തെരുവിന്റെ മകൻ 12 ???[നൗഫു] 4459

അവനോട് ഒന്ന് അടുക്കാൻ എത്ര വട്ടം പുറകെ നടന്നു ഞാൻ…

ഒരു വട്ടം പോലും അവൻ തന്നെ നോക്കിയില്ല…

പിന്നെ ഒരു വാശി ആയിരുന്നു… സഞ്ജുവിനെ സ്വന്തമാക്കണമെന്ന വാശി…

വേറെ ഒന്നുകൊണ്ടും അല്ല… അവനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം…

ക്ലാസ്സിൽ അവൻ തന്റെ കൂട്ടുകാരോട് സംസാരിക്കുന്നത് മാത്രമേ താൻ കണ്ടിട്ടുള്ളു…

ഇടക്കിടെ മാളവികയെ ഒന്ന് നോക്കും…

അത് പക്ഷെ അവളോടുള്ള ഇഷ്ട്ടത്തോടെ ഉള്ളൊരു നോട്ടം എല്ലായിരുന്നു…

ഇടക്കിടെ ഓരോ സീനിയർ ബാച്ചിലെ ആൺ കുട്ടികൾ വന്ന് അവളെ കൂട്ടി കൊണ്ട് പോകും…

ഇതെല്ലാം സഞ്ജു വെറുപ്പോടെ ആയിരുന്നു കണ്ടിരുന്നത്…

▪️▪️▪️

ഒരു വട്ടം ക്ലാസ്സിൽ നിന്ന് അവനോട് സംസാരിക്കുവാനായി ചെന്നു…

ദീപ സംസാരിക്കാൻ തുടങ്ങിയപ്പോയെക്കും അവൻ പുറത്തേക് ഇറങ്ങി പോയി…

അന്ന് തന്റെ ക്ലാസ്സിലുള്ള കുട്ടികൾ മുഴുവൻ തന്നെ നോക്കി കളിയാക്കി ചിരിച്ചു…

അന്നാണ് ആദ്യമായി അഭി വന്നു പറഞ്ഞത്..

അവനെ നോക്കിയിട്ട് കാര്യമില്ല… ഞാൻ ഫ്രീ ആണെന്ന്…

തന്റെ കൈകൾ കൂപ്പി കൊണ്ട് ദീപ അഭിയോട് ചിരിച്ചു കൊണ്ട് പറഞ്ഞു… സ്റ്റെപ്പിനി ആകാൻ നീ വേറെ ആളെ നോക്കടാ ചെക്കാ…

പിന്നെയും സഞ്ജുവിന്റെ പുറകിൽ ഒരുപാട് നടന്നു…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.