തെരുവിന്റെ മകൻ 12 ???[നൗഫു] 4459

അത് ഒരിക്കലും നമുക്ക് ഊഹിക്കാൻ പറ്റില്ല.. കാരണം ബംഗളൂരു നഗരം അവരുടെതാണ്…

 

ആ നഗരത്തിന്റെ മുക്കിലും മൂലയിലും R R ഗ്രൂപ്പിന്റെ പ്രോപ്പർട്ടിസ് ഉണ്ട്…

 

ഇനി നമുക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ… സിദ്ധാർഥ്… ഇമ്രാൻ പറഞ്ഞു തുടങ്ങി…

 

സിദ്ധാർത്ഥനെ കയ്യിൽ കിട്ടിയാൽ ഒരു പക്ഷേ നമുക്ക് മുന്നോട്ടുള്ള യാത്ര എളുപ്പമായിരിക്കും…

 

ഈ ആനന്ദ് റെഡ്ഢി എന്ന് പറയുന്നവന് മകനായി സിദ്ധാർത്ഥ് മാത്രമേ ഉള്ളൂ…. അഭി യായിരുന്നു ചോദിച്ചത്…

 

അല്ല… വേറെയും രണ്ടു മക്കൾ കൂടിയുണ്ട്…

 

അവർ എവിടെയാണ്,.. ഫൈസി ഇമ്രാനോട് ചോദിച്ചു

 

അവർ ബാംഗ്ലൂർ തന്നെയാണ്…..

 

പക്ഷേ ഈ പറഞ്ഞ സിദ്ധാർത്ഥനെ കിട്ടിയാലേ നമുക്ക് കാര്യമുള്ളൂ…

 

അവനാണ്.. അച്ഛന്റെ എല്ലാ ബിസിനസിനും കൂടെ നിൽക്കുന്നത്…

 

മറ്റ് രണ്ടുപേരും നമുക്കൊരു ഉപദ്രവമല്ല…

 

സഞ്ജു… നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല… പക്ഷേ.. നീ കരുതുന്നതുപോലെ സിദ്ധാർഥ്.. നിസാരക്കാരനല്ല…

 

മലേഷ്യയിൽ വെച്ച് നടക്കുന്ന റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് പ്രൈസ് സ്വന്തമാക്കിട്ടാണ് അവന്റെ വരവ്…

 

അവനോരു പ്രോഫേഷണൽ അഭ്യാസിയാണ്…

 

കൂടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ചതി ചെയുന്നവനും…

 

തന്റെ വിജയത്തിന് വേണ്ടി എന്ത് ചീറ്റിങ്ങ് വേണമെങ്കിലും അവൻ ചെയ്യും…

 

ഇപ്രാവശ്യത്തെ ഫസ്റ്റ് പൊസിഷൻ പോലും ഒരു ചതിയിലൂടെ നേടിയതാണ്…

 

അവനെ തോൽപ്പിക്കാതെ നിനക്ക് ഒരിക്കലും നിന്റെ അപ്പുവിനെ കിട്ടില്ല…

Updated: December 25, 2020 — 2:58 am

84 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daà മുത്തേ ഇന്ന് കഥ മൊത്തം വായിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല ????. എന്താ പറയുക. കഥ യെ കുറച്ചു അധികാരികമായി പറയാൻ ഞാൻ ആൾ അല്ല ?. ബാക്കി പോരട്ടെ. വെയ്റ്റിംഗ്…,….

    ഹാപ്പി ന്യൂ ഇയർ….

  2. Njan ee kadha ithuvare vayichittilla ithinte theme entha ?

    1. ഡ്രാക്കുള

      കഥ വായിക്കൂ ബ്രോ അടാറ് അവതരണമാണ് ….സഹോദരസ്നേഹവും,അനാഥത്തിൻറെ വേദനയും,സമ്പന്നതയുടെ അഹങ്കാരവും,ബന്ധങ്ങളുടെ സ്നേഹവും,വിദ്വേഷവും,സുഹൃത്ത് ബന്ധത്തിൻറെ ആത്മാർത്ഥതയും, അങ്ങനെ ജീവിതത്തിൻറെ വ്യത്യസത തലങ്ങളിൽ കൂടി സഞ്ചരിച്ച് മാസ്മരിക അവതരണത്തിലൂടെ നൽകുന്ന ഒരു മരണമാസ് ഫുൾ പാക്കേജ് ആക്ഷൻ ത്രില്ലറാണ് തെരുവിൻറെ മകൻ …..ഒരു വല്ലാത്ത വായനാ സുഖമാണ് ഈ കഥയിലൂടെ നൗഫു വായനക്കാരന് സമ്മനിക്കുന്നത് …..സന്തോഷവും,സങ്കടവും,നിറഞ്ഞ ഒന്നാന്തരം മാസ്മരിക ത്രില്ലറാണ് …തീർച്ചയായും വയനക്കാരൻറെ മനസ് നിറക്കുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് നൗഫു എന്ന് നിശംസയം പറയാം

  3. തെരുവിന്റെ മകൻ സെടുൾ ചെയ്തിട്ടുണ്ട്…

    Jan-01

    05:01 am

    1. ഡ്രാക്കുള

      നൗഫൂ അടുത്ത ഭാഗം എന്നാണെന്ന് ചോദിക്കാനാണ് വന്നത് അപ്പോൾ കാണുന്നത് താങ്കൾ ഷെട്യൂൾ ചെയ്തിരിക്കുന്നതും അടിപൊളി????? thanks ???

    2. ഡ്രാക്കുള

      5:1 am എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ നൗഫൂ?????????

      1. സോറി ടാ…
        കുറച്ചു ലൈറ്റ് ആയി

  4. Bro enni udokumo?

    1. ഇന്ന് സെടുളിൽ ഇടാം ✌️✌️✌️

  5. *വിനോദ്കുമാർ G*

    സൂപ്പർ ????????❤❤❤❤?

    1. താങ്ക്യൂ ???

  6. അടുത്ത ഭാഗം എപ്പോ കിട്ടും

    1. ചൊവ്വാഴ്ച ???

      സെമി ആണ് സെമി ഫൈനൽ..

  7. അടിപൊളി മാഷെ പൊളിച്ചു

    1. താങ്ക്യൂ ???

  8. ശങ്കരഭക്തൻ

    നൗഫുക്ക വായിക്കാട്ടോ ?

    1. ആയ്ക്കോട്ടെ ✌️✌️✌️

  9. ഇക്ക..

    ഇതും തകർത്തു.. ചെക്കന്റെ മനസ്സും മാറി തുടങ്ങി ല്ലേ,. അർജുൻ നെ കൊല്ലതെ വിട്ടത് ശരി ആയില്ല, അയാള് ഇനിയും വരും,. അതിലും നല്ലത് തീർക്കുന്നത് ആയിരുന്നു.
    സിദ്ധാർഥ് നെ പോക്കുന്നത് കാണാൻ ആണ് എന്റെ വെയ്റ്റിംഗ്, ഈ ഭാഗത്തിൽ ഉണ്ടാകും കരുതി ആണ് വായിച്ചു തുടങ്ങിയത്.
    അടുത്ത ഭാഗത് അവനെ പൊക്കണം.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. അടുത്ത ഭാഗത്ത്‌ വരും

  10. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ
    അടുത്ത ഭാഗം പെട്ടന്ന് വി കിട്ടിയാൽ സന്തോഷം

    1. താങ്ക്യൂ പെട്ടന്ന് നോക്കാം ???

  11. അടിപൊളി ഒരു ദിവസം കൊണ്ടാണ് വായിച്ചത് കിടിലൻ

Comments are closed.