തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

അതിനൊരു കാരണമുണ്ടായിരുന്നു ദീപ… ഒന്നല്ല അതിലേറെ…

ഇന്ന് രാവിലെ വരെ സംഭവിച്ച എല്ലാ കാര്യങ്ങളും… സഞ്ജു… ദീപ യോട് പറഞ്ഞു….

 

അവൾ അതെല്ലാം… ഒരു ശില  കണക്കെ കേട്ടു നിന്നു…

 

ഇനിയും എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്…

 

എന്റെ അപ്പുവിനെ ഈ കോലത്തിൽ എത്തിച്ചത് ആരാണെന്ന് എനിക്ക് അറിയണം… അത് എന്തിനാണെന്നും…

 

അവരെയെല്ലാം… ഒരു പേപ്പട്ടിയെ തല്ലി കൊല്ലുന്നത് പോലെ ഞാൻ തല്ലി ക്കൊല്ലും,..,

 

അതിന്റെ പേരിൽ എനിക്ക് ഇനി എന്തൊക്കെ, നഷ്ട്ടപ്പെട്ടാലും യാതൊരു പ്രശ്നവുമില്ല…

 

അതിൽ നിന്റെ സ്നേഹം പോലും ഉൾപ്പെടും.…

അതും പറഞ്ഞ് സഞ്ജു അവിടെ നിന്ന് തിരിച്ചു നടന്നു…

 

അവനോട് എന്ത് മറുപടി പറയണമെന്നറിയാതെ… ദീപ കുറച്ചുനേരം അവിടെ തന്നെ നിന്നു…

 

പിന്നെ മെല്ലെ… അവരുടെ റൂമിനടുത്തേക്ക് നടന്നു… ഒരു പുഞ്ചിരിയോടെ…

 

അവരോടെല്ലാം ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു തിരിച്ചുപോയി…

 

കൂടെ സഞ്ജുവിന്റെ മുഖത്തേക് നോക്കി ഇഷ്ട്ടത്തോടെ പോട്ടെ എന്ന് ചോദിച്ചു…

 

സഞ്ജു വലിയ താല്പര്യമൊന്നും കാണിക്കാത്ത മട്ടിൽ പോകുവാൻ പറഞ്ഞു…

 

▪️▪️▪️

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.