തെരുവിന്റെ മകൻ 10 ??? [നൗഫു] 4353

ഞാൻ കൊണ്ടു വന്നതിൽ നിന്നും… നിങ്ങൾ കഴിച്ചോളൂ… പിന്നെ അമ്മമാർക്ക് കൊടുക്കണം കേട്ടോ…

 

ഞാൻ ഇവിടുന്ന് പോവുകയാണ്…

 

അപ്പുവിന് ബെയിൽ കിട്ടിയ സ്ഥിതിക്ക് ഇനി ഇവിടെ പോലീസിന്റെ സാന്നിധ്യവും ആവശ്യമില്ല…

 

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഞ്ജു… എനിക്ക് പെട്ടെന്ന് തന്നെ വിളിക്കണം കേട്ടോ…

 

എന്ത് സഹായത്തിനും മണിയേട്ടൻ ഉണ്ടാവും..

 

മണിയേട്ടാ ഈ ഉപകാരം ഒരിക്കലും ഞാൻ മറക്കില്ല…

എന്തിനാടാ ഇതിനൊക്കെ നന്ദി…നീ എനിക്ക് മകനെ പോലെ അല്ലേ…

 

അവരോടെല്ലാം ഒരു പുഞ്ചിരി നൽകി… മണിയേട്ടൻ അവിടെ നിന്നും ഇറങ്ങി…

 

▪️▪️▪️

സമയം വൈകുന്നേരത്തോട് അടുക്കുന്നു….

 

ഉമ്മയും അമ്മയും വീട്ടിലേക്ക്… കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ആയി പോയതാണ്…

 

സഞ്ജു അപ്പുവിന്റെ അടുത്ത് തന്നെ ഒരു കസേരയിൽ കിടന്ന് ഉറങ്ങുന്നുണ്ട്…

 

അപ്പു മരുന്നുകളുടെ ക്ഷീണത്താൽ നല്ല ഉറക്കത്തിലായിരുന്നു…

 

പുറത്തു നിന്ന്…

 

ഫൈസിയും അഭിയും അകത്തേക്ക് കയറി വന്നു….

 

സഞ്ജു…

ഹ്മ്മ്… ആ…

 

ടാ… എന്ത് ഉറക്കമാണിത്…

 

ഫാൻ ഒന്നും ഇടാതെ…

Updated: December 1, 2020 — 6:01 pm

69 Comments

  1. യന്തുപറ്റി ഇപ്പോഴും വന്നില്ലല്ലോ

    1. സഫീർ… കുറെ കഥകൾ പെന്റിങ്ങിൽ ഉണ്ട്…

      എനിക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാം…

      പക്ഷെ കുറച്ചു കഥകൾ കൂടി വരട്ടെ…

      സോറി ടാ…

      ഒന്ന് വൈറ്റ് ചെയ്യണേ

  2. കുരുത്തം കെട്ടവൻ

    എന്താണ് ഭായ് ഇത് വരെ സീറ്റ് ആയില്ലേ ഇന്നലെ വരും എന്ന് വിചാരിച്ചു കുറെ നോക്കി ഇരുന്നു sad aakalle

    1. കുറെ കഥകൾ പെന്റിങ് ഉണ്ട്…

      അതിനിടയിൽ ഞാൻ മാത്രം അയച്ചാൽ ശരിയാകില്ല ടാ…

      അത് കൊണ്ടാണ് വൈറ്റ് ചെയ്യുന്നത്…

      പെന്റിങ് ഒന്ന് കുറയട്ടെ വിടാം…

      സെറ്റ് ആണ്…

      ക്ഷമിക്കുക ???

      ഇനി ചെറു കഥകൾ ഒന്നും എഴുതുന്നില്ല…

      ഈ പാർട്ടുകൾ മാത്രമേ വരൂ

  3. കുരുത്തം കെട്ടവൻ

    Naufuka ennanu eni nxt paart
    Ee edak ഉണ്ടാകുമോ

    1. ഇടക്ക് ഉണ്ടാവില്ല…

      അപരാജിതൻ വായിക്കാൻ വൈറ്റിംഗ് ആണ് ???

    2. കുരുത്തം കെട്ടവൻ

      അത് തീർന്നില്ലേ വായിച്ചു ഇനി ettoooode

      1. ഞായറാഴ്ച അയക്കും ???

        1. കുരുത്തം കെട്ടവൻ

          ❤️❤️❤️❤️❤️

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും ഗംഭീരംതന്നെ.കൂടത്തിൽ നിന്ന് ചതിച്ചവനെ വെറുതെ വിടരുത്.സൂപ്പർ

    1. കൊന്നു കളയും ✌️✌️

  5. Next part എന്ന് വരും

    1. അടുത്ത ആഴ്ച ??

  6. വായിച്ചു.ഇഷ്ടപ്പെട്ടു.ആ ചതി പ്രതീക്ഷിച്ചില്ല.ക്ലൈമാക്സ് ആണോ അടുത്ത പാർട്ട്.മരുതന്മല എന്നാണ്ബാക്കി

    1. അടുത്ത തിങ്കളാഴ്ച നോക്കാം…

      മരുതെന് മല

Comments are closed.