തെരുവിന്റെ മകൻ 12 ???[നൗഫു] 4459

വെറും പണമെന്ന ചിന്തയാണ് നിന്നെകൊണ്ട് ഈ ചെറ്റത്തരമെല്ലാം ചെയ്യിക്കുന്നതെന്ന് എനിക്കറിയാം…

 

ഇനി നീ എന്റെ വഴിയിൽ വരരുത്… അതിന് നിന്നെ വെറും കയ്യോടെ വിടുവാൻ പാടില്ല…

 

സഞ്ജുവിന്റെ വഴി മുടക്കാൻ നിന്നത് കൊണ്ട്… നിനക്കൊരു സമ്മാനം തരാതെ നിന്നെ ഞാൻ എങ്ങനെ പറഞ്ഞു വിടും…

 

അതിനാൽ നീ ഇത് പിടി മോനെ പഞ്ചാബി എന്നും പറഞ്ഞു കൊണ്ട് സഞ്ജു അവന്റെ താടിയെല്ല് നോക്കി ഒരു പഞ്ച് കൊടുത്തു…

 

ഇടിയുടെ ശക്തിയിൽ പല്ലും നാവും കൂട്ടി കടിച്ചതിനാൽ… അർജുൻ സിംഗിന്റെ വായയിൽ നിന്നും രക്തം പുറത്തെക് ചാടി…

 

 

തന്റെ കയ്യിലുള്ള പിസ്റ്റൽ ഫൈസിയെ ഏൽപ്പിച്ചു കൊണ്ട്… അർജുൻ സിങ്ങിനെ പെരുമാറാനായി തന്നെ സഞ്ജു അവന്റെ മുന്നിലേക്ക് വീണ്ടും വന്നു…

 

തന്റെ രണ്ട് കൈ കൊണ്ടും അർജുൻ സഞ്ജുവിനെ പുറകിലേക്ക് തള്ളി… ഒന്ന് ഉലഞ്ഞു പോയ സഞ്ജു കുറച്ച് പുറകിലേക്ക് വന്ന് അവരുടെ വാഹനത്തിൽ കുറച്ച് ശക്തിയിൽ വന്നു മുട്ടി….

 

തന്റെ വായയിലെ ചോര തുപ്പി കളഞ്ഞു കൊണ്ട് അർജുൻ… സഞ്ജുവിനെ നേരിടനായി തന്നെ ഒരുങ്ങി നിന്നു…

 

താൻ നിൽക്കുന്ന സഥലത്തു നിന്നും ഓടി വന്നു കൊണ്ട് വലത് കാൽ പൊക്കി സഞ്ജു വിന് നേരെ ചവുട്ടി…

 

ആ ചവുട്ടിൽ നിന്നും സഞ്ജു വളരെ പെട്ടന്ന് തന്നെ മാറി…

 

അർജുൻ സിംഗിന്റെ ചവിട്ടു കൊണ്ട ബിഎംഡബ്ലിയു… ആടി ഉലഞ്ഞു…

 

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.