ഉടൻ തന്നെ സഞ്ജു വാഹനത്തിൽ ചവിട്ടി നിൽക്കുന്ന അർജുന്റെ കാലിൽ ഒന്ന് ഉയർന്നു ചാടി വലതു കൈ നീർത്തി വെച്ച് കൊണ്ട്…. വാള് കൊണ്ട് വെട്ടുന്നത് പോലെ അവന്റെ കാലിൽ ശക്തമായി തന്നെ കൊടുത്തു…
ബാലൻസ് തെറ്റിയ acp തയോട്ട് വീണു…
മറ്റ് മൂന്നു പേരും സഞ്ജുവിനെ നേരിടനായി മുന്നിലേക് ഓടി വരാൻ തുടങ്ങിയപ്പോൾ… തങ്ങളുടെ കൈകളിൽ ഉള്ള പിസ്റ്റലുകൾ അഭിയും ഫൈസിയും അവർക്ക് നേരെ ചൂണ്ടി… അവിടെ തന്നെ നിർത്തി…
നിലത്തു വീണ acp യുടെ മുഖത് തന്നെ ആയിരുന്നു ആദ്യത്തെ ചവിട്ട്…
സഞ്ജുവിന്റെ സൂ വിന്റെ അടയാളം അവന്റെ മുഖത്ത് തെളിഞ്ഞു വന്നു…
മലർന്നു കിടക്കുന്ന acp യെ അങ്ങനെ തന്നെ അവന്റെ ഷർട്ടിൽ കൂട്ടിപിടിച്ചു പിറകിലേക് വലിച്ചു കൊണ്ട് വന്ന് നിലത്തുള്ള കരിങ്കല്ലിൽ തല കൊണ്ട് വന്നിടിച്ചു…
തല പൊട്ടി ചോര ഒലിച്ചിറങ്ങുവാൻ തുടങ്ങി…
പഞ്ചാബി… ഞാൻ ആരാണെന്ന് നിനക്കറിയുമോ… ഇല്ല അല്ലേ…
സത്യം പറഞ്ഞാൽ എനിക്കും അറിയില്ല… ഞാൻ ആരാണെന്ന്…
പക്ഷെ എന്റെ അനിയൻ അവൻ ആരാണെന്ന് നിനക്കും എനിക്കും അറിയാം…
അവനെ കുറിച്ച് നീ ചിന്തിക്കുന്നത് പോലും തെറ്റല്ലേ സിങ്ങേ…
എനിക്കൊരു അനിയൻ മാത്രമെല്ലെ ഉളളൂ… അവനെകിലും എന്റെ കൂടെ ഉണ്ടാവണ്ടേ… ഇനി ഉള്ള കാലം എന്നെ ഏട്ടായി എന്ന് വിളിക്കാൻ…
രണ്ട് മിനിറ്റ് പോലും നേരിട്ട് മുട്ടാൻ നീ ഇല്ലല്ലേ acp… ആ നീയാണോ.. എന്നെ തീർക്കുമെന്ന വാക്കോ മറ്റോ ആനന്ദ് റെഡ്ഢി ക് കൊടുത്തത്…
Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….
ഹാപ്പി ന്യൂ ഇയർ….
Njan ee kadha ithuvare vayichittilla ithinte theme entha ?
കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം
തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…
Jan-01
05:01 am
നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???
5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????
സോറി ടാ…
കുറച്ചു ലൈറ്റ് ആയി
Bro enni udokumo?
ഇന്ന് സെടുളിൽ ഇടാം ✌️✌️✌️
സൂപ്പർ ????????❤❤❤❤?
താങ്ക്യൂ ???
അടുത്ത ഭാഗം എപ്പോ കിട്ടും
ചൊവ്വാഴ്ച ???
സെമി ആണ് സെമി ഫൈനൽ..
അടിപൊളി മാഷെ പൊളിച്ചു
താങ്ക്യൂ ???
നൗഫുക്ക വായിക്കാട്ടോ ?
ആയ്ക്കോട്ടെ ✌️✌️✌️
????
????
ഇക്ക..
ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
അടുത്ത ഭാഗത് അവനെ പൊക്കണം.
കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
അടുത്ത ഭാഗത്ത് വരും
അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം
താങ്ക്യൂ പെട്ടന്ന് നോക്കാം ???
അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
???