തെരുവിന്റെ മകൻ 11???[നൗഫു] 4618

അതിനായി ആരും മോഹിക്കുകയോ…

 

അച്ഛൻ അവർക്ക് വേണ്ടി നിൽക്കുകയോ ചെയ്യാൻ പാടില്ല എന്നും ഞാൻ പറഞ്ഞതായിരുന്നു…

 

പക്ഷേ അച്ഛനത് കേട്ടില്ല…

 

ഞാനറിയാതെ തന്നെ അച്ഛൻ ….

 

അച്ഛന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം രണ്ടു ഓഹരിയാക്കി മാറ്റി….

 

പക്ഷേ എനിക്കത് ഒരിക്കലും സമ്മതമല്ലായിരുന്നു….

 

നമ്മുടെ കയ്യിലുള്ള സ്വത്തോ പണമോ ഒന്നും വേണ്ട എന്ന് പറഞ്ഞ് 20 കൊല്ലങ്ങൾക്കു മുന്നേ എല്ലാം ഇട്ടെറിഞ്ഞു പോയ… എന്റെ സഹോദരൻ….

 

അവനായി അച്ഛൻ പകുതി സ്വത്ത് ഓഹരി നൽകി എന്നറിഞ്ഞപ്പോൾ….

 

അതിന്റെ പിറ്റേദിവസം തന്നെ അവനെയും അവന്റെ ഭാര്യയും ഞാൻ കൊന്നുതള്ളി…

 

പക്ഷേ അച്ഛനൊരു അതിബുദ്ധി കാണിച്ചു…

 

അവന്റെ പേരിൽ മാത്രം അല്ലാതെ അവൻ മരണപ്പെടുകയോ മറ്റു വല്ലാതും ഇതും സംഭവിക്കുകയോ ചെയ്താൽ

 

അവന്റെ….രണ്ടാമത്തെ കുട്ടിയിലേക്ക് സ്വത്ത് എത്തുന്ന രീതിയിൽ നിങ്ങൾ എഴുതി ചേർത്തിരുന്നു…

 

പക്ഷെ അതറിയാൻ ഞാൻ ഇത്തിരി നേരം വൈകി പോയി….

 

പക്ഷേ സാരമില്ല… ഈ സമയം അവനെന്റെ ആളുകളുടെ കയ്യിലകപ്പെട്ടിട്ടുണ്ടാവും…

 

 

നിങ്ങൾക് ഞാൻ മൂന്നു ദിവസത്തെ സമയം തരാം…

 

അവന്റെ പേരിലേക്ക് മാറ്റിയ ഡോക്യുമെന്റ് ക്യാൻസൽ ചെയ്യുക …

 

മറ്റൊരു ഡോക്യുമെന്റ് എഴുതുക …

 

അതിൽ അച്ഛന്റെ സ്വത്തിന് അവകാശി ഞാൻ മാത്രം ആയിരിക്കണം…

Updated: December 15, 2020 — 5:18 pm

115 Comments

  1. അടുത്ത part എവിടെ

    1. കഴിഞ്ഞിട്ടില്ല

  2. ഇന്നാണ് 11 ഭാഗവും വായിച്ചത്…എന്റെ പൊന്ന്അണ്ണാ,,, കലക്കി …തിമിർത്തു..????

    1. താങ്ക്യൂ ??

  3. പട്ടാമ്പിക്കാരൻ

    വൗ പൊളി ഒരു രക്ഷയും ഇല്ല….♥️♥️♥️♥️♥️

    1. താങ്ക്യൂ ???

  4. നൗഫു ഭായ്,
    സഞ്ജുവിനെ ആകെ മാറ്റി കളഞ്ഞു, തീവ്രമായ ഭാവത്തോടെ കഥ പോകുന്നു. ഈ ഭാഗവും സൂപ്പർ. ഉദ്യോഗജനകമായ രീതിയിൽ കഥ നിർത്തുകയും ചെയ്തു.
    ഈ വർഷം തുടർഭാഗം ഉണ്ടാകുമോ?

    1. ???

      നാട്ടിൽ എത്തിയല്ലേ… കോറെന്റൈൻ കഴിഞ്ഞിട്ട്…

      തിരക്കയോ ✌️✌️✌️

      1. വീട്ടിൽ ആണ്, പി . എച്ച്‌. ഡി റിക്കോർഡ് ഒക്കെ സബ്മിറ്റ് ചെയ്യുന്നതിന്റെ പിന്നാലെ ആയിരുന്നു.

  5. പാവം പൂജാരി

    അടിപൊളി ♥️♥️♥️???
    ഉദ്യോഗജനകമായ സംഭവവികാസങ്ങൾ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. നിന്റെ കമെന്റ് ഞാൻ കുറെ നോക്കി…

      നീ എവിടേനി ??

      1. പാവം പൂജാരി

        ഇന്നലെയാണ് നാട്ടിലെത്തിയത്. ഇനി ഒരാഴ്ച്ച ക്വാറന്റൈൽ വീട്ടിൽ മാളിക മുകളിൽ.
        മാളിക മുകളിലേറുന്ന മന്നന്റെ
        മാറത്തു മാറാപ്പ് കേറ്റുന്നതും ഭവാൻ.
        ??♥?

        1. അത് പൊളിച്ചു…

          ഗൾഫിൽ ആയിരുന്നോ

  6. Adhikam late aakaathe varille adutha part

    1. ഞായറാഴ്ച…

  7. ??????

  8. ഇക്കാ..

    ജോസ് അവനെ അവിടെ കൊണ്ടു പെടുത്തിയപ്പോൾ അതോടെ ഒക്കെ തീരുമാനം ആയി കരുതിയതാ, രക്ഷപെട്ടല്ലോ ഭാഗ്യം.
    സിദ്ധാർഥ് ന്റെ കാര്യം തീരുമാനം ആയി ല്ലേ,അടുത്തത് ജോസ്, ഷണ്മുഖൻ, ഇവരെ വച്ചു റെഡ്ഢിയെ പിടിക്കണം..
    ആംബുലൻസ് ന്റെ മുകളിൽ കയറി കിടന്നു രക്ഷപെട്ടത് അടിപൊളിആയി, പോലീസ് ലത്തി വച്ചു അടിച്ചത് ഒക്കെ അവൻ വാങ്ങി മിണ്ടാതെ കിടക്കാണ് എന്നാ കരുതിയത്, അവിടെ അങ്ങനെ ഒരു രക്ഷപെടൽ പ്രതീക്ഷിച്ചില്ല..

    ചെക്കൻ ഇപ്പൊ ഫുൾ സൈക്കോ മോഡ് ആണല്ലോ, ഇമ്രാന്റെ കഴുത്തിൽ പിടിച്ച പിടി, 5min കൂടി വൈകിയിരുന്നെങ്കിൽ തീരുമാനം ആയേനെ., ഇങ്ങള് in onn നോക്കണ്ട ചെറുതിനെ അങ്ങ് തേർതെരേ, അപ്പൊ സഞ്ജു ഒന്നുകൂടി സൈക്കോ ആകും, അപ്പൊ ഒരു വൈബ് ഒക്കെ കിട്ടും.
    .
    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. അപ്പുവിന്റെ കാര്യം ആണോ നീ പറഞ്ഞത് തീർക്കാൻ ??

      ഗുഡ് ബോയ്… നിനക്കെങ്കിലും അത് പറയാൻ തോന്നിയല്ലോ

  9. എടൊ കള്ള കെളവ എന്തൊക്കെയാ ഈ എഴുതി വച്ചേക്കുന്നത് ആഹാ അങ്ങനെ അയാളുടെ മോന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എല്ലാത്തിനെയും കൊന്നേക്ക് നിങ്ങളുടെ ഉള്ളിലെ സൈക്കോയെ ഉണർത്തു സഞ്ജുവിനെയും അപ്പുവിനെയും ഒക്കെ കൊല്ലും അതൊക്കെ കണ്ട് ഞാൻ ഒന്ന് ആഹ്ലാദിക്കട്ടെ ??

    1. ഹ ഹ ഹ

      അപ്പുവിന്റെ കാര്യം പറയാൻ പറ്റില്ല ജോനു ???

      സഞ്ജു അവനെ എനിക്ക് വേണം ?

  10. വളരെമനോഹരം ആയിരുന്നു ഞാൻ ആദ്യമായിട്ട് വായിക്കുകയാണ്. ഇനി ഒന്നുമുതൽ വായിച്ചു തുടങ്ങണം

  11. Story supper next part annnnaa

    1. രണ്ടും ഒരാൾ തന്നെ അല്ലേ അടിയിൽ പറഞ്ഞിട്ടുണ്ട്

  12. Bro story poliiiiyaaaaaa
    Adutha part apolllla varunnnaa

    1. ഞായറാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ??

  13. ഈ പാർട്ട്‌ പൊളി…?❤??❤❤❤? last സീൻ പക്കാ….?????

    സഞ്ജു ആകെ മാറി പോയി…???

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ്…..??

    1. താങ്ക്യൂ sidh???

    1. താങ്ക്യൂ ???

  14. മല്ലു റീഡർ

    ഇതു വരെ വായിച്ചു തുടങ്ങിട്ടില്ല ഇക്ക …ഒന്നും തോന്നല്ലേ
    സമയം പോലെ വായിക്കും??
    അഭിപ്രായം അറിയിക്കാം????

    1. മതിയാടാ… ???

  15. ❤️❤️❤️???

    1. താങ്ക്യൂ ???

  16. Mwone last okke ore kidilammm
    Pwolichadaa…
    Nxt partnu vendi kaathirikkunu….

    1. താങ്ക്യൂ ??

  17. പൊളി മച്ചാ …. നല്ല ത്രില്ലോടെ വായിക്കാൻ പറ്റി ….. സിദ്ധാർത്തിനെ പൊക്കിയ കഥ അടുത്ത പാർട്ടിൽ വേണട്ടോ ….. സ്പീട് കുറച്ച് വിവരണം കൂട്ടിയാൽ മാസാവും …. അടുത്ത പാർട്ട് അതികം വൈകില്ലന്ന പ്രതീക്ഷയോടെ

    1. ഇനിയും വിവരണം വേണോ ???

      നോക്കാം ???

  18. Bro
    Polichu machaaneee super kidilan
    Adutha part pettenn pradeeshikunnoooo

    1. ഉടൻ വരും ???

  19. ❤❤soulmate❤❤

    Sambavam colour aayi varunund, aake oru prashnam ithrem delay aakunatha, so please give us fast as possible????

    1. താങ്ക്യൂ ???

      ശരിയാക്കാം ബ്രോ…

  20. Ethrayum pettnu Adutha part porate karanam thrill ayi nikka

    1. താങ്ക്യൂ ???

      പെട്ടെന്ന് അയക്കാം

  21. കരീംലാല

    തുടക്കം പറഞ്ഞപോലെ ആയാൽ അനക്ക് കൊളളാം. ഇനി ഇത് കഴിഞ്ഞിട്ട് ബാക്കി എഴുതിയാ മതീ ട്ടോ… എന്നാലും സ്നേഹം മാത്രം ❤❤❤

    1. താങ്ക്യൂ ???

  22. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️???????????

    1. താങ്ക്യൂ ???

Comments are closed.