തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ… ഫൈസിയും അഭിയും മുഖത്തോടുമുഖം നോക്കി…

 

▪️▪️▪️

 

ദീപ… നിന്നോട് ഞാൻ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല…

 

ഒരു കാര്യം പോലും നിന്നോട് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല…

 

ഒരിക്കൽ പോലും നിന്നോട് ഞാൻ പുഞ്ചിരിതൂകിയിട്ട് പോലുമില്ല…

 

നിന്നെ എനിക്ക് ഇഷ്ട്ടമാണെന്ന് പോലും ഞാൻ പറഞ്ഞിട്ടില്ല…

 

എന്റെ ഉള്ളിൽ എന്നും.. എന്റെ കുടുംബവും എന്റെ അനിയനും മാത്രമായിരുന്നു ഉള്ളത്…

അവരാണ് എനിക്ക് എല്ലാം…

 

ഇന്നെനിക് എന്റെ കൂടെ എന്റെ അനിയൻ മാത്രമേ ഉള്ളൂ…

ഞാനിപ്പോൾ നിൽക്കുന്നത് വലിയൊരു പ്രതിസന്ധിയിലാണ്…

 

എന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയാണെന്ന് എനിക്ക് പോലും നിശ്ചയമില്ല…

 

നിന്നെ എനിക്കിഷ്ടമായിരുന്നു ദീപ…

പക്ഷേ…നിന്നെ കാണുമ്പോൾ അല്ലെങ്കിൽ മറ്റുള്ള പെൺകുട്ടികളെ കാണുമ്പോൾ… ഞാൻ എപ്പോഴും എന്റെ കളിക്കൂട്ടുകാരിയെ ഓർത്തുപോകും…

 

അവൾ എനിക്ക് ഒരുപാട് കാലങ്ങൾക്കു മുന്നേ അങ്ങനെയായിരുന്നു…

 

ഇന്ന് ഇപ്പോൾ നീ കേട്ടതും കണ്ടതും എല്ലാം സത്യമാണ്…

 

ഞാനൊരു കൊലയാളിയാണ് …

 

നിനക്കറിയാം…

 

പക്ഷേ എന്തിനാണ് ഞാൻ അവളെ കൊന്നത് എന്ന് മാത്രം നിനക്കറിയില്ല…

 

അതിന് ഒരാളെ കൊല്ലുക യായിരുന്നോ വേണ്ടിയിരുന്നത് എന്ന് നിനക്ക് ചിലപ്പോൾ തോന്നാം…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.