

ഇനി എന്നാണ് സഞ്ജു നിന്നെ ഒന്ന് കാണുക…

സഞ്ജു വിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

അവന്റെ ഉള്ളിലും ദീപ കൂട് കൂട്ടാൻ തുടങ്ങിയിരുന്നു…

പക്ഷെ… തന്റെ അപ്പുവാണ് ഈ സമയം തനിക് മുഖ്യം…

ഞാൻ വന്നു നിൽക്കണോ അപ്പുവിന്റെ കൂടെ…

ദീപയുടെ ശബ്ദമാണ് സഞ്ജുവിനെ ആ ചിന്തയിൽ നിന്നും ഉണർത്തിയത്…

നോ….

വേണ്ട ദീപ….

നിനക്കതൊരു ബുദ്ധിമുട്ട് ആവില്ലെന്ന് എനിക്കറിയാം…

പക്ഷെ… ഇവിടെ ഫൈസിയുടെ ഉമ്മയും, അഭിയുടെ അമ്മയും ഉണ്ടായിരിക്കും…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.