തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

തെരുവിന്റെ മകൻ 10

Theruvinte Makan Part 9 | Author : Nafu | Previous Part

 

അപ്പു എഴുന്നേറ്റിട്ട് വേണം… ഇനി എനിക്ക് അവനെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോകാൻ…

അവിടെ എന്താണ് സഞ്ജു….

 

അവിടെ എന്നെ കാത്തു ആരോ ഇരിപ്പുണ്ട്…

സഞ്ജുവും കൂട്ടുകാരും… സംസാരിക്കുന്നതിനിടയിൽ….

 

മോനെ നീ സഞ്ജുവല്ലേ…

 

ഒരു പരിചയമില്ലാത്ത ശബ്ദം കേട്ടപ്പോൾ…സഞ്ജു പിറകിലേക്ക് തിരിഞ്ഞുനോക്കി..

60 മുകളിൽ പ്രായമുള്ള.. ഒരാൾ… തന്റെ പിറകിലായി നിൽക്കുന്നു…

 

അതേ സഞ്ജുവാണ്…

 

എന്നെ അറിയോ മോനേ…

 

ഇല്ല എന്നുള്ള രീതിയിൽ സഞ്ജുവും തലയാട്ടി…

പക്ഷെ സഞ്ജുവിന്റെ മനസ്സിൽ..

 

ആ നരച്ച തലമുടിയും.. വട്ട കണ്ണടയും.. കുറച്ചു നീണ്ട മൂക്കും…ഇരു നിറത്തിലുള്ള ആ മനുഷ്യനെ എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നിച്ചു…

 

വളരെ അടുത്തു തന്നെ ഒരു ദിവസം കണ്ടതുപോലെ…

പക്ഷെ എവിടെ വെച്ചാണ് എന്ന് ഓർമ്മയില്ല…

 

എവിടെയോ കണ്ടിട്ടുണ്ട്…

 

അയാൾ സഞ്ജുവിന്റെ മുഖത്ത് നോക്കി പുഞ്ചിരി തൂകി…

പിന്നെ പറഞ്ഞു… ഞാൻ മോന്റെ അച്ഛൻ പത്മനാഭന്റെ കൂട്ടുകാരനാണ്…

Updated: December 1, 2020 — 6:01 pm

69 Comments

  1. Next part എന്നാ bro

    1. അടുത്ത ആഴ്ചയിൽ നോക്കാം ??

    1. താങ്ക്യൂ sulfi ???

  2. Polii
    Super broo..
    ???

    1. താങ്ക്യൂ musickiller

  3. ❤️❤️❤️

    1. താങ്ക്യൂ abin

  4. ഇക്കാ..
    ഈ ഭാഗം വേറെ ലെവൽ ആയല്ലോ ?
    ചെക്കൻ ആള് പൊളി ആയി, ഒരു സൈക്കോ ലെവൽ ആയി ഇപ്പോൾ,.
    കാര്യങ്ങൾ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ ദീപ യുടെ സംശയം ഒക്കെ പോയി തോന്നുന്നു,. മുത്തശ്ശൻ ആണ് എന്നറിഞ്ഞപ്പോൾ അവൻ പറഞ്ഞ ഡയലോഗ് തകർത്തു.
    ജോണ് കാല് മാറും എന്ന് പ്രതീക്ഷിച്ചതേ ഇല്ല, പാവം സഞ്ജുവിന്റെ അവസ്ഥ എന്തായി
    എന്നാവോ, അപ്പു വിനെ കൊണ്ടുപോയത് മിക്കവാറും പോലീസ് കാരന്റെ ആളുകൾ തന്നെ ആയിരിക്കും, എല്ലാവരെയും തിരഞ്ഞു പിടിച്ചു ഇല്ലാതാക്കണം..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. താങ്ക്യൂ mazood???

    2. ബ്രോ അപ്പുവിനെ കൊണ്ടുപോയത് പോലീസുകാർ അല്ല സഞ്ജുവിന്റ മുത്തച്ഛൻ ആയിരിക്കും കൊല്ലാൻ ആണെങ്കിൽ അപ്പോൾ തന്നെ കൊന്നേനെ ഇത് രക്ഷിക്കാനാണ് അതും ബാഗ്ളൂർ ആണ് കൊണ്ടുപോവുന്നത് എനിക്ക് തോന്നുന്നു സഞ്ജുവിനെ ബാഗ്ളൂരിൽ എത്തിക്കാൻ ആയിരിക്കും

  5. കുരുത്തം കെട്ടവൻ

    Oru rekshayum ഇല്ല സൂപ്പർ…..❤️

    1. താങ്ക്യൂ കുരുത്തം കെട്ടവൻ ???

  6. നൗഫു,
    മുൻപ് സൈക്കോയുടെ ലക്ഷണം കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ പക്ഷെ ഇപ്പോൾ സൈക്കോ പൂർണമായി,
    കഥാഗതി ഫുൾ മാറ്റി മറിച്ചല്ലോ, ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നവും, എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. താങ്ക്യൂ ജ്വാല ???

  7. പാവം പൂജാരി

    പ്രതീക്ഷിക്കാത്ത വഴിതിരിവുകൾ. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ കഥയുടെ ചില സസ്പെന്സുകൾ വെളിവായെങ്കിലും ഈ പാർട്ടിൽ തികഞ്ഞ സസ്പെൻസടെയാണ് അവസാനിച്ചത്.
    ഈ പാർട്ടും ♥️♥️??
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..

    1. താങ്ക്യൂ പൂജാരി ???

  8. ഡ്രാക്കുള

    അടിപൊളി ട്വിസ്റ്റ് തന്നെ നൗഫൂ???????❤️❤️❤️❤️❤️❤️
    ഇത് വരെ ഈ ഭാഗം വരാത്തതിലുള്ള ടെൻഷനായിരുന്നു …ഇനി അപ്പുവിനെ കൊണ്ട് പോയതാരാണെന്നും,സഞ്ജുവിന് എന്താണ് സംഭവിച്ചതെന്നുമുള്ള ടെൻഷനാണ് എന്നാലും എൻറെ നൗഫൂ ഈ ചതി വേണ്ടായിരുന്നു ഹോ ഇനി അടുത്ത ഭാഗം വരാനുള്ള കാത്തിരിപ്പാണ് കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു??????

    1. പെട്ടന്ന് തരാം ഡ്രാക്കുള ????

  9. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ പൊന്നളിയ ഒടുക്കത്തെ ട്വിസ്റ്റ്‌ ?. അടുത്ത ഭാഗം കാത്തിരിക്കുന്നു. ദീപയുടെ സംശയം ഒക്കെ തീർന്നില്ലേ ?. കഥ മൊത്തത്തിൽ ത്രില്ലിംഗ് ആയിട്ടുണ്ട്

    1. താങ്ക്യൂ ഇരിഞ്ഞാലക്കുട ക്കാരൻ ???

  10. Twist. ?… ജോസ് സഞ്ജുനെ ചതിക്കുകയായിരുന്നോ……..എന്തൊക്കെയോ ചീഞ്ഞു നാറുന്നു……… ദീപക്ക് അവൻ്റെ കഥ കേട്ടപ്പോ മറക്കണം എന്ന ചിന്ത പോയോ…….

    അപ്പുനെ ആര കൊണ്ടോയെ….. Aa മറ്റവൻ ആണോ… അനന്ത് റെഡ്ഡി…….

    സഞ്ജുന് എന്തേലും പറ്റിയോ…..?? ഒക്കെ ഇനി അടുത്ത പാർട്ടിൽ അറിയാം…..??

    1. ???

      ???

      ഉടൻ വരും

  11. ♥️♥️♥️♥️♥️

  12. അടിപൊളി…

    1. താങ്ക്യൂ fanfiction ???

    1. താങ്ക്യൂ ശരത് ???

  13. ശങ്കരഭക്തൻ

    ?

  14. ❤️❤️??

  15. ❤️❤️❤️

  16. ❤️❤️?❤️❤️?❤️❤️

  17. രാഹുൽ പിവി

    ❤️

Comments are closed.