തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

വിയർത്തു ഒലിക്കുന്നുണ്ടല്ലോ…

 

ഓ… ഞാൻ ഇവനെ നോക്കി ഇരുന്നപ്പോൾ ഒന്ന് മയങ്ങി പോയി…

 

നിന്റെ കൂടെ രാവിലെ കണ്ടവർ ഇപ്പോഴും പോയിട്ടില്ലല്ലോ…

 

ഹോസ്പിറ്റലിനു പുറത്തു തന്നെ എന്തിനു സജ്ജമായി നിൽക്കുന്നതുപോലെ നിൽക്കുന്നു..

 

ആ ഞാനും കണ്ടു… എന്തോ കളി മണക്കുന്നുണ്ട്……

 

▪️▪️▪️

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെക് ഒരു അഥിതി വന്നു…

 

റൂമിന്റെ വാതിലിൽ ഒരു മുട്ട് കേട്ടു…

 

കുടെ അകത്തേക്ക് വരട്ടെ എന്ന് ഒരു പെൺകുട്ടിയുടെ കിളിമൊഴി കേട്ടു…

 

അഭി… ആ വാതിൽ പോയി തുറന്നു കൊടുത്തു…

 

അകത്തേക്ക് വന്ന് പെൺകുട്ടിയെ കണ്ട്…

 

സഞ്ജു… ഇരുന്നിരുന്ന കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു…

 

ദീപ… നീയെന്താ ഇവിടെ… അഭി അവളോട് ചോദിച്ചു…

 

എനിക്കെന്താ ഇവിടേക്ക് വരാൻ പറ്റില്ല…

 

നിങ്ങളൊക്കെ എന്റെ കൂടെ പഠിക്കുന്ന വരല്ലേ….

 

നിങ്ങൾകെന്തെങ്കിലും അപകടം സംഭവിച്ചാൽ വന്ന്‌ കാണേണ്ടതും…എന്തെങ്കിലും സഹായം ഉണ്ടോ എന്ന് ചോദിക്കേണ്ടത് ഞാനല്ലേ…

 

മറ്റുള്ളവരെല്ലാം നിങ്ങളിൽ നിന്നും ഒരു അകലം സൂക്ഷിക്കുന്നതു കൊണ്ട്..

 

പിന്നെ ഇന്ന് ക്ലാസ്സ് നേരത്തെ വിട്ടു…

 

അറിഞ്ഞുകാണുമല്ലോ…

അവൾ സഞ്ജുവിന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു…

ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.