തെരുവിന്റെ മകൻ 12 ???[നൗഫു] 4459

ബാംഗ്ലൂർ ഹെൽത് കെയർ ഹോസ്‌പിറ്റലിന്റെ സ്റ്റിക്കർ പതിച്ച ആംബുലൻസ് ആയിരുന്നു അത്…

 

അതിൽ ഡ്രൈവർ സീറ്റിൽ…

 

അവർക്ക് പരിചയം ഉള്ളയാൾ തന്നെ ആയിരുന്നു… ഷാജി…

 

ആനന്ദ് റെഡ്ഢിയുടെ പേർസണൽ ഡ്രൈവർ ഷാജി…

 

ഉടനെ തന്നെ… ആ വാഹനത്തിനു അൻപത് മീറ്ററോളം പിറകിലായി ജോർജിന്റെ വാഹനവും അവരെ ഫോളോ ചെയ്തു കൊണ്ട് ഓടുവാൻ തുടങ്ങി ▪…

 

▪️▪️▪️

 

അർജുൻ സിംഗ് സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ…

 

അവന്റെ മുട്ടുകാലിൽ ഒരു ചവിട്ടു കൊടുത്തു കൊണ്ട് കയ്യിലെ പിസ്റ്റലിൽ പിടിച്ചു ഒന്ന് തിരിച്ച് സഞ്ജു ആ പിസ്റ്റൽ തന്റെ കയ്യിലാക്കി…

 

ഒരൊറ്റ നിമിഷം കൊണ്ട് സഞ്ജു… അർജുൻ സിംഗിന്റെ തലക്കു നേരെ ആ തോക്ക് ചൂണ്ടി…

 

ഒരു നിമിഷം തനിക് എന്താണ് സംഭവിച്ചതെന്നറിയാതെ എ സി പി സഞ്ജുവിന്റെ മുഖത്തേക് നോക്കി…

 

ഒരു ചെറു ചിരിയാലേ സഞ്ജു അർജുൻ സിങ്ങിനെ തോക്ക് ചൂണ്ടി പുറകിലേക്ക് നടത്തി…

 

 

തങ്ങൾക് നേരെ തോക്ക് ചൂണ്ടിയ മറ്റ് മൂന്നു പേരോടും അവരുടെ കയ്യിലുള്ള തോക്കുകൾ മുന്നിലേക്ക് ഇടുവാൻ പറഞ്ഞു…

 

 

കാറിൽ നിന്നും ഇറങ്ങിയ അഭി ആ മൂന്നു തോക്കും എടുത്ത് കൊണ്ട് വന്നു… വണ്ടിയിലേക്കിട്ടു…

 

എടൊ സിങ്ങേ എനിക്കോ നിനക്കോ.. തമ്മിൽ തമ്മിൽ യാതൊരു പ്രേശ്നവും ഇല്ല…

 

നീയായിട്ടാണ് എന്റെ മുന്നിലേക്ക് ഇടക്കിടെ കയറി വരുന്നത്…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.