തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

നിന്റെ.. സുന്ദരമായ ഹൃദയം കണ്ടിട്ടായിരുന്നു…..

നീ ഒരു ക്രൂരൻ ആണെന്ന് ഞാൻ അറിഞ്ഞില്ല…

 

എനിക്കിപ്പോൾ നിന്നെ സ്നേഹിച്ചതിൽ കുറ്റബോധം തോന്നുന്നുണ്ട്…

 

അവളോട് എന്തോ പറയുവാൻ ആയി അഭി… സംസാരിക്കാൻ തുടങ്ങിയപ്പോൾ സഞ്ജു അവനെ വിലക്കി…

 

ദീപ തുടർന്നു…

 

ഞാനെന്റെ അച്ഛനോട്… നിന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു…

അച്ഛൻ ഒരിക്കലും എന്റെ ഇഷ്ടത്തിന് എതിര് നിൽക്കാറില്ലായിരുന്നു….

 

ഇങ്ങനെ ഒരു ഇഷ്ടം എനിക്ക് ഉണ്ട് എന്ന് പറഞ്ഞപ്പോൾ… ഞാൻ പോയി അവനോട് സംസാരിക്കാം എന്നയിരുന്നു എന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നുത് …

 

ഇന്നിപ്പോൾ… നീ മാളവികയെ ചെയ്തത് ആലോചിക്കുമ്പോൾ… എനിക്ക് പേടിയാണ് സഞ്ജു നിന്നെ…

 

ഇതുവരെ….ഞാൻ നിന്നെ ആത്മാർത്ഥമായാണ് സ്നേഹിച്ചത്…

 

നീ എന്നെ ഒരിക്കൽ പോലും ഇഷ്ടത്തോടെ…ഒന്ന് നോക്കിയട്ടില്ലെങ്കിൽ പോലും…

 

ഞാൻ ഇതൊക്കെ ഇപ്പോൾ നിന്നോട് എന്തുകൊണ്ടാണ് പറയുന്നതെന്ന് നിനക്ക് ചിലപ്പോൾ തോന്നുന്നുണ്ടാവും…

 

ഇന്ന് ഞാനിവിടെ വെച്ച് നിന്നെ മറക്കാൻ ശ്രമിക്കുകയാണ്…

 

എന്റെ ഇഷ്ടം ഞാൻ ഇവിടെ കുഴിച്ചു മൂടുന്നു…

ഗുഡ് ബൈ…

 

എന്ന് പറഞ്ഞു ദീപ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…

 

ദീപ ഒരഞ്ചുമിനിറ്റ്…

 

എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്… സഞ്ജു ദീപ യോട് പറഞ്ഞു…

 

ദീപാ നിൽക്കില്ല എന്ന നിഷേധാർത്ഥത്തിൽ….സഞ്ജു വിനോട് തലയാട്ടി…

 

സഞ്ജു… ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്ന്… അവളുടെ കൈകളിൽ പിടിച്ച്… ആ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി പോയി…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.