ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ…
ജോസിനെ ഘനഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി…
നിനക്ക് ജോസിനെ കുറിച്ച് എന്തറിയാം…
നീയെല്ലാം… ഈ പോർട്ട് വെളിയിൽ നിന്നും…
ആ മുന്നിൽ കാണുന്ന ഗേറ്റിന് ഇടയിൽ കൂടെ ഇതിനുള്ളിലേക്ക് പാളി നോക്കി കൊണ്ടിരുന്ന സമയം…
ഇവിടെ… ഇതാ…
നീയൊക്കെ ഇപ്പോൾ രാജാവിനെപ്പോലെ നടക്കുന്നുണ്ടല്ലോ…
ചുറ്റും കുറെ പട്ടികളുമായി…
അതൊന്നുമില്ലാതെ… ഒറ്റക്ക് നെഞ്ചുവിരിച്ച് നടന്നിട്ടുണ്ട്… ഒരു നായിന്റെ മോനെ യും പേടിക്കാതെ…
“ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി “…
അന്നെല്ലാം നിന്നെ പോലെ കുറെ പീക്കിരി ചെക്കന്മാർ എന്നെ തോണ്ടാൻ വന്നിട്ടുണ്ടായിരുന്നു… അവരെല്ലാം ഈ പോർട്ടിനു പടിഞ്ഞാറു വശത്തുള്ള കടലിന്റെ അടിത്തട്ടിൽ ഉറങ്ങുന്നുണ്ട് …
നൂറു കണക്കിന് പേർ….
നിനേക്കാൾ തടിയും മസിലും ഉള്ളവർ…
നിനക്കൊക്കെ ഇന്നും അവിടെ മുങ്ങി തപ്പിയാൽ അവരുടെ എല്ലിൻ കഷണങ്ങൾ പൊറുക്കി എടുക്കാം…
മീനുകൾ തിന്നു തീർത്ത ബാക്കി എല്ലുകൾ….
ഇന്നും നിനക്കൊക്കെ എന്നോട് ഒറ്റക്കൊറ്റക്ക് എതിരിടാൻ ധൈര്യ മുണ്ടോ …
നിന്റെയൊക്കെ കിടുക്കാമണി (ലിംഗം) ഞാൻ മുറിച്ചെടുക്കും..
കാണണോ….
അടുത്ത part എവിടെ
കഴിഞ്ഞിട്ടില്ല
ഇന്നാണ് 11 ഭാഗവും വായിച്ചത്…എന്റെ പൊന്ന്അണ്ണാ,,, കലക്കി …തിമിർത്തു..????
താങ്ക്യൂ ??
വൗ പൊളി ഒരു രക്ഷയും ഇല്ല….♥️♥️♥️♥️♥️
താങ്ക്യൂ ???
നൗഫു ഭായ്,
സഞ്ജുവിനെ ആകെ മാറ്റി കളഞ്ഞു, തീവ്രമായ ഭാവത്തോടെ കഥ പോകുന്നു. ഈ ഭാഗവും സൂപ്പർ. ഉദ്യോഗജനകമായ രീതിയിൽ കഥ നിർത്തുകയും ചെയ്തു.
ഈ വർഷം തുടർഭാഗം ഉണ്ടാകുമോ?
???
നാട്ടിൽ എത്തിയല്ലേ… കോറെന്റൈൻ കഴിഞ്ഞിട്ട്…
തിരക്കയോ ✌️✌️✌️
വീട്ടിൽ ആണ്, പി . എച്ച്. ഡി റിക്കോർഡ് ഒക്കെ സബ്മിറ്റ് ചെയ്യുന്നതിന്റെ പിന്നാലെ ആയിരുന്നു.
ഫ്രീ ആയോ…
അടിപൊളി ♥️♥️♥️???
ഉദ്യോഗജനകമായ സംഭവവികാസങ്ങൾ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നിന്റെ കമെന്റ് ഞാൻ കുറെ നോക്കി…
നീ എവിടേനി ??
ഇന്നലെയാണ് നാട്ടിലെത്തിയത്. ഇനി ഒരാഴ്ച്ച ക്വാറന്റൈൽ വീട്ടിൽ മാളിക മുകളിൽ.
മാളിക മുകളിലേറുന്ന മന്നന്റെ
മാറത്തു മാറാപ്പ് കേറ്റുന്നതും ഭവാൻ.
??♥?
അത് പൊളിച്ചു…
ഗൾഫിൽ ആയിരുന്നോ
Adhikam late aakaathe varille adutha part
ഞായറാഴ്ച…
??????
???
ഇക്കാ..
ജോസ് അവനെ അവിടെ കൊണ്ടു പെടുത്തിയപ്പോൾ അതോടെ ഒക്കെ തീരുമാനം ആയി കരുതിയതാ, രക്ഷപെട്ടല്ലോ ഭാഗ്യം.
സിദ്ധാർഥ് ന്റെ കാര്യം തീരുമാനം ആയി ല്ലേ,അടുത്തത് ജോസ്, ഷണ്മുഖൻ, ഇവരെ വച്ചു റെഡ്ഢിയെ പിടിക്കണം..
ആംബുലൻസ് ന്റെ മുകളിൽ കയറി കിടന്നു രക്ഷപെട്ടത് അടിപൊളിആയി, പോലീസ് ലത്തി വച്ചു അടിച്ചത് ഒക്കെ അവൻ വാങ്ങി മിണ്ടാതെ കിടക്കാണ് എന്നാ കരുതിയത്, അവിടെ അങ്ങനെ ഒരു രക്ഷപെടൽ പ്രതീക്ഷിച്ചില്ല..
ചെക്കൻ ഇപ്പൊ ഫുൾ സൈക്കോ മോഡ് ആണല്ലോ, ഇമ്രാന്റെ കഴുത്തിൽ പിടിച്ച പിടി, 5min കൂടി വൈകിയിരുന്നെങ്കിൽ തീരുമാനം ആയേനെ., ഇങ്ങള് in onn നോക്കണ്ട ചെറുതിനെ അങ്ങ് തേർതെരേ, അപ്പൊ സഞ്ജു ഒന്നുകൂടി സൈക്കോ ആകും, അപ്പൊ ഒരു വൈബ് ഒക്കെ കിട്ടും.
.
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
അപ്പുവിന്റെ കാര്യം ആണോ നീ പറഞ്ഞത് തീർക്കാൻ ??
ഗുഡ് ബോയ്… നിനക്കെങ്കിലും അത് പറയാൻ തോന്നിയല്ലോ
എടൊ കള്ള കെളവ എന്തൊക്കെയാ ഈ എഴുതി വച്ചേക്കുന്നത് ആഹാ അങ്ങനെ അയാളുടെ മോന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എല്ലാത്തിനെയും കൊന്നേക്ക് നിങ്ങളുടെ ഉള്ളിലെ സൈക്കോയെ ഉണർത്തു സഞ്ജുവിനെയും അപ്പുവിനെയും ഒക്കെ കൊല്ലും അതൊക്കെ കണ്ട് ഞാൻ ഒന്ന് ആഹ്ലാദിക്കട്ടെ ??
ഹ ഹ ഹ
അപ്പുവിന്റെ കാര്യം പറയാൻ പറ്റില്ല ജോനു ???
സഞ്ജു അവനെ എനിക്ക് വേണം ?
വളരെമനോഹരം ആയിരുന്നു ഞാൻ ആദ്യമായിട്ട് വായിക്കുകയാണ്. ഇനി ഒന്നുമുതൽ വായിച്ചു തുടങ്ങണം
?????
Story supper next part annnnaa
രണ്ടും ഒരാൾ തന്നെ അല്ലേ അടിയിൽ പറഞ്ഞിട്ടുണ്ട്
Bro story poliiiiyaaaaaa
Adutha part apolllla varunnnaa
ഞായറാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ??
ഈ പാർട്ട് പൊളി…?❤??❤❤❤? last സീൻ പക്കാ….?????
സഞ്ജു ആകെ മാറി പോയി…???
അടുത്ത പാർട്ട് വെയ്റ്റിംഗ്…..??
താങ്ക്യൂ sidh???
Good story
താങ്ക്യൂ ???
ഇതു വരെ വായിച്ചു തുടങ്ങിട്ടില്ല ഇക്ക …ഒന്നും തോന്നല്ലേ
സമയം പോലെ വായിക്കും??
അഭിപ്രായം അറിയിക്കാം????
മതിയാടാ… ???
❤️❤️❤️???
താങ്ക്യൂ ???
Mwone last okke ore kidilammm
Pwolichadaa…
Nxt partnu vendi kaathirikkunu….
താങ്ക്യൂ ??
പൊളി മച്ചാ …. നല്ല ത്രില്ലോടെ വായിക്കാൻ പറ്റി ….. സിദ്ധാർത്തിനെ പൊക്കിയ കഥ അടുത്ത പാർട്ടിൽ വേണട്ടോ ….. സ്പീട് കുറച്ച് വിവരണം കൂട്ടിയാൽ മാസാവും …. അടുത്ത പാർട്ട് അതികം വൈകില്ലന്ന പ്രതീക്ഷയോടെ
ഇനിയും വിവരണം വേണോ ???
നോക്കാം ???
Bro
Polichu machaaneee super kidilan
Adutha part pettenn pradeeshikunnoooo
ഉടൻ വരും ???
Sambavam colour aayi varunund, aake oru prashnam ithrem delay aakunatha, so please give us fast as possible????
താങ്ക്യൂ ???
ശരിയാക്കാം ബ്രോ…
Ethrayum pettnu Adutha part porate karanam thrill ayi nikka
താങ്ക്യൂ ???
പെട്ടെന്ന് അയക്കാം
തുടക്കം പറഞ്ഞപോലെ ആയാൽ അനക്ക് കൊളളാം. ഇനി ഇത് കഴിഞ്ഞിട്ട് ബാക്കി എഴുതിയാ മതീ ട്ടോ… എന്നാലും സ്നേഹം മാത്രം ❤❤❤
?????
താങ്ക്യൂ ???
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️???????????
താങ്ക്യൂ ???