തെരുവിന്റെ മകൻ 12 ???[നൗഫു] 4459

എവിടേക്കാണ് സഞ്ജു….

തെരുവിന്റെ മകൻ

എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടി പോവുകയാണോ…

 

നിനക്ക് അങ്ങനെ അങ്ങോട്ട്… ഇവിടെ നിന്നും പോകാൻ പറ്റില്ലല്ലോ…

 

അത്രയും നല്ല കാര്യങ്ങളല്ലേ നീ രണ്ടു ദിവസം കൊണ്ട് ചെയ്തു വെച്ചത്…

 

നിനക്ക് മുകളിലൊക്കെ പിടിയുണ്ടല്ലേ…

 

കാണുമ്പോൾ ഒന്നിനും കൊള്ളാത്ത ഒരു പാവം പയ്യൻ…

 

പക്ഷെ ഇന്നലത്തെത് അടക്കം നീ എത്ര പേരെയാണ് ഈ ഭൂമിയിൽ നിന്നും ഒഴിവാക്കിയത്…

 

ഇനിയും നിന്റെ യാത്ര അതിന് തന്നെ ആണല്ലേ അല്ലേ…

 

മുകളിൽ നിന്നും നിന്നെ… ഈ കേസുകളിൽ നിന്നും മാറ്റി നിർത്തുവാൻ ഓർഡർ വന്നിട്ടുണ്ടെങ്കിലും…എനിക്കത് പറ്റില്ല…

 

നിന്നെ ഞാൻ തന്നെ തീർത്ത് തരാമെന്ന് വാക്ക് കൊടുത്തു പോയി…

 

എന്നാൽ പിന്നെ… നമുക്ക് അങ്ങോട്ട് പോയാലോ…

 

ലുക്ക്… മിസ്റ്റർ എ സി പി….

 

ഈ കളിയിൽ നിങ്ങളുടെ ഗെയിം കഴിഞ്ഞതാണല്ലോ…

 

ഇനിയും ഇതിൽ തലയിട്ട് വെറുതെ പണി വേടിക്കണാമോ… ഇമ്രാൻ അർജുൻ സിങ്ങിനോട് ചോദിച്ചു…

 

ഹ ഹ ഹ ഹ…

 

അതുകേട്ട്… അർജുൻ സിംഗ് ഇമ്രാന്റെ മുഖത്തുനോക്കി ചിരിക്കാൻ തുടങ്ങി….

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.