തെരുവിന്റെ മകൻ 12 ???[നൗഫു] 4459

പുറപ്പെട്ടോളൂ…

ഒക്കെ ബോസ്… പുറപ്പെടുന്നു….

ജോർജിന്റെ വാഹനം… വർക്ക്‌ ഷോപ്പിന്റെ ഉള്ളിൽ നിന്നും… ബാംഗ്ലൂർ മൈസൂർ ഹൈവേ ലക്ഷ്യമാക്കി കുതിച്ചു…

▪️▪️▪️

സമയം ആറ് മണിയോടടുക്കുന്നു…

എന്തെല്ലാം പ്ലാനുകൾ ആണ് വേണ്ടതെന്നുള്ള ചർച്ചയിലായിരുന്നു… സഞ്ജു വും കൂട്ടുകാരും കൂടെ ഇമ്രാനും…

സഞ്ജു…. തന്റെ കൂട്ടുകാരോട് പറഞ്ഞു..

എന്റെ കൂടെ വരരുതേ…

ഇത് ഞാനും എന്റെ അച്ഛന്റെ കുടുംബവുമായുള്ള പോരാട്ടമാണ്…

ഇവിടെ ഞാൻ ഒറ്റക്ക് മതി..,

അപ്പുവിനെ ഞാൻ എന്തായാലും എന്റെ ജീവൻ കൊടുത്തും രക്ഷപെടുത്തും…

നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ… അവൻ എന്റെ കൂട്ടുകാരുടെ കയ്യിൽ സുരക്ഷിത മാണല്ലോ എന്ന ഒരു സമാധാനം ഉണ്ടാകും എനിക്ക്…

പറ്റില്ല സഞ്ജു… നിന്റെ കൂടെ ഞങ്ങൾ രണ്ടാളും ഉണ്ടാവും…

ഏത് ദുർഘടമായ പാതയിലാണ് നീ നടക്കുന്നതെങ്കിലും… നിന്റെ പിറകിലായി ഞങ്ങളും ഉണ്ടാകും…

നിന്റെ ശത്രു കാൾ… അത് ഞങ്ങളുടെ ശത്രുക്കളാണ്… നിന്റെ മിത്രങ്ങൾ ഞങ്ങളുടേതും… ഫൈസി സഞ്ജുവിനോട് പറഞ്ഞു…

പറയുന്നത് കേൾക്കു ഫൈസി… ചതിക്കുഴികൾ ഏറെ ഉണ്ടാകും ആ വഴിയിൽ…

നിങ്ങളെ കൂടി അപകടത്തിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കിന്നില്ല…

നിങ്ങളുടെ അമ്മമാർ എനിക്ക് പ്രിയപ്പെട്ടവർ ആണ്…

അവരെ സങ്കട പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.