തെരുവിന്റെ മകൻ 12 ???[നൗഫു] 4459

സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്നവരാണ് ചങ്ങാതി…

അല്ലാതെ നിനക്ക് ഒരു അപകടം വരുമ്പോൾ നിന്നെ വഴിയിൽ ഇട്ടു ഓടുന്നവർ കൂട്ടുകാരൻ അല്ലല്ലോ.. നിന്റെ കൂടെ ഞങ്ങൾ ഉണ്ടാകും…

അഭി കുറച്ച് ദേശ്യത്തോടെ തന്നെ സഞ്ജുവിനോട് പറഞ്ഞു…

പിന്നെ അവരെ പിന്തിരിപ്പിക്കാൻ സഞ്ജുവിന് തോന്നിയില്ല…

എല്ലാം കേട്ടപ്പോൾ… സഞ്ജുവിന് അവരെ…. കൂടെ കൊണ്ടുപോകുന്നതിൽ പേടിയുണ്ടെങ്കിൽ… കൂടെ വരാൻ വാശി പിടിക്കുമ്പോൾ എങ്ങനെ മാറ്റി നിർത്തും…

അതിനിടയിൽ പുറത്തേക്ക് പോയ ഇമ്രാൻ… കുറച്ചു സമയത്തിനുശേഷം അവരുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തി…

സഞ്ജു.., നിനക്ക് പോകുവാനുള്ള വാഹനം റെഡിയാണ്… R R ഗ്രൂപ്പിന്റെ തന്നെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്…

അതിനുള്ളിൽ തന്നെ… നിനക്ക് വേണ്ട ആയുധങ്ങളും ഉണ്ട്…

നിന്റെ കൂടെ… രത്നാകർ റെഡ്ഢിയുടെ ബോഡിഗാർഡിൽ കുറച്ചുപേരെ അയക്കട്ടെ എന്ന് ചോദിക്കുന്നുണ്ട് മുത്തശ്ശൻ…

നോ…

വേണ്ട..,

കൂടെ വരുന്നവർ.. ചതിക്കാൻ സാധ്യതയുള്ളവർ ആണോ എന്ന് ഒരിക്കലും നമുക്ക് അറിയാൻ സാധിക്കില്ല,,,

രത്നാഗർ റെഡ്ഢിയുടെ ജോലിക്കാർ എന്ന് പറയുമ്പോൾ അത് ആനന്ദ് റെഡ്ഢി യുടെയും ജോലിക്കാർ തന്നെയാണ്… അവരുടെ ഉള്ളിൽ എന്താണെന്ന്,,, മുത്തശ്ശന് പോലും അറിയാൻ ചിലപ്പോൾ സാധിക്കില്ല,,..

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.