തെരുവിന്റെ മകൻ 11???[നൗഫു] 4499

സഞ്ജു വളരെ പതുക്കെ ആംബുലൻസിന് പിറകിലേക്ക് വന്നു നിന്നു …

 

പുറകിലുള്ള ഡോർ തുറക്കാൻ നോക്കിയപ്പോൾ ലോക്ക് ചെയ്തിരിക്കുകയാണ്…

 

മുന്നിലേക്ക് പോയാൽ ആളുകൾ ശ്രദ്ധിക്കും… മാത്രവുമല്ല ചെക്കിങ്ങ് ചെയ്യുന്ന പോലീസ് പിടിക്കുവാൻ നൂറു ശതമാനം സാധ്യതയുണ്ട്…

 

മറ്റൊന്നും ആലോചിക്കാതെ പിറകിലുള്ള ഏണി വഴി ആംബുലൻസിന് മുകളിലേക്ക് അവൻ വലിഞ്ഞു കേറി..

 

 

മുകളിലായി ഒരു ടാർപോളിൻ ഷീറ്റ് ഉണ്ടായിരുന്നു… അതിനുള്ളിലേക്ക് ചുരുണ്ട് കയറിക്കിടന്നു…

 

ഒരു അടയാളം പോലും പുറത്തേക്ക് വരുത്താതെ…

 

ചായകുടിച്ച് ആംബുലൻസുമായി ഡ്രൈവർ… ആശുപത്രിക്കകത്തേക്ക് കുതിച്ചു…

 

ആശുപത്രിയുടെ മെയിൻ കവാടത്തിൽ തന്നെ പോലീസ് എല്ലാ വാഹനങ്ങളും തടഞ്ഞു

പരിശോധിക്കുന്നുണ്ടായിരുന്നു…

 

അകവും. പുറവും വളരെ വ്യക്തമായി തന്നെ അവർ പരിശോധിച്ചു മാത്രമായിരുന്നു എല്ലാ വാഹനങ്ങളും പുറത്തേക്കും അകത്തേക്കും കടത്തിവിട്ടു കൊണ്ടിരുന്നത്….

 

ആംബുലൻസ് പോലീസ് ചെക്ക്പോസ്റ്റ് മുന്നിലേക്ക് എത്തി…

 

രണ്ട് പോലീസുകാർ വാഹനത്തിന് അടുത്തേക്ക് വന്നു …

 

വാഹനത്തിനു അടിയിലും… ഉള്ളിലും മുഴുവനായി അരിച്ചു പെറുക്കി..

 

 

ഒന്നും കാണാത്തതിനാൽ… ചെക്ക് പോസ്റ്റ്‌ തുറന്നു കൊടുത്തു ..

 

അകത്തേക്ക് കടക്കാൻ പറഞ്ഞു…

 

ചെക്കിങ് കഴിഞ്ഞതിനാൽ ആംബുലൻസ് ഡ്രൈവർ ഉള്ളിലേക്ക് എടുത്തു…

 

പക്ഷേ എന്തോ സംശയം തോന്നിയ മുന്നിലുള്ള പോലീസുകാരൻ…

 

ആ വാഹനം വീണ്ടും നിർത്തിച്ചു…

Updated: December 15, 2020 — 5:18 pm

115 Comments

  1. അടുത്ത part എവിടെ

    1. കഴിഞ്ഞിട്ടില്ല

  2. ഇന്നാണ് 11 ഭാഗവും വായിച്ചത്…എന്റെ പൊന്ന്അണ്ണാ,,, കലക്കി …തിമിർത്തു..????

    1. താങ്ക്യൂ ??

  3. പട്ടാമ്പിക്കാരൻ

    വൗ പൊളി ഒരു രക്ഷയും ഇല്ല….♥️♥️♥️♥️♥️

    1. താങ്ക്യൂ ???

  4. നൗഫു ഭായ്,
    സഞ്ജുവിനെ ആകെ മാറ്റി കളഞ്ഞു, തീവ്രമായ ഭാവത്തോടെ കഥ പോകുന്നു. ഈ ഭാഗവും സൂപ്പർ. ഉദ്യോഗജനകമായ രീതിയിൽ കഥ നിർത്തുകയും ചെയ്തു.
    ഈ വർഷം തുടർഭാഗം ഉണ്ടാകുമോ?

    1. ???

      നാട്ടിൽ എത്തിയല്ലേ… കോറെന്റൈൻ കഴിഞ്ഞിട്ട്…

      തിരക്കയോ ✌️✌️✌️

      1. വീട്ടിൽ ആണ്, പി . എച്ച്‌. ഡി റിക്കോർഡ് ഒക്കെ സബ്മിറ്റ് ചെയ്യുന്നതിന്റെ പിന്നാലെ ആയിരുന്നു.

  5. പാവം പൂജാരി

    അടിപൊളി ♥️♥️♥️???
    ഉദ്യോഗജനകമായ സംഭവവികാസങ്ങൾ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. നിന്റെ കമെന്റ് ഞാൻ കുറെ നോക്കി…

      നീ എവിടേനി ??

      1. പാവം പൂജാരി

        ഇന്നലെയാണ് നാട്ടിലെത്തിയത്. ഇനി ഒരാഴ്ച്ച ക്വാറന്റൈൽ വീട്ടിൽ മാളിക മുകളിൽ.
        മാളിക മുകളിലേറുന്ന മന്നന്റെ
        മാറത്തു മാറാപ്പ് കേറ്റുന്നതും ഭവാൻ.
        ??♥?

        1. അത് പൊളിച്ചു…

          ഗൾഫിൽ ആയിരുന്നോ

  6. Adhikam late aakaathe varille adutha part

    1. ഞായറാഴ്ച…

  7. ??????

  8. ഇക്കാ..

    ജോസ് അവനെ അവിടെ കൊണ്ടു പെടുത്തിയപ്പോൾ അതോടെ ഒക്കെ തീരുമാനം ആയി കരുതിയതാ, രക്ഷപെട്ടല്ലോ ഭാഗ്യം.
    സിദ്ധാർഥ് ന്റെ കാര്യം തീരുമാനം ആയി ല്ലേ,അടുത്തത് ജോസ്, ഷണ്മുഖൻ, ഇവരെ വച്ചു റെഡ്ഢിയെ പിടിക്കണം..
    ആംബുലൻസ് ന്റെ മുകളിൽ കയറി കിടന്നു രക്ഷപെട്ടത് അടിപൊളിആയി, പോലീസ് ലത്തി വച്ചു അടിച്ചത് ഒക്കെ അവൻ വാങ്ങി മിണ്ടാതെ കിടക്കാണ് എന്നാ കരുതിയത്, അവിടെ അങ്ങനെ ഒരു രക്ഷപെടൽ പ്രതീക്ഷിച്ചില്ല..

    ചെക്കൻ ഇപ്പൊ ഫുൾ സൈക്കോ മോഡ് ആണല്ലോ, ഇമ്രാന്റെ കഴുത്തിൽ പിടിച്ച പിടി, 5min കൂടി വൈകിയിരുന്നെങ്കിൽ തീരുമാനം ആയേനെ., ഇങ്ങള് in onn നോക്കണ്ട ചെറുതിനെ അങ്ങ് തേർതെരേ, അപ്പൊ സഞ്ജു ഒന്നുകൂടി സൈക്കോ ആകും, അപ്പൊ ഒരു വൈബ് ഒക്കെ കിട്ടും.
    .
    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. അപ്പുവിന്റെ കാര്യം ആണോ നീ പറഞ്ഞത് തീർക്കാൻ ??

      ഗുഡ് ബോയ്… നിനക്കെങ്കിലും അത് പറയാൻ തോന്നിയല്ലോ

  9. എടൊ കള്ള കെളവ എന്തൊക്കെയാ ഈ എഴുതി വച്ചേക്കുന്നത് ആഹാ അങ്ങനെ അയാളുടെ മോന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എല്ലാത്തിനെയും കൊന്നേക്ക് നിങ്ങളുടെ ഉള്ളിലെ സൈക്കോയെ ഉണർത്തു സഞ്ജുവിനെയും അപ്പുവിനെയും ഒക്കെ കൊല്ലും അതൊക്കെ കണ്ട് ഞാൻ ഒന്ന് ആഹ്ലാദിക്കട്ടെ ??

    1. ഹ ഹ ഹ

      അപ്പുവിന്റെ കാര്യം പറയാൻ പറ്റില്ല ജോനു ???

      സഞ്ജു അവനെ എനിക്ക് വേണം ?

  10. വളരെമനോഹരം ആയിരുന്നു ഞാൻ ആദ്യമായിട്ട് വായിക്കുകയാണ്. ഇനി ഒന്നുമുതൽ വായിച്ചു തുടങ്ങണം

  11. Story supper next part annnnaa

    1. രണ്ടും ഒരാൾ തന്നെ അല്ലേ അടിയിൽ പറഞ്ഞിട്ടുണ്ട്

  12. Bro story poliiiiyaaaaaa
    Adutha part apolllla varunnnaa

    1. ഞായറാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ??

  13. ഈ പാർട്ട്‌ പൊളി…?❤??❤❤❤? last സീൻ പക്കാ….?????

    സഞ്ജു ആകെ മാറി പോയി…???

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ്…..??

    1. താങ്ക്യൂ sidh???

    1. താങ്ക്യൂ ???

  14. മല്ലു റീഡർ

    ഇതു വരെ വായിച്ചു തുടങ്ങിട്ടില്ല ഇക്ക …ഒന്നും തോന്നല്ലേ
    സമയം പോലെ വായിക്കും??
    അഭിപ്രായം അറിയിക്കാം????

    1. മതിയാടാ… ???

  15. ❤️❤️❤️???

    1. താങ്ക്യൂ ???

  16. Mwone last okke ore kidilammm
    Pwolichadaa…
    Nxt partnu vendi kaathirikkunu….

    1. താങ്ക്യൂ ??

  17. പൊളി മച്ചാ …. നല്ല ത്രില്ലോടെ വായിക്കാൻ പറ്റി ….. സിദ്ധാർത്തിനെ പൊക്കിയ കഥ അടുത്ത പാർട്ടിൽ വേണട്ടോ ….. സ്പീട് കുറച്ച് വിവരണം കൂട്ടിയാൽ മാസാവും …. അടുത്ത പാർട്ട് അതികം വൈകില്ലന്ന പ്രതീക്ഷയോടെ

    1. ഇനിയും വിവരണം വേണോ ???

      നോക്കാം ???

  18. Bro
    Polichu machaaneee super kidilan
    Adutha part pettenn pradeeshikunnoooo

    1. ഉടൻ വരും ???

  19. ❤❤soulmate❤❤

    Sambavam colour aayi varunund, aake oru prashnam ithrem delay aakunatha, so please give us fast as possible????

    1. താങ്ക്യൂ ???

      ശരിയാക്കാം ബ്രോ…

  20. Ethrayum pettnu Adutha part porate karanam thrill ayi nikka

    1. താങ്ക്യൂ ???

      പെട്ടെന്ന് അയക്കാം

  21. കരീംലാല

    തുടക്കം പറഞ്ഞപോലെ ആയാൽ അനക്ക് കൊളളാം. ഇനി ഇത് കഴിഞ്ഞിട്ട് ബാക്കി എഴുതിയാ മതീ ട്ടോ… എന്നാലും സ്നേഹം മാത്രം ❤❤❤

    1. താങ്ക്യൂ ???

  22. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️???????????

    1. താങ്ക്യൂ ???

Comments are closed.