തെരുവിന്റെ മകൻ 11???[നൗഫു] 4541

 തെരുവിന്റെ മകൻ 11   Theruvinte Makan Part 11 | Author : Nafu | previous part

 

സുഹൃത്തുക്കളെ എഴുത് സ്ലോ ആകുന്നുണ്ട്…

ക്ഷമിക്കുക….

ഒന്ന് മാത്രം പറയുന്നു… നിങ്ങൾക് അറിയുന്ന കാര്യം തന്നെ…

ഞാനൊരു എഴുത്തുകാരൻ അല്ല… നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ട് എന്നുള്ള വിശ്വാസത്തിൽ ആണ് ഓരോ കഥകളും അയക്കുന്നത്…

ഇതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഒരു കഥാകൃത് അല്ല എന്നുള്ള പരിഗണയിൽ ക്ഷമിക്കുക…

 

ഇനി ഒരു ചെറു കഥയും ഇവിടെ എഴുതുന്നതല്ല ഒൺലി തുടർകഥകൾ മാത്രം…

 

ഞാൻ എഴുതുന്നത് കുറച്ചെങ്കിലും നിങ്ങൾക് ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ ? തിങ്ങനെ ഒരു സാധനം കുട്ടേട്ടൻ വെച്ചിട്ടുണ്ട് അതിൽ ഒന്ന് തലോടി പോകുക ❤️ …

 

ആമുഖം കൂടിയതിൽ പരിഭവം അരുതേ ?

 

കഥ തുടരുന്നു…

തെരുവിന്റെ മകൻ

 

പിറ്റേ ദിവസം രാത്രി രണ്ടു മണി…

( വെള്ളിയാഴ്ച )

 

 

മംഗലാപുരം!!

 

 

ന്യൂ മാംഗ്ലൂർ പോർട്ട്….

 

കൂടുതലായും കർണാടക യിലേക്കും വടക്കൻ കേരളത്തിന്റെ കുറച്ച് ഭാഗങ്ങളിലേക്കും ചരക്ക് കൈമാറ്റം ചെയ്യുന്നത് ഈ പോർട്ട്‌ വഴിയാണ്…

 

പ്രധാനമായും കയറ്റു മതി കാപ്പിയും കശുവണ്ടിയും…

Updated: December 15, 2020 — 5:18 pm

115 Comments

  1. അല്ല സിദ്ധാർഥ്വിനെ നേരെ കൊന്ന് കളഞ്ഞാൽ ആനന്ദ് റെഡ്ഢി അവന്റെ അനിയനെയും കൊല്ലിലെ അല്ല ആനന്ദ് റെഡിക്ക് എത്രാ മക്കൾ ആണ്

    1. മൂന്ന്…

      കഥ ഇടയിൽ ഉണ്ട്…

    2. താങ്ക്യൂ ???

  2. അടിപൊളി ബ്രോ full വായിച്ചു ?

    1. താങ്ക്യൂ ???

  3. Noufu bhai. .
    Eth vere ee kadha vayikan thudangiyilla … Pendingil und .. Samayam pole mothaayit vaayichit abipraayam paraya tto … ?

    1. താങ്ക്യൂ ???

  4. Ente noufu broo oru reksheyum illa polii..??

    1. താങ്ക്യൂ ???

  5. _dream__traveller_1125

    Poli muthe

    1. താങ്ക്യൂ ???

  6. adutha part poratteee…..

    1. താങ്ക്യൂ ???

  7. ??????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????

    1. താങ്ക്യൂ ???

  8. നിന്റെ കഥക് കമെന്റ് ഇടരുത് എന്നു ഉറപ്പിച്ചതായിരുന്നു

    എന്നാലും വേണ്ടി വന്നു

    ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രീതികരത്തിൽ പറയുംപോലെ

    ആദ്യം നീ എവിടെ എങ്കിലും ഉറച്ച നിക്കാടാ

    നിന്നെകൊണ്ട ആവുമെങ്കിൽ ഈ കഥ ഒന്നു തീർക്

    ഓരോ കോപ് കഥയും മായി ഇതിന്റെ ഇടക് ഇടക് എന്തിനാ വരുന്നേ

    ആദ്യം തുടർക്കഥ തുടങ്ങിയാൽ തീർക് അല്ലാതെ ഇടക് ഓരോന്ന് കുത്തി കേറ്റല്ലേ

    ഞാൻ ശേരിക് ഇതിലും മോശമായി ആണ് പറയാൻ ഉദേശിക്കുന്നത് എന്നാലും പറയുന്നില്ല

    എനിക് നിന്റെ സാഹചര്യം മനസ്സിലാവും എന്നാലും ഇത് തീർത്തിട്ടു ഇനി ഉള്ള കഥ തുടങ്ങിയാൽ നന്നാവും

    അല്ലാതെ ഇനി വേറെ 3 കഥ ഇട്ടു പിന്നെ ഇത് എഴുതണം എന്നില്ല

    പിന്നെ ആവുമെങ്കിൽ കുറച്ച ലേശം പേജ് കൂട്ടു

    Njan ingane ithuvare aarodum paranjittilla

    Pakshe nee njangale nalkanam irritate cheythu

    1. ഹ ഹ ഹ…

      ????

      നീ ചൂടാവല്ലേ….

      ഞാൻ ഫസ്റ്റ് പേജിൽ പറഞ്ഞത് പോലെ ഇനി ചെറുകഥ ഇവിടെ വരില്ല…

      വാക് മാറില്ല…

      നിങ്ങളുടെ ഒക്കെ സ്നേഹം കൊണ്ട് മാത്രമാണ് കഥ എഴുതുന്നത്…

      സോറി ടാ…

      ഇത് പെട്ടന്ന് പൂർത്തിയാക്കാം…

      അടുത്ത part വേഗം തരാം…

      പേജ് കൂട്ടുന്ന കാര്യം… നോക്കാം…

      സോറി curi ???

      1. ഞാൻ ചിരിക്കാൻ പറഞ്ഞതല്ല

        1. ഞാൻ കരഞ്ഞാൽ ശരിയാകില്ല curi… സീരിയസ് ആയിട്ട് എടുത്തിട്ടുണ്ട്…

          ✌️✌️

        2. പ്രോകോപിതനാകുവാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല…
          . ഈ കഥ രണ്ടാഴ്ച കൂടുമ്പോൾ ആണ് ക്യൂരി അയക്കാറുള്ളത്…

          അതിനിടയിൽ ഓരോന്ന് തലയിൽ കയറുമ്പോൾ എഴുതി കൂട്ടുന്നതാണ്…

          ഇനി അതുണ്ടാവില്ലന്ന്… ഞാൻ ഫസ്റ്റ് പേജിൽ തന്നെ പറഞ്ഞിട്ടുണ്ട്…

          ഇനിയും ഞാൻ എങ്ങനെയാ പറയുക…

          സോറി ഡിയർ ??

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????

    1. താങ്ക്യൂ ???

  10. ??❣️❤️??❣️❤️??❣️

    1. താങ്ക്യൂ ???

  11. ഇരിഞ്ഞാലക്കുടക്കാരൻ

    കളി മുറുകുവാണല്ലോ. ഹൈ റേഞ്ച് കളി. ബാക്കി പോരട്ടെ

    1. താങ്ക്യൂ ???

  12. Nice bro ❤️
    Waiting for next part

    1. ???

      താങ്ക്യൂ

  13. voice message ?(04:00)

    1. തെറി യാണോ റബ്ബേ ???

  14. Bgm idu bgm idu….

    1. അടുത്തതിൽ സെറ്റ് ആക്കാം ?

  15. ????????????????

  16. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,ഈ പാർട്ടും തകർത്തുവാരി.ഇനി എല്ലാം ഇടിമയമാണെന്ന് തോന്നുന്നല്ലോ…?അപ്പോ അടുത്ത പാർട്ടിൽ കാണാം….

  17. അടിപൊളി.. Kure wait ചെയ്തു. അടുത്ത part വേഗം വന്നാൽ നന്നായിരുന്നു.

    1. ശരിയാക്കാം

  18. Broo polichu adutha parttu pettanidanee

    1. ശരിയാക്കാം

  19. നിലാവിന്റെ രാജകുമാരൻ

    എന്നാലും ടീസർ ഇപ്പൊ വരും വരും ന്നു വിചാരിച്ചു അവസാന പേജിൽ ആയി പോയല്ലോ വന്നത്
    അടിപൊളി ആവുന്നുണ്ട്
    ആദ്യ പാർട്ടിൽ ഒക്കെ എന്തൊക്കെയോ അപാകത തോന്നിയത് ആയിരുന്നു
    ഇപ്പൊ എഴുതുന്നത് ഒക്കെ അടിപൊളി ആവുന്നുണ്ട് ????????
    സമയം എടുത്ത് എഴുതിയാൽ മതി
    Keep up the good work?❣️

  20. നല്ല മൂഡ് ആയി വരുന്നുണ്ട് അടുത്ത part എപ്പോഴാ

    1. അടുത്ത ആഴ്ച ??

  21. രാഹുൽ പിവി

    ♥️

  22. ശങ്കരഭക്തൻ

    നൗഫുക്ക വായിച്ചില്ല വായിച്ചാൽ അഭിപ്രായം എഴുതാം (അജയൻ. Jpeg)

    1. രാഹുൽ പിവി

      നൗഫുക്ക വായിച്ചാൽ നീ എന്തിനാ അഭിപ്രായം എഴുതുന്നത്

      ഇത് അങ്ങേരുടെ കഥ അല്ലേ അപ്പോ പുള്ളി വായിച്ച് ആണല്ലോ പോസ്റ്റ് ചെയ്യുന്നത്

      നീ അഭിപ്രായം പറയാൻ നീയാണ് വായിക്കേണ്ടത്

      1. ശങ്കരഭക്തൻ

        ഹോ നൗഫുക്ക എന്ന് വിളിച്ചതാണ് മിസ്റ്റർ ?‍♂️

        1. .. പുള്ളി ഇടെടാ ??

    2. അതുൽ കൃഷ്ണ

      നൗഫുക്ക വായിചിട്ട് അങ്ങേരു അഭിപ്രായം എഴുതിക്കോളും.

      you mind your own business (raven.jpg)

      അയ്യോ എനിക്ക് രാവെന്റെ ബാധ കേറിയേ…..

    1. 3th

Comments are closed.