തെരുവിന്റെ മകൻ 12 ???[നൗഫു] 4459

ആരോടാണ് താൻ കളിക്കുന്നതെന്ന ബോധം നിനക്ക് ഉണ്ടോ… R R ഗ്രൂപ്പിന്റെ ചെയർമാൻ… രത്നാഗർ റെഡ്ഢിയുടെ പേരക്കുട്ടിയാണ് ഇവൻ… നിന്റെ ചിരിക്കുന്ന മുഖത്ത് പോറൽ വീഴത്തണോ acp.. ഇമ്രാൻ വീണ്ടും പറഞ്ഞു നോക്കി…

 

സട്ടപ്പ് ബസ്റ്റേർഡ്….

 

നിന്റെ കോണോത്തിലെ സാരോപദേശം ബാംഗ്ലൂരിൽ മതി… ഇത് സ്ഥലം വേറെയാ… ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാൻ ഉണ്ട്…

 

ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് ഇവന്റെ അനിയൻ അപ്പുവിനെ കടത്തി കൊണ്ട് പോയത് ആരാണെന്ന് നിങ്ങൾക്കറിയാം…

 

അതിനുള്ള സാഹചര്യം ഒരുക്കിയത് ആരാണെന്ന് അറിയുമോ സഞ്ജു…

 

ഹ ഹ ഹ

 

ഈ ഞാൻ തന്നെ ആണ് അവരെ ഹോസ്പിറ്റലിൽ നിന്നും അവനെ കടത്തുവാൻ സഹായിച്ചത്…

 

സഞ്ജുവിന്റെ മുഖത്തേക് എ സി പി യോടുള്ള ദേഷ്യം നുരച്ചു പൊങ്ങി വരുവാൻ തുടങ്ങി…

 

തന്റെ പല്ലുകൾ ഞെരിച്ചു കൊണ്ട് അർജുൻ സിംഗ് പറയുന്നത് സഞ്ജു പിന്നെയും കേട്ടു കൊണ്ടിരുന്നു…

 

 

നിന്റെ അനിയൻ ജീവനോടെ കാണുമെന്ന ഉറപ്പുണ്ടോ..…

 

ഇല്ല… ഇനി നീയൊന്നും കർണ്ണാടക മുഴുവൻ അരിച്ചു പൊറുക്കിയാലും അവന്റെ ഒരു പൊടി പോലും നിനക്കൊന്നും കിട്ടില്ല…

 

ഏതായാലും അവൻ കൊല്ലപ്പെടും…

 

എന്നാൽ പിന്നെ അനിയനെ സ്വീകരിക്കാൻ.. ഏട്ടൻ ആദ്യം സ്വാർഗത്തിലോ നരകത്തിലോ… എവിടെ ആണെന്ന് വെച്ചാൽ അവിടെ കാത്തു നിൽക്കട്ടെ … അതെല്ലേ നല്ലത്..…

 

ഞാൻ അതിന് വേണ്ടിയാണ് വന്നത്…

 

അതാണ് എന്റെ ഓഫർ….

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.