തെരുവിന്റെ മകൻ 12 ???[നൗഫു] 4536

വന്ന കാര്യം തീർക്കാതെ ഈ അർജുൻ മടങ്ങി പോകില്ല…

 

ഇവന്റെ കൂടെ നിങ്ങളും പോകും… തെളിവൊന്നും ഉണ്ടാക്കാൻ പാടില്ലല്ലോ…

 

ക്രൂരത നിറഞ്ഞ മുഖത്തോടെ അർജുൻ സിംഗ് അവരോട് മുരണ്ടു…

 

▪️▪️▪️

 

സമയം എട്ടു മണിയോട് അടുക്കുന്നു…

 

മദ്ദൂർ പട്ടണത്തിൽ…

 

പികാസ് ജോർജു കൂടെ ഉള്ളവരും ഒരു വൈറ്റ് ഇന്നോവയിൽ അവിടെ എത്തിയിട്ട് കുറച്ച് നിമിഷങ്ങളെ ആയിട്ടുള്ളു…

 

അവിടെ ഉള്ള ചായ കഥയിൽ നിന്നും അഞ്ചു ചായയും വേടിച്ച് അവർ ഏതെങ്കിലും വാഹനം…. ബോസ്സ് പറഞ്ഞത് പോലെ സംശയം തോന്നുന്ന രീതിയിൽ വരുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി കൊണ്ട്…

 

 

ജോർജിന്റെ മൊബൈൽ ശബ്തിക്കാൻ തുടങ്ങി…

 

ഹലോ ബോസ്സ്..

 

ജോർജെ ആ വാഹനം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം നോക്കിയാൽ മതി നിങ്ങൾ..

 

അതിനെ തടഞ്ഞു നിർത്താനോ… അവരെ അപായ പെടുത്താനോ ശ്രമിക്കരുത്…

 

അതിൽ എന്റെ കൊച്ചു മകൻ ഉള്ളതാണ്… അവനൊന്നും സംഭവിക്കാൻ പാടില്ല…

 

ബി കയർഫുൾ…

 

എസ്… ബോസ്സ്…. അങ്ങനെ ചെയ്യാം…

 

എന്നാൽ നോക്കി ഇരിക്കണം.. മിസ്സ്‌ ആകരുത്…

 

▪️▪️▪️

 

കുറച്ചു സമയത്തിന് ശേഷം അവരുടെ അടുത്തു കൂടെ ഒരു ബംഗ്ലൂർ രെജിസ്ട്രെസ്ഷൻ ആംബുലൻസ് അവരെ കടന്നു കൊണ്ട് ചീറി പാഞ്ഞു പോയി…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.